News Sections: Health
-
കൊളസ്‌ട്രോളിനെ അകറ്റും ഈ ചമ്മന്തി
സ്വാദിനു മാത്രമല്ല, ആരോഗ്യത്തിനും മികച്ചതാണ് ചമ്മന്തി. പല രീതികളില്‍ പലതരം ചേരുവകള്‍ ചേര്‍ത്തു ചമ്മന്തിയരയ്ക്കാം. പല തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പല രീതിയിലാണ് ഇവ ഉപയോഗിയ്‌ക്കേണ്ടതെന്നു മാത്രം. വേവിയ്ക്കാതെ തയ്യാറാക്കുന്ന വിഭവമെന്തിനാല്‍ ഇതിലെ പോഷകങ്ങളും…
-
തേന്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കണം
മധുരത്തിനായി പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ക്കുന്നത് പലരുടെയും ശീലമാണ്. പഞ്ചസാരയെക്കാള്‍ ഗുണമുള്ള വസ്തു എന്ന നിലയ്ക്കും തേന്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ ചൂടുള്ള ആഹാരസാധനങ്ങളില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് അപകടകരമാണ്. ധാരാളം ഔഷധഗുണമുള്ളതാണ് തേന്‍. ചര്‍മത്തിന്റെ…
-
കറ്റാര്‍ വാഴയുടെ ഔഷധഗുണങ്ങള്‍
അസ്ഫോഡെലേഷ്യേ കുടുംബ്ബത്തില്‍ പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ . പേരില്‍ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങള്‍ക്കുള്ള നല്ല…
-
മള്‍ബറിയുടെ ആരോഗ്യഗുണങ്ങള്‍
പഴവര്‍ഗ്ഗങ്ങളില്‍ എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് മള്‍ബറി. മറ്റ്പഴങ്ങളേ പോലെ ഏറെ ആരോഗ്യകരമായ ഗുണങ്ങള്‍ മള്‍ബറിക്കും ഉണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരം ഈ കുഞ്ഞനില്‍ ഉണ്ട്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ…
-
കുങ്കുമപ്പൂവിട്ട പാല്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഇതൊക്കെ
പാലില്‍ കുങ്കുമപ്പൂവിട്ട് കഴിച്ചാല്‍ വിവിധ തരത്തിലുള്ള ഗുണങ്ങളാണുള്ളത്. ആരോഗ്യപ്രദമായ ജീവിതത്തോടൊപ്പം പ്രതിരോധശേഷിയെ ശക്തിപ്പെടുത്താനും, ശരീരഭംഗി നിലനിര്‍ത്താനും കുങ്കുമപ്പൂവ് സഹായിക്കും. ആന്റിഓക്‌സിഡന്റുകളും, വൈറ്റമിന്‍ സി’യും നിറഞ്ഞതിനാല്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും ഗുണകരമാണ്. പാലില്‍ കുറച്ച് കുങ്കുമപ്പൂവ് ചേര്‍ത്താല്‍…
-
പ്രമേഹരോഗികളിലെ ഉറക്കക്കുറവ് ജീവന് തന്നെ ഭീഷണിയായേക്കാം
പ്രമേഹരോഗികളിലെ ഉറക്കക്കുറവ് ജീവന് തന്നെ ഭീഷണിയായേക്കാം മിക്ക ആളുകളുടെയും പ്രശ്നമാണ് ഉറക്കക്കുറവാണ്. പ്രമേഹരോഗികളിലെ ഉറക്കക്കുറവ് ജീവന് തന്നെ ഭീഷണിയായേക്കും. എന്നാല്‍ സാധാരണ പറയുന്നതുപോലെ എട്ടുമണിക്കൂര്‍ ഉറക്കം നിര്‍ബന്ധമില്ല. കാരണം ഓരോരുത്തരുടേയും ശാരീരിക അധ്വാനത്തിനനുസരിച്ചുള്ള ഉറക്കമാണ്…
-
കറിവേപ്പില ഉപയോഗിക്കുന്നത് ഏറെ നല്ലത്
കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നല്‍കുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാല്‍ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികള്‍ക്ക് സ്വാദും മണവും നല്‍കാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയില്‍ തേയ്ക്കാനും…
-
അഴകിനും ആരോഗ്യത്തിനും ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാന്‍ സഹായിക്കുമെന്നതു പഴമൊഴി. പഠനങ്ങള്‍ തെളിയിക്കുന്നതും അതുതന്നെ. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ചര്‍മസംരക്ഷണത്തിനും ആപ്പിള്‍ ഉത്തമം. * ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ശക്തിയേറിയ ആന്റിഓക്സിഡന്റുകള്‍ ആരോഗ്യം…
-
മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാം.. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ..
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലരുടെയും പ്രശ്നമാണ് മാനസിക സമ്മര്‍ദ്ദം. ഇതേ തുടര്‍ന്ന്‍ തലവേദന, ഏകാഗ്രത നഷ്ടമാകുക, മാനസിക പ്രശ്നങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പ്രധാനമായി ചെയ്യേണ്ടത് വ്യായാമമാണ്. പതിവായ വ്യായാമം…
-
വയര്‍ കുറയ്ക്കാന്‍ വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കാം
വണ്ണം വയ്ക്കുന്നതും വയര്‍ ചാടുന്നതുമൊക്കെ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനൊരു പ്രശ്നപരിഹാരമായി പല നാട്ടുവൈദ്യങ്ങളും പലരും പരീക്ഷിക്കാറുണ്ട്. വെളുത്തുള്ളി ഇതിനൊരു നല്ല മരുന്നാണ്. വെളുത്തുള്ളി വയര്‍ കുറയ്ക്കാന്‍ എങ്ങിനെ ഉപയോഗിക്കാം എന്ന് നോക്കാം;…

Local News


















