ഓണാഘോഷം: സംസ്ഥാനത്ത് പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടക്കുമെന്ന് ആരോഗ്യവിഗദ്ധര്‍

August 23rd, 2021

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിഗദ്ധര്‍.ഓണ അവധി കഴിഞ്ഞ് പരിശോധന കൂട്ടുന്നതോടെയാണ് ചിത്രം വ്യക്തമാവുക. ഇളവുകള്‍ നല്‍കിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേ...

Read More...

അദ്ധ്വാന മികവിന് ദേശീയ അവാർഡ് നേടി ഇടുക്കി ജില്ലയിൽ നിന്ന് രണ്ട് വനിതകൾ

August 19th, 2021

മൂന്നാര്‍: രാജ്യത്തെ മികച്ച തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ ശ്രംദേവി അവാര്‍ഡ് ഇടുക്കി ജില്ലയില്‍നിന്നുള്ള രണ്ട്​ വനിതകള്‍ക്ക്. കണ്ണന്‍ ദേവന്‍ കമ്ബനിയിലെ തൊഴിലാളികളായ ചെണ്ടുവരൈ എസ്​റ്റേറ്റ് പി.ആര്‍ ഡിവിഷന...

Read More...

ഏലം കര്‍ഷകരില്‍ നിന്നും ഉദ്യോഗസ്ഥരുടെ പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

August 19th, 2021

ഇടുക്കി: ഓണത്തിന്റെ പേരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏല കര്‍ഷകരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തി എന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്...

Read More...

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

August 18th, 2021

ക​ട്ട​പ്പ​ന: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റി​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു അ​സീ​സ് ആ​ണ് വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ന​ഗ​ര​സ​ഭ​യു...

Read More...

സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിനേഷൻ പുനരാരംഭിക്കും

August 11th, 2021

രണ്ട് ദിവസത്തെ വാക്സിൻ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിനേഷൻ പുനരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്സിന്‍ ജില്ലകളിലേക്ക് വിതരണം ചെയ്തു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക...

Read More...

വണ്ടിപ്പെരിയാറിലെ 6 വയസുകാരിയുടെ കൊലപാതകം: കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും

August 8th, 2021

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം മറ്റന്നാൾ സമർപ്പിക്കും. പ്രതി അർജുനെതിരെ ബലാത്സം ഗം, കൊലപാതകം, പോക്സോ ആറ് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പ...

Read More...

നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്

August 6th, 2021

തിരുവനന്തപുരം: നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. അപകടത്തില്‍ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികള്‍ക്കുള്ള ധന...

Read More...

ഗൃ​ഹ​നാ​ഥ​ന്‍ കു​ത്തേ​റ്റ് മ​രി​ച്ചു

July 31st, 2021

പ​ത്ത​നം​തി​ട്ട: പ​മ്പാ​വാ​ലി​യി​ൽ ഗൃ​ഹ​നാ​ഥ​ന്‍ കു​ത്തേ​റ്റ് മ​രി​ച്ചു. പ​മ്പാ​വാ​ലി ച​രി​വു​കാ​ലാ​യി​ല്‍ സാ​ബു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സാ​ബു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​നാ​യ വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് തി​ര​യു​ന്...

Read More...

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്: 2371.52 അടിക്ക് മുകളില്‍

July 30th, 2021

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യത്ത ജാഗ്രത നി‍ര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില...

Read More...

കഞ്ഞികുഴി സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.എമ്മിലെ ഉന്നത നേതാക്കൾക്കും പങ്കെന്ന് കോൺഗ്രസ്

July 27th, 2021

ഇടുക്കി കഞ്ഞികുഴി സഹകരണ ബാങ്കിലെ ക്രമക്കേടിൽ സി.പി.എമ്മിലെ ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന് കോൺഗ്രസ്. ക്രമക്കേട് നടത്തിയവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു‌. 2019ലെ ഓഡിറ്റിങ്ങിലാ...

Read More...