ഈ ആഹാരസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്!

പഴങ്ങള്‍,പച്ചക്കറികള്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ ആദ്യം മനസ്സിലേയ്ക്ക് വരുന്നത് അതെല്ലാം പാഴാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ വെയ്ക്കാം എന്നുള്ളതാണ്. എന്നാലിത് റഫ്രിജറേറ്ററില്‍ വെയ്ക്കിന്നതിലൂടെ അതിന്റെ രുചിയില്‍ മാറ്റം വരുന്നു. ഫ്രിഡ്ജില്‍ വെക്കാതെ ഉപയോഗിക്കാനുള്ള ചില സാധനങ്ങളാണ് താഴെ പറയുന്നത്.

2. തക്കാളി
റഫ്രിജറേറ്ററില്‍ വെയ്ക്കുന്നതിലൂടെ തക്കാളിയ്ക്ക് അതിന്റെ സ്വാദ് നഷ്ടമാവുന്നു. കൂടാതെ ശീതീകരണ സമയത്ത് ഇത് ഉണങ്ങാന്‍ തുടങ്ങും. പേപ്പര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ എടുത്ത് സൂക്ഷിക്കുക.

3. സ്റ്റോണ്‍ ഫ്രൂട്ട്സ്
തണുത്ത താപനില ഇവയുടെ ഗുണം, ഗന്ധം എന്നിവയില്‍ മാറ്റം വരുത്തുന്നു. പീച്ച്, ചെറി, പ്ലം മുതലായ സ്റ്റോണ്‍ ഫ്രൂട്ട്സ് പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കുക.

4. ഉള്ളി
ഉള്ളിയെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ അതിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നു. കൂടാതെ അതിന്റെ ഈര്‍പ്പം നഷ്ടപ്പെടുകയും പഴകുകയും ചെയ്യുന്നു.

5. എണ്ണകള്‍
റഫ്രിജറേറ്ററില്‍ വെയ്ക്കുന്നതിലൂടെ എണ്ണ കട്ട പിടിക്കുന്നു. ഒലിവോയില്‍, വെളിച്ചെണ്ണ എന്നി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. നട്‌സ് ബേസ്ഡ് ഓയിലുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

6.ഹോട്ട് സോസ്
വിനാഗിര്‍ പോലെ കേടുവരാതെ സൂക്ഷിക്കുന്ന സാധങ്ങള്‍ അടങ്ങിയത് കൊണ്ട് മൂന്ന് വര്‍ഷം വരെ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാം.

7.ഹെര്‍ബെല്‍സ്
ഫ്രിഡ്ജില്‍ വെയ്ക്കുന്നതിലൂടെ അതിന്റെ ഫ്ളേവര്‍ നഷ്ടമാവുന്നു. ഈര്‍പ്പം നഷ്ടമായി കൂടുതല്‍ ഡ്രൈയാവുന്നു.

8.വെളുത്തുള്ളി
വെളുത്തുള്ളി ഫ്രിഡ്ജില്‍ വെയ്ക്കുന്നതിലൂടെ അതിന്റെ രുചി നഷ്ടപ്പെടുന്നു. പേപ്പര്‍ ബാഗിലാക്കി സൂക്ഷിക്കുക.

9.തേന്‍
തണുത്ത കാലാവസ്ഥയില്‍ വെയ്ക്കാതെ സൂക്ഷിക്കുക.

10.ബ്രഡ്ഡ്
ഡ്രൈ ആവാനുള്ള സാധ്യത കൂടുതലാണ്. സാധാരണ രീതിയില്‍ നാലുദിവസം വരെ കേടുവരാതെ സൂക്ഷിക്കാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *