കറിവേപ്പില ഉപയോഗിക്കുന്നത് ഏറെ നല്ലത്

കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നല്‍കുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാല്‍ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികള്‍ക്ക് സ്വാദും മണവും നല്‍കാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയില്‍ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങള്‍ക്കും, വയറുസംബന്ധിയായ അസുഖങ്ങള്‍ക്കും കറിവേപ്പില ഉപയോഗിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *