മുണ്ടക്കയത്തെ ദൃശ്യം ജെസ്നയുടേതെന്ന് ഉറപ്പിച്ച്‌ പോലീസ്

July 13th, 2018

മുണ്ടക്കയത്ത് നിരീക്ഷണക്യാമറയില്‍ കണ്ട ദൃശ്യത്തിലുള്ളത് ജെസ്നയെന്നുറപ്പിച്ച്‌ പോലീസ്. ഇത് താനാണ് എന്ന് അവകാശപ്പെട്ട് ഇതുവരെ മറ്റാരും വന്നിട്ടിെല്ലന്ന് ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. അതിനിടെ ബെംഗളൂരു വിമാ...

Read More...

നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

July 2nd, 2018

ഇടുക്കി: സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തും അടിമാലിയിലുമാണ് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോ...

Read More...

വിഷം കലര്‍ന്ന മത്സ്യം കടത്ത്:കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

June 26th, 2018

കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസ...

Read More...

ഭര്‍ത്താവിനെ വിട്ടയക്കണം: പോലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതിയുടെ കുത്തിയിരുപ്പ് സമരം

June 23rd, 2018

ഇടുക്കിയിലെ കുമളി പോലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതി കുത്തിയിരുന്ന്് പ്രതിഷേധിക്കുന്നു. കുഴിക്കണ്ടം സ്വദേശി രാജേശ്വരിയാണ് രണ്ടും നാലും വയസ്സുള്ള കുട്ടികള്‍ക്കൊപ്പം കുത്തിയിരുപ്പു സമരം നടത്തുന്നത്. അടിപിടിക്കേസി...

Read More...

ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

June 16th, 2018

ഇടുക്കി: പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. മൂലത്തറയിലെ എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനായി ഇറങ്ങിയപ്പോള്‍ വേലുവി...

Read More...

കനത്ത മഴ തുടരുന്നു; ഇടുക്കിയില്‍ മണ്ണിടിച്ചില്‍, അണക്കെട്ടുകള്‍ നിറഞ്ഞു

June 11th, 2018

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ തുടരുന്നു. ഇടുക്കി ജില്ലയിലെ കട്ടപ്പനക്കടുത്ത് ചപ്പാത്തിലും വാഗമണ്‍ റോഡിലും മണ്ണിടിഞ്ഞ് വാഹന ഗതാഗതം തടസപ്പെട്ടു. കല്ലും മരവും വീണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ട...

Read More...

കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

June 2nd, 2018

കുമളി: കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇടുക്കി കുമളിക്ക് സമീപം ആനക്കുഴിയിലാണ് സംഭവം.കാണാതായ കുട്ടികളെ വീടിന് സമീപത്ത് പടുതാക്കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.എസ്റ്റേറ്റ്...

Read More...

ഓട്ടോ ഇടിച്ച്‌ ഗൃഹനാഥന്‍ മരിച്ച സംഭവം: കൊലപാതകമാണെന്ന് പൊലീസ്

May 18th, 2018

ഇടുക്കി: കട്ടപ്പനയില്‍ ഓട്ടോ ഇടിച്ച്‌ ഗൃഹനാഥന്‍ മരിച്ച സംഭവം വഴിത്തിരിവിലേയ്ക്ക്. സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ കല്ലുകുന്ന് കൊല്ലശ്ശേരില്‍ സനല്‍കുമാറാണ് സംഭവത്തെ തുടര്‍ന്ന് പിടിയിലായിരിക്കുന്ന...

Read More...

മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുക്കും

April 1st, 2018

മൂന്നാര്‍: മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഇന്ന് ഏറ്റെടുക്കും. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം റിസോര്‍ട്ട് ഏറ്റെടുക്കുമെന്നാണ് വിവരം. പാട്ടക്കരാര്‍ ലംഘനത്തെത്തുടര്‍ന്നാണ് ഹോം സ്‌റ്റേ സ്ഥിതി ചെ...

Read More...

ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി

March 29th, 2018

ഇടുക്കി : ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും ശൈശവ വ...

Read More...