മുണ്ടക്കയത്തെ ദൃശ്യം ജെസ്നയുടേതെന്ന് ഉറപ്പിച്ച്‌ പോലീസ്


മുണ്ടക്കയത്ത് നിരീക്ഷണക്യാമറയില്‍ കണ്ട ദൃശ്യത്തിലുള്ളത് ജെസ്നയെന്നുറപ്പിച്ച്‌ പോലീസ്. ഇത് താനാണ് എന്ന് അവകാശപ്പെട്ട് ഇതുവരെ മറ്റാരും വന്നിട്ടിെല്ലന്ന് ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു.


അതിനിടെ ബെംഗളൂരു വിമാനത്താവളത്തിലെ നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നത് തുടരുന്നു. ഇവിടെ ജെസ്‌നയെ കണ്ടെന്ന് ഒരാള്‍ അറിയിച്ചിരുന്നു. വിമാനത്താവള രേഖകളും പരിശോധിക്കുന്നുണ്ട്.




Sharing is Caring