News Sections: Health
-
ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്ക് സൗജന്യ ടെലി കണ്സള്ട്ടേഷന് സേവനവുമായി ജിസിസിയില്‍ നിന്നുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍
കൊച്ചി: ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍ ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യ വീഡിയോ ടെലി കണ്സള്ട്ടേഷന് സേവനം ഒരുക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് കൃത്യമായ വൈദ്യോപദേശം ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണം…
-
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
രാവിലെ ഉണര്‍ന്നയുടന്‍ ഒരു കപ്പ് കാപ്പിയെയോ ചായയെയോ ആശ്രയിച്ചാണ് നമ്മളില്‍ മിക്കവരും ദിവസം തുടങ്ങുക തന്നെ. ഇതുതന്നെ അനാരോഗ്യകരമായ ശീലമായിട്ടാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ഇതിനിടെ ബ്രേക്ക്ഫാസ്റ്റ് ചിട്ടയായി കഴിക്കുന്നവരും ഇന്ന് കുറവാണ്. വെറും വയറ്റില്‍ കയ്യില്‍…
-
തുണി കൊണ്ടുള്ള മാസ്കുകള്‍ ഉപയോഗിക്കുമ്ബോള്‍ അവ ഉപയോഗശേഷം നന്നായി കഴുകി വെയിലില്‍ ഉണക്കണം
കൊവിഡ് രോഗവ്യാപനം തടയാന്‍ ഏറ്റവും ഉപകാരപ്രദമായ പ്രതിരോധ മാര്‍ഗമായ മാസ്ക്കുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി. കൊവിഡിനുപുറമെ വായുവഴി പകരുന്ന മറ്റു സാംക്രമിക രോഗങ്ങളെ തടയാന്‍ മാസ്കുകള്‍ സഹായിക്കുമെങ്കിലും അവയുടെ അശാസ്ത്രീയമായ ഉപയോഗം…
-
തലകറക്കം, തലവേദന, വീക്കം, ഇഞ്ചിചായ ഇവയ്ക്കൊരു പരിഹാരമാര്‍ഗമെന്ന് ഹെല്‍ത്ത് ലൈന്‍
പ്രധാനമായും മോര്‍ണിംഗ് സിക്ക്നെസ്സ് അകറ്റുന്നതിനായാണ് ഇഞ്ചി ചായ കുടിക്കുന്നത്. എന്നാല്‍ ഇതൊരു വേദന സംഹാരിയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. പേശിവേദന തലവേദന, തുടങ്ങിയവ അകറ്റുന്നതിനായും വദന എന്നിവ ഒഴിവാക്കാനും ഇഞ്ചി ചായ സഹായകമാണ്. ഹെല്‍ത്ത് ലൈന്‍…
-
കോവിഡ് രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
കൊവിഡ് രോഗികളില്‍ മിക്കവരും വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.പ്രധാനമായും ഭക്ഷണം അടക്കമുള്ള ദിനചര്യകളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുകയെന്നതാണ് കൊവിഡ് രോഗത്തെ ചെറുക്കാനുള്ള ഒരു മാര്‍ഗം. ഇപ്പോഴിതാ കൊവിഡ് രോഗികള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ…
-
രക്ത സമ്മർദ്ധവും കോവിഡും
ബി പി അല്ലെങ്കില്‍ ബ്ലഡ് പ്രഷറിനെ ഒരു സൈലന്റ് കില്ലറായാണ് പൊതുവേ പറയാറുള്ളത്. 45 വയസ്സിനു മുകളിലുള്ള 50 ശതമാനം പേരിലും സാധാരണ കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് രക്തസമ്മര്‍ദ്ദം. ഇത് തിരിച്ചറിയാന്‍ ബിപി കൃത്യമായി…
-
ജിയോജിത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോവിഡ് രോഗികള്‍ക്കായി കൊച്ചിയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി ആസ്റ്റര്‍ വൊളണ്ടിയേഴ്സ്
കൊച്ചി: കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ ആവശ്യം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അമ്പലമുകളില്‍ ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റി 100 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി. ആദ്യ 50 ബെഡ്ഡുള്ള ആസ്റ്റര്‍ ജിയോജിത്ത്…
-
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്
തൃശ്ശൂർ : നാട്ടികയിൽ പ്രവർത്തിച്ചു വരുന്ന ലുലു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന ആരോഗ്യഉപകരണങ്ങൾ സംഭാവന ചെയ്തു മണപ്പുറം ഫിനാൻസ്. സെന്ററിലേക്ക് ആവശ്യമായ സ്ട്രെച്ചറുകൾ , വീൽ…
-
നിലക്കടല കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
നേരംപോക്കിന് കഴിക്കുന്ന നിലക്കടലയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും ഉത്തമം. പ്രോട്ടീന്‍ സമ്ബുഷ്ടമായ നിലക്കടല സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദമാണ്. ദിവസവും ഒരുപിടി നിലക്കടല കഴിക്കുന്നത് നാഡീസംബന്ധമായ അസുഖങ്ങള്‍ ശമിപ്പിക്കും. വെള്ളത്തിലിട്ട് കുതിര്‍ത്ത നിലക്കടല…
-
പിസ്ത കഴിക്കൂ, ആരോഗ്യഗുണങ്ങൾ അറിയാം.
ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ബി 6, തയാമിന്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പിസ്ത. പിസ്ത കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നു.…

Local News

















