News Sections: Health
-
ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നതിന് മുമ്ബ് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ
ആരോഗ്യത്തിന് നല്ലതായി കരുതുന്ന ഒരു ലഘുഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്‌സ്. ഫാസ്റ്റ് ഫുഡും മറ്റു സ്‌നാക്‌സും കഴിക്കുന്നതിലും നല്ലതാണ് ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നത്. എന്നാല്‍ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നതിന് മുമ്ബ് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.…
-
കുപ്പികളിലാണോ വെള്ളം കുടിക്കുന്നത്. അറിയണം ഇവയൊക്കെ
ദിവസവും 1.5 മുതല്‍ 2 ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നതാണ് ഡോക്ടര്‍ന്മാരുടെ നിര്‍ദേശമെങ്കിലും ശുദ്ധമായ വെള്ളം കുടിച്ചാല്‍ മാത്രമേ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കൂ. വെള്ളം കുടിക്കുന്ന കുപ്പിയിലും ജാഗ്രതയുണ്ടാകണം. കുപ്പിയില്‍ വെള്ളം കുടിച്ചാല്‍ മാത്രം…
-
പായ്ക്കറ്റ് ജ്യൂസ് കുടിക്കരുതെന്ന് പറയാന്‍ കാരണം ഇത് ഉള്ളൂ
ജ്യൂസുകള്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജ്യൂസ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനഫലം. അമേരിക്കന്‍ ഡയെട്രിക് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആസ്‌ത്രേലിയയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം…
-
വാഴയില; പ്രകൃതിയുടെ നോൺസ്റ്റിക്ക് പാൻ…
മലയാളിയുടേതായ ചില സ്വകാര്യ അഭിമാനങ്ങളുണ്ട്. ലോകത്തിന് കാട്ടിക്കൊടുക്കാൻ നമ്മുടേതായ ചില സ്വകാര്യ അഹങ്കാരങ്ങൾ. കഥകളിയും ഓണവും ആഘോഷങ്ങളും ചരിത്രസ്മരണകളുമൊക്കെ. ആഹാരത്തിന്റേതായി നമുക്ക് മാത്രമായി ഒന്നുണ്ട്– കേരള സദ്യ. അത് നമ്മുടേതു മാത്രമാണ്, നമുക്കുമാത്രമുള്ളതാണ്. ചോറും…
-
ആരോഗ്യ സുരക്ഷയ്ക്കായി എടുക്കേണ്ട മുന്‍കരുതലുകള്‍
വെള്ളംപ്പൊക്കം മാറി വീടുകളിലേക്ക് തിരിച്ചു പോകുന്നവര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രധാനമായും പാമ്പ് കടി, പരിക്കുകള്‍, ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, മലിന…
-
ഈ ആഹാരസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്!
പഴങ്ങള്‍,പച്ചക്കറികള്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ ആദ്യം മനസ്സിലേയ്ക്ക് വരുന്നത് അതെല്ലാം പാഴാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ വെയ്ക്കാം എന്നുള്ളതാണ്. എന്നാലിത് റഫ്രിജറേറ്ററില്‍ വെയ്ക്കിന്നതിലൂടെ അതിന്റെ രുചിയില്‍ മാറ്റം വരുന്നു. ഫ്രിഡ്ജില്‍ വെക്കാതെ ഉപയോഗിക്കാനുള്ള ചില…
-
ദിവസം ഓരോ ഓറഞ്ച് വീതം കഴിച്ചാല്‍..?
ദിവസവും ഓരോ ഓറഞ്ച് വീതം കഴിച്ചാല്‍ നേത്രരോഗങ്ങളെ അകറ്റാമെന്ന് ഗവേഷകര്‍. വെസ്റ്റ് മീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പതിവായി ഓറഞ്ച് കഴിക്കുന്നവര്‍ക്ക് മക്യുലാര്‍ ഡീജനറേഷന്‍ എന്ന നേത്രരോഗം ബാധിക്കാന്‍…
-
കണ്ണിന്റെ ആരോഗ്യം കാക്കാന്‍ ചില നല്ല ശീലങ്ങള്‍
ശരീരത്തിലെ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. കണ്ണ് ശരീരത്തിന്റെ വിളക്ക് എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. ശരീരത്തിന് തന്നെ വെളിച്ചം പകരുന്ന വിളക്കായി പ്രവര്‍ത്തിക്കുന്ന കണ്ണിനെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ ധര്‍മ്മമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍…
-
മീനിന്റെ കണ്ണില്‍ നോക്കിയാല്‍ മതി പച്ചമീനാണോ അല്ലയോ എന്നറിയാന്‍; വിഷാംശമുള്ള മീനുകളെ ഇങ്ങനെ തിരിച്ചറിയാം
നല്ല പിടക്കണ മീന്‍ കുടംമ്ബുളിയിട്ട് കറിവെച്ച് കഴിക്കുന്നതിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണ്. മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്ന്. എന്നാല്‍ മീന്‍ കഴിക്കുക എന്നത് ഇപ്പോള്‍ അത്ര എളുപ്പമുള്ള കാര്യമല്ല. മൃതദേഹം കേടാവാതെ ഉപയോഗിക്കുന്ന ഫോര്‍മലിന്‍…
-
ദിവസവും കുക്കുമ്ബര്‍ ജ്യൂസ് കുടിച്ചാല്‍
ആരോഗ്യം നമ്മുടെ ശീലങ്ങളിലൂടെയും ഭക്ഷണത്തിലൂടെയുമെല്ലാമാണ് പ്രധാനമായും ലഭിയ്ക്കുന്നത്. പ്രത്യേകിച്ചും ഭക്ഷണം. ആരോഗ്യം നല്‍കുന്ന ഭക്ഷണങ്ങളും ഇല്ലാത്തവയുമെല്ലാമുണ്ട്. ചില ഭക്ഷണങ്ങള്‍ ചില പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നതു ഗുണം നല്‍കും. അല്ലെങ്കില്‍ ദോഷവും. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുന്ന…

Local News
















