News Sections: Health
-
അമ്മമാരില്‍ നവജാത ശിശുക്കളിലേക്ക് കൊറോണ പകരുമോ; സാധ്യത കുറവെന്ന് ഗവേഷകര്‍
അമ്മമാരില്‍ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍. യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇര്‍വിംഗ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ജമാ പീഡിയാട്രിക് ജേണലിലാണ് ഗവേഷണ ഫലം…
-
കൊവിഡ് പോസിറ്റീവ് ആയവർ ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ : ചെയ്യരുതാത്ത അഞ്ചു കാര്യങ്ങൾ
കൊവിഡ് ചികിൽസയ്ക്കായി വീട്ടിൽ തന്നെ കഴിയാനുള്ള മാർഗ്ഗനിര്‍ദേശങ്ങൾ സർക്കാർ തന്നെ നൽകുന്നുണ്ട്.കൊവിഡ് പോസിറ്റീവ് ആയവർക്കുപോലും വീട്ടിൽ തന്നെ ചികിൽസിക്കാൻ അനുമതി ഉണ്ട് .ദുബായ്,കാനഡ,ഇറ്റലി , യുകെ തുടങ്ങി പല രാജ്യങ്ങളിലും ഇത് തുടരുന്നുണ്ട് .ആശുപത്രി…
-
ഹൃദ്രോഗം, കാന്‍സര്‍ ചികിത്സകള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും പ്രത്യേക ഇളവ് പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്
കോഴിക്കോട്: ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ അടിയന്തര ചികിത്സകള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും കോഴിക്കോട് ആസ്റ്റര്‍ മിംസ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പല ആശുപത്രികളിലും ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക്…
-
ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്സിറ്റി
കൊച്ചി: ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പേയ്മെന്റ്ും സെല്‍ഫ് ചെക്ക് ഇന്നും നടത്താനും മെഡിക്കല്‍ ഹിസ്റ്ററി കാണാനും റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ്…
-
രോഗമുക്തി നേടിയ ശേഷവും പുരുഷ ബീജത്തില്‍ കൊറോണ; ആശങ്ക ഉയര്‍ത്തി പഠനം
ബെയ്ജിങ്: കോവിഡ് മഹാമാരിയോട് സര്‍വ്വ ശക്തിയും സന്നാഹങ്ങളുമായി ചെറുത്തു നില്ക്കാന് ശ്രമിക്കുകയാണ് േലാകം. ഇതിനിടയില്‍ പുറത്തു വന്ന പഠനമാണ് വലിയ ആശങ്കക്കിടയാക്കുന്നത്. കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയാലും പുരുഷ ബീജത്തില്‍ കൊറോണ വൈറസ്…
-
ഹൃദയാരോഗ്യത്തിനും പ്രതിരോധശക്തിക്കും ഏത്തപ്പഴം
ഹൃദയാരോഗ്യത്തിനും പ്രതിരോധശക്തിക്കും ഏത്തപ്പഴംഹൃദയാരോഗ്യത്തിനു സഹായകമായ ഫലമാണ് ഏത്തപ്പഴം. അതില്‍ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉള്ളതിനാല്‍ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന്…
-
പോഷകസമൃദ്ധമായ ഇലക്കറികള്‍ ഇവയാണ്
ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ടവയാണ് ഇലവര്‍ഗ്ഗങ്ങള്‍. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇവ വൃത്തിയായും കൃത്യമായും പാചകം ചെയ്തു കഴിച്ചെങ്കില്‍ മാത്രമേ ഗുണമുണ്ടാവുകയുള്ളൂ. ഇലകളില്‍ പലപ്പോഴും ചെറിയ പ്രാണികളുണ്ടാകും. ഇവയെ നീക്കം…
-
ഡോ. ബോബി ചെമ്മണൂർ നൽകുന്ന ചില ഹെൽത്ത് ടിപ്പുകൾ
* ദിവസേന മൂന്ന്, നാല് കുപ്പി വെള്ളം കുടിക്കുക. * രണ്ടു മൂന്ന് കിലോമീറ്റർ ഓടുക. ഇല്ലെങ്കിൽ വേഗതയിൽ നടന്നു, നന്നായി വിയർക്കുക. എല്ലാവർക്കും ഓടാൻ സാധിക്കും, മടിയുള്ളവർക്ക് നടക്കാം. * 8 മണിക്കൂർ…
-
പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കു…പല രോഗങ്ങളില്‍ നിന്നും രക്ഷ നേടാം
നമ്മള് എല്ലാവരും പാല് കുടിക്കുന്നവരാണ്.എന്നാല്‍ പാല് കുടിക്കുമ്ബോള്‍ ഇനി മുതല്‍ പാലില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ക്കാന്‍ മറക്കേണ്ട. ദിവസവും മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാലുള്ള ഗുണങ്ങള്‍ വളരെ അധികമാണ്. ആന്റിബയോട്ടിക് ഘടകങ്ങളാല്‍…
-
ആരോഗ്യത്തെ സംരക്ഷിക്കാം ഇഞ്ചി കഴിക്കുന്നതിലൂടെ
ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കള്‍ ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റിഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം,…

Local News

















