നിത്യയൗവ്വനത്തിന് ആ​ന്റി ഓ​ക്‌​സി​ഡ​ന്റു​കൾ

പ്രാ​യ​മേ​റി​യാ​ലും യൗ​വ​ന​ത്തി​ന്റെ പ്ര​സ​രി​പ്പോ​ടെ​യും ആ​രോ​ഗ്യ​ത്തോ​ടെ​യും ന​മ്മെ നി​ല​നി​റു​ത്തു​ന്ന വൈ​റ്റ​മി​നു​ക​ളും ധാ​തു​ക്ക​ളു​മാ​ണ് ആ​ന്റി ഓ​ക്‌​സി​ഡ​ന്റു​കൾ. ശ​രീര കോ​ശ​ങ്ങൾ​ക്കു​ണ്ടാ​കു​ന്ന നാ​ശ​വും പ​രി​ക്കു​ക​ളും ത​ട​യാൻ ആ​ന്റി ഓ​ക്‌​സി​ഡ​ന്റു​കൾ ന​മ്മെ സ​ഹാ​യി​ക്കു​ന്നു.

ബീ​റ്റ ക​രോ​ട്ടിൻ, ലൈ​കോ​പിൻ, ജീ​വ​കം സി, ജീ​വ​കം ഇ എ​ന്നി​വ​യാ​ണ് ആ​ന്റി ഓ​ക്‌​സി​ഡ​ന്റു​കൾ എ​ന്ന പേ​രിൽ അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ച്ച​ക്ക​റി​കൾ, പ​ഴ​ങ്ങൾ, പ​യ​റു​വർ​ഗ​ങ്ങൾ എ​ന്നി​വ​യാ​ണ് പ്ര​ധാന ഉ​റ​വി​ടം. ബീ​റ്റ് റൂ​ട്ട്, കോ​ളി​ഫ്ല​വർ, കാ​ബേ​ജ്, ഉ​ള്ളി, ത​ക്കാ​ളി എ​ന്നി​വ​യും ന​ട്‌​സ്, മ​ത്‌​സ്യം, കോ​ഴി​യി​റ​ച്ചി, വി​വിധ ധാ​ന്യ​ങ്ങൾ എ​ന്നി​വ​യും ആ​ന്റി ഓ​ക്‌​സി​ഡ​ന്റു​ക​ളാൽ സ​മ്പ​ന്ന​മാ​ണ്.

അർ​ബു​ദം, ഹൃ​ദ​യാ​ഘാ​തം, മ​സ്‌​തി​ഷ്‌​കാ​ഘാ​തം എ​ന്നി​വ​യെ ചെ​റു​ക്കാൻ ആ​ന്റി ഓ​ക്‌​സി​ഡ​ന്റു​കൾ​ക്ക് ക​ഴി​യും. അൽ​ഷി​മേ​ഴ്‌​സ്, ആ​സ്‌​ത​മ, ചർ​മ്മ​രോ​ഗ​ങ്ങൾ, അ​സ്‌​ഥി​ക്ഷ​യം, ആർ​ത്തവ ത​ക​രാ​റു​കൾ എ​ന്നിവ പ്ര​തി​രോ​ധി​ക്കാ​നും ആ​ന്റി ഓ​ക്‌​സി​ഡ​ന്റു​കൾ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *