ശക്തമായ മഴ; ഇടമലയാര്‍ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

August 1st, 2018

ശക്തമായ മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിലെ ജലനിരപ്പ് 167 മീറ്റര്‍ ആയി ഉയര്‍ന്ന സാഹചര്യത്തില...

Read More...

ഇടുക്കിയിൽ ജലനിരപ്പ്‌ 2395.28 അടി ; ജാഗ്രതാ നിർദ്ദേശം പാലിക്കുക, മുന്നൊരുക്കങ്ങളുമായി അധികൃതർ

July 31st, 2018

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമയുർന്ന്‌ 2395.28 അടിയിലെത്തി.ഡാമിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നതിനാൽ നീരൊഴുക്കും കൂടുതലാണ്‌. ഇന്നലെ ജലനിരപ്പ്‌ 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നി...

Read More...

ഇടുക്കിയിൽ ജലനിരപ്പ്‌ 2394.58 അടിയിലേക്ക്‌ ; ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌ , നാളെ ട്രയൽറൺ

July 30th, 2018

ഇടുക്കി ഡാമിൽ ജലനിരപ്പ്‌ തിങ്കളാഴ്‌ച രാവിലെ 2394.58 അടിയായി ഉയർന്നു.ജലനിരപ്പ്‌ 2397 അടിയിലെത്തിയാൽ 24 മണിക്കൂറിനകം തുറന്നുവിടാൻ വൈദ്യുതി വകുപ്പ്‌ തീരുമാനിച്ചു. ജലനിരപ്പ്‌ 2395 അടിയിലെത്തിയാൽ ഓറഞ്ച് അലര്‍ട്ട് പ്രഖ...

Read More...

ഇടുക്കി ഡാം തുറക്കാൻ 31ന‌് ട്രയൽ റൺ

July 29th, 2018

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ‌് സംഭരണശേഷിയുടെ 88.36 ശതമാനം ആയി. അപകടാവസ്ഥ ഒഴിവാക്കാൻ ഡാമിൽനിന്ന‌് വെള്ളം തുറന്നുവിടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ശനിയാഴ‌്ച വൈകിട്ട‌് ഒന്നരയടികൂടി വർധിച്ച‌് ജലനിരപ്പ‌് 2393.16 ആയി. 239...

Read More...

ഇടുക്കി ജലനിരപ്പ‌് 2392.5 ലേക്ക‌്, സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങി

July 28th, 2018

ഇടുക്കിയിൽ വെള്ളിയാഴ‌്ച മഴയ്ക്ക‌് ശമനം ഉണ്ടായെങ്കിലും സംഭരണിയിൽ ജലനിരപ്പ‌് ഉയരുകയാണ‌്. കഴിഞ്ഞ ദിവസത്തേക്കാൾ രണ്ടടി കൂടി വർധിച്ച‌് 2392.5 ആയി ജലനിരപ്പ‌്. സംഭരണശേഷിയുടെ 83.34 ശതമാനം. പദ്ധതി മേഖലയിൽ 37.34 മി. മീ. മഴയാണ‌്...

Read More...

അഭിമന്യുവധം: പ്രതി മുഹമ്മദിനെ ആലപ്പുഴയിലെത്തിച്ച‌് തെളിവെടുത്തു

July 25th, 2018

മഹാരാജാസ‌് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി, ക്യാമ്പസ‌് ഫ്രണ്ട‌് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളേജ‌് യൂണിറ്റ‌് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദി (20)നെ ആലപ്പുഴയിലെത്തിച്ച‌് തെ...

Read More...

സഹപാഠിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി പിടിയില്‍; സംഭവം പത്തനംതിട്ടയില്‍

July 19th, 2018

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കേസില്‍ ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ സഹപാഠിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴി...

Read More...

നിറഞ്ഞ് കവിഞ്ഞ് അണക്കെട്ടുകള്‍; ഇടുക്കിയില്‍ സീസണിലെ ഉയര്‍ന്ന ജലനിരപ്പ്

July 18th, 2018

തി​മി​ര്‍​ത്തു​പെ​യ്യു​ന്ന മ​ഴ​യി​ല്‍ സം​സ്ഥാ​ന​ത്തെ വ​ലി​യ അ​ണ​ക്കെ​ട്ടാ​യ ഇ​ടു​ക്കി​യി​ല്‍ സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ജ​ല​നി​ര​പ്പ്. 33 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ്​ ഇ​ത്ര​യും ജ​ല​നി​ര​പ്പ്. ചൊ​വ്വാ​ഴ്​​ച രാ​വി​...

Read More...

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

July 15th, 2018

കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട,കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച (16.07.2018) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ...

Read More...

കുടുംബവഴക്ക്: മൂന്നാറില്‍ യുവതി കൈക്കുഞ്ഞിനെയും എടുത്ത് പുഴയില്‍ ചാടി; പിന്നാലെ ഭര്‍ത്താവും

July 14th, 2018

പുഴയില്‍ ചാടിയ മൂന്നംഗ കുടുംബത്തെ കാണാതായി. ഇന്ന് രാവിലെ 7.30 തോടെയായിരുന്നു സംഭവം. മൂന്നാര്‍ കെ.ഡി.എച്ച്.പി പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു (30) ഭാര്യ ജീവ എന്നുവിളിക്കുന്ന ശിവരഞ്ജിനി (25) ഇവരു...

Read More...