News Sections: Health

  • പല്ലിന്റെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    പല്ലിന്റെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    ദന്താരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗം കൂടിയാണ്. അതിനാല്‍ രണ്ട് നേരവും…

  • കൈകളിലെ തരിപ്പ് നിസ്സാരമായി കാണരുത്, അതിന്റെ കാരണങ്ങൾ അറിഞ്ഞിരിക്കാം.

    കൈകളിലെ തരിപ്പ് നിസ്സാരമായി കാണരുത്, അതിന്റെ കാരണങ്ങൾ അറിഞ്ഞിരിക്കാം.

    മിക്ക ആളുകളും അനുഭവിക്കുന്ന ഒന്നാണ് കൈകള്‍ തരിപ്പ്. പലരും എഴുന്നേല്‍ക്കുന്നത് കൈകള്‍ തരിപ്പ് അനുഭവിച്ച്‌ കൊണ്ടായിരിക്കും. എന്നാല്‍ എന്താണ് ഈ മരവിപ്പിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. ഈ അവസ്ഥയെ പാരസ്തേഷ്യ എന്നാണ്…

  • ശരീരഭാരം  കൂടാതിരിക്കാൻ ഈ രണ്ട് കാര്യങ്ങൾ ഒഴിവാക്കുക

    ശരീരഭാരം കൂടാതിരിക്കാൻ ഈ രണ്ട് കാര്യങ്ങൾ ഒഴിവാക്കുക

    ശരിയായ ആഹാര ശൈലിയിലൂടെയും വ്യായാമത്തിലൂടെയുമാണ് ശരീരഭാരം നിയന്ത്രിച്ച്‌ നിര്‍ത്താന്‍ കഴിയുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലങ്ങളില്‍ വീടുകളില്‍ തന്നെ ചിലവഴിക്കുന്ന സാഹചര്യത്തില്‍ ഈകാര്യങ്ങള്‍ ശ്രദ്ധിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും…

  • കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ലാബ് ഉപകരണങ്ങള്‍ നല്‍കി

    കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ലാബ് ഉപകരണങ്ങള്‍ നല്‍കി

    തൃശൂര്‍: നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവര്‍ത്തന ഉല്‍ഘാടനത്തോടനുബന്ധിച്ച്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലാബിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്‍കി. എംഎല്‍എ അഡ്വ. കെ രാജന്‍ ലാബ് ഉല്‍ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

  • വേനല്‍ക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ മാമ്പഴവും ബെസ്റ്റാണ്

    വേനല്‍ക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ മാമ്പഴവും ബെസ്റ്റാണ്

    വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. ഇവ കൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാം. എന്നാൽ രുചിക്ക് അപ്പുറത്ത് ഇവയ്ക്ക് പോഷക ഗുണങ്ങളേറെയുണ്ട്. ന്യൂട്രീഷനലിസ്റ്റായ മുൻമുൻ ഗനേരിവാൾ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് മാമ്പഴത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്.…

  • യോഗാഭ്യാസത്തിലൂടെ ആളുകളെ അത്ഭുതപ്പെടുത്തി 96ാം വയസിലും ഉപേന്ദ്രനാശാന്‍

    യോഗാഭ്യാസത്തിലൂടെ ആളുകളെ അത്ഭുതപ്പെടുത്തി 96ാം വയസിലും ഉപേന്ദ്രനാശാന്‍

    എറണാകുളം ജില്ലയിലെ ചെറായിയില്‍ 96 വയസുള്ള ഒരു ചെറുപ്പക്കാരനുണ്ട്. ചെറായിക്കാരുടെ സ്വന്തം ഉപേന്ദ്രനാശന്‍ ആണത്. നാട്ടുകാരെയെല്ലാം വ്യായാമത്തിലേക്ക് നയിക്കുകയാണ് ആശാന്റെ ജീവിത ലക്ഷ്യം. അസാമാന്യ മെയ്‌വഴക്കവും ചുറുചുറുക്കും ആരോഗ്യവുമുള്ള ആളാണ് ചെറായിക്കാരുടെ ഉപേന്ദ്രനാശാന്‍. യോഗാസനങ്ങളെല്ലാം…

  • വിക്ക് പൂര്‍ണമായും ഭേദമാക്കാന്‍ നിപ്മറില്‍ തെറാപ്പി

    വിക്ക് പൂര്‍ണമായും ഭേദമാക്കാന്‍ നിപ്മറില്‍ തെറാപ്പി

    ഇരിങ്ങാലക്കുട: കുട്ടികളില്‍ കണ്ടു വരുന്ന സംസാര വൈകല്യങ്ങളിലൊന്നായ വിക്ക് പൂര്‍ണമായും ഭേദമാക്കുന്നതിന് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ (നിപ്്മര്‍) പ്രത്യേക തെറാപ്പി. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാനാവുന്ന…

  • കൊവിഡ്കാലത്ത് ശ്രദ്ധിക്കേണ്ട ആഹാരകാര്യങ്ങൾ

    കൊവിഡ്കാലത്ത് ശ്രദ്ധിക്കേണ്ട ആഹാരകാര്യങ്ങൾ

    ലോകം ഇന്ന് കൊവിഡ്ഭീതിയിലാണ്. രാജ്യങ്ങൾ ഒരു ലോക്ക് ഡൗണിന്റെ അവസ്ഥയിലേക്ക് പോകുമ്പോൾ പലരും പരിഭ്രാന്തിയിലാണ്. രോഗം വരാതിരിക്കാനും വൈറസ് ബാധയെ പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുമ്പോഴും ആരോഗ്യകാര്യങ്ങളിൽ പലർക്കും ആശങ്കയുണ്ട്. കൊവിഡ്കാലത്ത്…

  • ഒരു കഷ്ണം കറ്റാര്‍വാഴ മതി മുഖം തിളങ്ങാന്‍

    ഒരു കഷ്ണം കറ്റാര്‍വാഴ മതി മുഖം തിളങ്ങാന്‍

    സൗന്ദര്യ സംരക്ഷണത്തിന്‍റെ അവസാന വാക്കാണ് കറ്റാര്‍വാഴ. ഒരു ചെറിയ കഷ്ണം കറ്റാര്‍വാഴയില്‍ നിങ്ങളുടെ സൗന്ദര്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമുണ്ട്. വീട്ടില്‍ എളുപ്പത്തില്‍ നട്ടുവളര്‍ത്താവുന്ന ചെടിയാണ് കറ്റാര്‍വാഴ. അതുകൊണ്ട് തന്നെ നമ്മുടെ വീട്ടില്‍ വളര്‍ത്തിയെടുക്കുന്ന ചെടിയിലെ ജെല്‍…

  • വൈറ്റമിന്‍ ഡി ചികിത്സയിലൂടെയും കോവിഡിനെ നേരിടാമെന്ന് പഠനം

    വൈറ്റമിന്‍ ഡി ചികിത്സയിലൂടെയും കോവിഡിനെ നേരിടാമെന്ന് പഠനം

    വൈറ്റമിന്‍ ഡി ചികിത്സയിലൂടെ കോവിഡിനെ നേരിടാമെന്ന് ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ഡിസൈന്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍ സജി കെ. സാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠന റിപ്പോര്‍ട്ട് ഐസിഎംആറിന്‍റെ പരിഗണനക്കായി…