News Sections: Health
-
ഹൃദയാരോഗ്യത്തിനും വിളര്‍ച്ച തടയാനും ഏത്തപ്പഴം
ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉള്ളതിനാൽ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകർ. അങ്ങനെ ഹൃദയാഘാതം,…
-
പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണ
വൃത്തിയും ബലവുമുള്ള പല്ലുകള്‍ ആരോഗ്യത്തിന്റെ ലക്ഷണമാണ്. വെളുത്ത ബലമുള്ള പല്ലുകള്‍ മുഖസൗന്ദര്യം കൂട്ടും. എന്നാല്‍ ആധുനിക ഭക്ഷണ രീതികള്‍ മൂലം പലരുടെയും പല്ലുകള്‍ അത്ര സുന്ദരമല്ലാതായി തീര്‍ന്നിരിക്കുന്നു. മഞ്ഞനിറമുള്ള പല്ലുകള്‍ മൂലം തുറന്ന് ചിരിക്കാന്‍…
-
ഒരോ ദിവസവും ആനന്ദപ്രദമാക്കാം… എഴുന്നേറ്റയുടന്‍ ഈ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ !
രാവിലെ എഴുന്നേറ്റ ശേഷം ആദ്യം എന്താണ് ചെയ്യാറുള്ളതെന്ന് ചോദിച്ചാല്‍ പാതി തുറന്ന കണ്ണുമായി ടോയ്ലറ്റിലേക്ക് പോകുന്ന രംഗമായിരിക്കും നമുക്കേവര്‍ക്കും ഓര്‍മ്മ വരുന്നത്. അതല്ലെങ്കില്‍ തലേ ദിവസം നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുത്തുള്ള ആലോചന. അതേസമയം, നമുക്ക്…
-
ചായ എങ്ങനെ ആരോഗ്യകരമാക്കാം……
ചായ എന്നത് നമ്മില്‍ പലര്‍ക്കും ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. അത് സാധാരണ ചായയോ ടീ ബാഗ് ഉപയോഗിച്ചുള്ളതോ അല്ലെങ്കില്‍ പോട്ട് ടീയോ ആകട്ടെ, നമ്മെ സംബന്ധിച്ചിടത്തോളം ചായ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഒരാള്‍ക്ക് തന്റെ…
-
ചെറുപയര്‍ പൊടി , നല്ല നിറം വയ്ക്കാന്‍
വെളുക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പല വഴികളും പരീക്ഷിയ്ക്കുന്നവരുമുണ്ട്. കൃത്രിമ വഴികള്‍ വരെ നോക്കി അപകടത്തില്‍ പെടുന്നവരും ധാരാളം.വെളുക്കാന്‍ വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് ചെറുപയര്‍ പൊടി. തികച്ചും ശുദ്ധമായ ചെറുപയര്‍ പൊടി പല രീതിയിലും…
-
മുഖം തിളങ്ങാന്‍ ഇത്തിരി നാരങ്ങാനീര്
ചർമ്മത്തിന് തിളക്കമുണ്ടാകാൻ നിങ്ങൾ മേക്കപ്പ് ഉപയോഗിക്കാറുണ്ടോ?ഉണ്ട് എന്നാണെങ്കിൽ ഇന്ന് ഇവിടെ പ്രകൃതിദത്തമായ വിധത്തിൽ എങ്ങനെ ചർമ്മത്തിന് തിളക്കമുണ്ടാക്കാം എന്ന് പറയുന്നു.ഈ പ്രതിവിധി നാരങ്ങാനീര് ആണ്.പ്രകൃതിദത്തമായ നാരങ്ങാനീര് പണ്ട് മുതൽക്കേ ചർമ്മത്തിന്റെ തിളക്കത്തിനും നിറവ്യത്യാസത്തിനും ഉപയോഗിക്കുന്ന…
-
സ്ത്രീകളുടെ ആരോഗ്യത്തിന് പേരക്ക
സ്ത്രീകളുടെ ആരോഗ്യത്തിന് പേരക്ക കഴിക്കുന്നത് നല്ലതാണ്.പേരക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി,ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നു.വൈറ്റമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാത്സ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.അതിനാൽ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് തടയുന്നു.…
-
നിത്യയൗവ്വനത്തിന് ആന്റി ഓക്സിഡന്റുകൾ
പ്രായമേറിയാലും യൗവനത്തിന്റെ പ്രസരിപ്പോടെയും ആരോഗ്യത്തോടെയും നമ്മെ നിലനിറുത്തുന്ന വൈറ്റമിനുകളും ധാതുക്കളുമാണ് ആന്റി ഓക്സിഡന്റുകൾ. ശരീര കോശങ്ങൾക്കുണ്ടാകുന്ന നാശവും പരിക്കുകളും തടയാൻ ആന്റി ഓക്സിഡന്റുകൾ നമ്മെ സഹായിക്കുന്നു. ബീറ്റ കരോട്ടിൻ, ലൈകോപിൻ, ജീവകം സി, ജീവകം…
-
ഒരു ഈന്തപ്പഴമെങ്കിലും ദിവസവും കഴിക്കുന്നവരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?
ഈന്തപ്പഴം പോഷക സമ്ബന്നമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്തൊക്കെയാണ് ഇത് കഴിച്ചാല്‍ കിട്ടുന്ന ഗുണങ്ങളെന്ന് പലര്‍ക്കും അറിയില്ല. സ്ത്രീകളും പുരുഷന്‍മാരും മടി കൂടാതെ കഴിക്കേണ്ട ഒന്നാണ് ഈന്തപ്പഴം. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയായ ഈന്തപ്പഴം…
-
ലൈംഗീകബന്ധം ദിവസത്തില്‍ എത്ര തവണയാകാം ?
കുടുംബ ജീവിത്തിലെ ഏറ്റവും പ്രധാന ഘടകമാണ് സെക്‌സ്. ആനന്ദകരമായ ജീവിത്തിന് നല്ല സെക്‌സ് ഏറ്റവും നല്ല ഔഷധമാണ്. ദമ്പതികള്‍ തമ്മിലുള്ള ഒത്തൊരുമായാണ് നല്ല സെക്‌സിന് തുടക്കം. വിവാഹം കഴിഞ്ഞു ആദ്യ നാളുകളില്‍ നിരവധി തവണ…

Local News

















