ലൈംഗീകബന്ധം ദിവസത്തില്‍ എത്ര തവണയാകാം ?

കുടുംബ ജീവിത്തിലെ ഏറ്റവും പ്രധാന ഘടകമാണ് സെക്‌സ്. ആനന്ദകരമായ ജീവിത്തിന് നല്ല സെക്‌സ് ഏറ്റവും നല്ല ഔഷധമാണ്. ദമ്പതികള്‍ തമ്മിലുള്ള ഒത്തൊരുമായാണ് നല്ല സെക്‌സിന് തുടക്കം. വിവാഹം കഴിഞ്ഞു ആദ്യ നാളുകളില്‍ നിരവധി തവണ സെക്‌സ് ആസ്വദിക്കുന്നതില്‍ തെറ്റില്ല. പക്ഷെ എത്ര തവണ എന്നുള്ളതില്‍ അല്ല, എത്രത്തോളം സംതൃപ്തി കിട്ടുന്നു എന്നുള്ളതിലാണ് കാര്യം.

സന്തോഷകരവും ശാന്തവുമായ പങ്കാളിയുടെയും താല്‍പ്പര്യത്തിന് അനുസരിച്ച് ബന്ധപ്പെടാം. ഒരുപാട് ഭക്ഷണം കഴിച്ചാല്‍ കുറെ നേരത്തേക്ക് ഒന്നുംവേണ്ട എന്ന് തോന്നുന്നത് പോലെ, സെക്‌സും അമിതമായി ചെയ്താല്‍ മടുക്കും.
അസുഖങ്ങള്‍ക്കും സാധ്യത കൂടും. അതുകൊണ്ട് ഇണയുടെ ആരോഗ്യത്തിനും മാനസിക അവസ്ഥക്കും അനുയോജ്യമായ രീതിയില്‍ മാത്രമായിരിക്കണം എത്ര തവണ എന്ന് തീരുമാനിക്കാന്‍. സെക്‌സിന് പലരും മാറ്റിവെക്കുന്നത് രാത്രിയാണ്. പകലിന്റെ മുഴുവന്‍ ക്ഷീണവുമായി കിടപ്പറയില്‍ എത്തുമ്പോള്‍ ശരീരം സെക്‌സിനായി തയ്യാറാവില്ല. ആരോഗ്യകരമായ സെക്‌സിന് പുല
കുടുംബ ജീവിത്തിലെ ഏറ്റവും പ്രധാന ഘടകമാണ് സെക്‌സ്. ആനന്ദകരമായ ജീവിത്തിന് നല്ല സെക്‌സ് ഏറ്റവും നല്ല ഔഷധമാണ്. ദമ്പതികള്‍ തമ്മിലുള്ള ഒത്തൊരുമായാണ് നല്ല സെക്‌സിന് തുടക്കം. വിവാഹം കഴിഞ്ഞു ആദ്യ നാളുകളില്‍ നിരവധി തവണ സെക്‌സ് ആസ്വദിക്കുന്നതില്‍ തെറ്റില്ല. പക്ഷെ എത്ര തവണ എന്നുള്ളതില്‍ അല്ല, എത്രത്തോളം സംതൃപ്തി കിട്ടുന്നു എന്നുള്ളതിലാണ് കാര്യം. സന്തോഷകരവും ശാന്തവുമായ പങ്കാളിയുടെയും താല്‍പ്പര്യത്തിന് അനുസരിച്ച് ബന്ധപ്പെടാം. ഒരുപാട് ഭക്ഷണം കഴിച്ചാല്‍ കുറെ നേരത്തേക്ക് ഒന്നുംവേണ്ട എന്ന് തോന്നുന്നത് പോലെ, സെക്‌സും അമിതമായി ചെയ്താല്‍ മടുക്കും.
അസുഖങ്ങള്‍ക്കും സാധ്യത കൂടും. അതുകൊണ്ട് ഇണയുടെ ആരോഗ്യത്തിനും മാനസിക അവസ്ഥക്കും അനുയോജ്യമായ രീതിയില്‍ മാത്രമായിരിക്കണം എത്ര തവണ എന്ന് തീരുമാനിക്കാന്‍. സെക്‌സിന് പലരും മാറ്റിവെക്കുന്നത് രാത്രിയാണ്. പകലിന്റെ മുഴുവന്‍ ക്ഷീണവുമായി കിടപ്പറയില്‍ എത്തുമ്പോള്‍ ശരീരം സെക്‌സിനായി തയ്യാറാവില്ല. ആരോഗ്യകരമായ സെക്‌സിന് പുലര്‍്കാലമാണ് അനുയോജ്യമായ സമയം.
ഉറക്കശേഷം ഫ്രഷ് ആകുന്ന ഈ നേരത്ത് ലൈംഗീകോത്തേജനത്തിന് സഹായിക്കുന്ന ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണ്‍ ശരീരത്തില്‍ ധാരാളം ഉണ്ടായിരിക്കും. ഇത് ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് കുറച്ചു സമയം ഉറങ്ങിയ ശേഷം ഉണര്‍ന്ന് സെക്‌സില്‍ ഏര്‍പ്പെടാം. പകല്‍ ആണെങ്കില്‍ ഉച്ചകഴിഞ്ഞുള്ള വിശ്രമ സമയം പ്രയോജനപ്പെടുത്താം. വിവാഹത്തിന് ശേഷമുള്ള ആദ്യ ലൈംഗീക ബന്ധത്തിലേക്ക് എങ്ങനെ എത്തിച്ചേരാം..?
ഒരു പക്ഷെ നവദമ്പതികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ്.
വിവാഹശേഷമുള്ള ആദ്യ ലൈംഗീക ബന്ധം. പലതരത്തില്‍ ഉള്ള സംശയങ്ങളും സങ്കോചങ്ങളും നിറഞ്ഞ സമയങ്ങളില്‍ ഒന്നാണിത്. സ്ത്രീകള്‍ക്ക് ലൈംഗീകോതത്തേജനമുണ്ടാകുന്നത് പല ഘട്ടങ്ങളിലൂടെയാണ്.
സ്‌നേഹിക്കുന്ന പുരുഷന്റെ സാമീപ്യവും സ്പര്‍ശവും പ്രധാനം ആണ്. അതുകൊണ്ട് രണ്ടുപേരും സ്പര്‍ശിക്കുന്ന അവസരം കാണാതെ പോകരുത്. സംസാരത്തിന് ഇടയില്‍ മറ്റും സൂചനകളിലൂടെ ലൈംഗീക കാര്യങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ടുവരാം. ഇടക്ക് പരസ്പരം തലോടുക, തൊട്ടറിയുക, ഇതെല്ലാമാകാം.
ലഘു ചുംബനങ്ങളിലൂടെയുള്ള സ്‌നേഹ പ്രകടങ്ങള്‍ ആവാം. ലഘു ചുംബനങ്ങള്‍ ദീര്‍ഘ ചുംബനത്തിലേക്ക് വഴിമാറും. ലൈംഗീകൊത്തേജനമുണ്ടാകുന്ന നിമിഷം തന്നെ ബന്ധത്തിലേക്ക് കടക്കണം എന്നില്ല. ഫോര്‍ പ്ലെ തുടരുക.
രണ്ടുപേരും ഒരുപോലെ ആഗ്രഹം തോന്നിയാല്‍ കാത്തുനില്‍ക്കേണ്ടതില്ല.
ലമാണ് അനുയോജ്യമായ സമയം.

Sharing is Caring