News Sections: Health
-
നിസാരക്കാരനല്ല പാവയ്ക്ക
പാവയ്ക്ക ഒരുപാട് ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ്. പക്ഷെ അത് കൈപ്പുള്ളത് കൊണ്ട് പലരും അങ്ങനെ ഇഷ്ട്ടപെടാറില്ല . പ്രയോജനകരമായ ആന്റിഓക്‌സിഡന്റുകളും അവശ്യ ജീവകങ്ങളുടെയും അപൂര്‍വ്വ കലവറയാണ് ഈ പച്ചക്കറി. ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ്…
-
ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധത്തിനും വെളുത്തുള്ളി
ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധത്തിനും വെളുത്തുള്ളിആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങള്‍ക്കു മരുന്നായും ഉപയോഗിക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണങ്ങള്ക്കു പിന്നില്‍ അതിലുളള സള്‍ഫര്‍ അടങ്ങിയ അലിസിന്‍ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള…
-
ഊര്‍ജദായകം ഈന്തപ്പഴം
ഊര്‍ജദായകം ഈന്തപ്പഴംഏതു പ്രായത്തിലുളളവര്‍ക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഉപവാസശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ അതു സഹായകം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തു…
-
കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പടിയുന്നത് തടയാനും നിയന്ത്രിക്കാനുമാകും. കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഉദാഹരണത്തിന് പിസ്സ, ബര്‍ഗര്‍, ചിപ്‌സ് തുടങ്ങിയവ. അനാവശ്യ കൊഴുപ്പടിയുന്നത് ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍…
-
മുട്ടയുടെ വെള്ള; പോഷകങ്ങളുടെ കലവറ
ഏറെ ആരോഗ്യപ്രദമായ ആഹാരമാണ് കോഴിമുട്ട. എങ്കിലും കൊഴുപ്പുള്ള മുട്ട കഴിക്കാന്‍ പലര്‍ക്കും പേടിയാണ്. എന്നാല്‍ എണ്ണ ചേര്‍ക്കാതെ പുഴുങ്ങിയെടുക്കുന്ന മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുട്ട ദിവസവും കഴിച്ചാല്‍ അമിത കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍…
-
മൈഗ്രേന്‍ തടയാന്‍ ഏളുപ്പ വഴികള്‍
മൈഗ്രേന്‍ അഥവ ചെന്നിക്കുത്ത് പലരുടെയും പ്രശ്‌നമാണ്. മൈഗ്രേന്‍ വന്നാല്‍ അസഹ്യമായ വേദനയാണ് ഉണ്ടാവുക. മരുന്ന് കഴിച്ചാല്‍ പോലും തലവേദന നിയന്ത്രിക്കാന്‍ കഴിയാതാകുന്നു. എന്നാല്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കുറെയൊക്കെ ഇത് നിയന്ത്രിക്കാന്‍ സാധിക്കും.…
-
ചൂടുകുരുവില്‍ നിന്ന് രക്ഷപ്പെടാം
വേനല്‍ക്കാലത്ത് ചൂടുകുരു കുട്ടികളിലും മുതിര്‍ന്നവരിലും സര്‍വസാധാരണമായി കാണാറുണ്ട്. അമിത വിയര്‍പ്പാണ് അതിന്റെ കാരണം. കൂടെക്കൂടെ സോപ്പുപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ മേലു കഴുകുകയും പരുത്തി വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. കലാമിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടിയാല്‍ കുറച്ച്…
-
മത്തി ചില്ലറക്കാരനല്ല; സൗന്ദര്യവും ആരോഗ്യവും വേണോ? ദിവസവും കഴിച്ചോളു
മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സ്യങ്ങളിലൊന്നാണ് മത്തി. സുലഭമായി നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഈ മീനിന് ഗുണങ്ങള്‍ ഏറെയാണ്. ദൃദയ സംബന്ധമായ പ്രശ്നങ്ങള്‍ വരാതെ കാക്കുന്നതിന് മത്തി ഉത്തമമണ് എന്ന് പറഞ്ഞാല്‍ ഒരുപക്ഷെ നമ്മള്‍ വിശ്വസിക്കില്ല.…
-
നിങ്ങള്‍ വീട് വൃത്തിയാക്കുമ്പോള്‍ ലോഷന്‍ ഉപയോഗിക്കാറുണ്ടോ ?എങ്കില്‍ സൂക്ഷിക്കണം
സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് എല്ലാ സ്ത്രീകള്‍ക്കും സന്തോഷമേകുന്നതാണ്. വീട് തൂത്ത് തുടച്ച് വൃത്തിയാക്കി വെക്കുന്നത് മിക്കപ്പോഴും വീട്ടിലെ സ്ത്രീകള്‍തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഇടയ്ക്കിടെ അടിച്ച് തുടച്ച് വൃത്തിയാക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക്…
-
ഹൃദയാരോഗ്യത്തിനും ചക്കപ്പഴം
വിറ്റാമിനുകള്‍, ധാതുക്കള്‍, ഇലക്ട്രോളൈറ്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കയിലുണ്ട്. ചക്കപ്പഴത്തിലെ ഇരുന്പ് വിളര്‍ച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പര്‍…

Local News

















