News Sections: Health

  • 76% നഴ്സുമാരും നടുവേദന അനുഭവിക്കുന്നുവെന്ന് ഗോദ്റെജ് ഇന്റീരിയോ സര്‍വേ

    76% നഴ്സുമാരും നടുവേദന അനുഭവിക്കുന്നുവെന്ന് ഗോദ്റെജ് ഇന്റീരിയോ സര്‍വേ

    കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ ആസ്പത്രി കിടക്കകളുടെ ശ്രേണിയില്‍ പുതിയ നിര അവതരിപ്പിച്ചു. ക്രിസാലിസ് നോവ ആക്റ്റീവ് ഇന്റലിജന്റ് സെന്‍സ് ബെഡാണ് ക്രിസാലിസ് ശ്രേണിയില്‍ കൂട്ടിച്ചേര്‍ത്തത്. രോഗിപരിചരണം നല്‍കുന്നവരുടെ…

  • മുറിച്ചുമാറ്റിയ താടിയെല്ലിന് പകരം നാനോ ടെകസ് ബോണ്‍; പുതിയ കണ്ടു പിടുത്തവുമായി അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗം

    മുറിച്ചുമാറ്റിയ താടിയെല്ലിന് പകരം നാനോ ടെകസ് ബോണ്‍; പുതിയ കണ്ടു പിടുത്തവുമായി അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗം

    കൊച്ചി: ട്യൂമര്‍ ബാധിച്ച് മുറിച്ച് മാറ്റിയ താടിയെല്ല്, കവിളെല്ല് എന്നിവകള്‍ക്കിടയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അസ്ഥി കണ്ടുപിടിച്ച് അമൃത വിശ്വവിദ്യാപീഠം (എ.വി.വി.പി.) യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍…

  • ബഷീര്‍ ഇനി എല്ലാം കേള്‍ക്കും; സഹായഹസ്തവുമായി മണപ്പുറവും ലയണ്‍സ് ക്ലബും;

    ബഷീര്‍ ഇനി എല്ലാം കേള്‍ക്കും; സഹായഹസ്തവുമായി മണപ്പുറവും ലയണ്‍സ് ക്ലബും;

    തൃത്താല: കേള്‍വിപരിമിതി കാരണം ഏറെ നാള്‍ ദുരിതം അനുഭവിച്ച തൃത്താല സ്വദേശി മുഹമ്മദ് ബഷീറിന് ഇനി എല്ലാം ശരിയായി കേള്‍ക്കാം. 54കാരനായ ബഷീറിന്‍റെ ദുരിതമറിഞ്ഞ മണപ്പുറം ഫൗണ്ടേഷനും തൃത്താല ലയണ്‍സ് ക്ലബും ചേര്‍ന്ന് അദ്ദേഹത്തിന്…

  • വെറും വയറ്റിൽ ഇവയൊന്നും കഴിക്കരുത്

    വെറും വയറ്റിൽ ഇവയൊന്നും കഴിക്കരുത്

    ഡയറ്റിന്റെ ഭാഗമായി നമ്മളില്‍ പലരും വെറും വയറ്റില്‍ പച്ചക്കറിയും, പഴങ്ങളുമെല്ലാം കഴിക്കും. എന്നാല്‍ എല്ലാ പഴങ്ങളം പച്ചക്കറികളും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല.അവ എതൊക്കെയാണെന്നു നോക്കാം പാല് : പാലില്‍ ലാക്ടിക് ആസിഡ് അടങ്ങിയിരിക്കുന്നത്…

  • രോഗപ്രതിരോധ ശേഷിക്ക് പാഷൻ ഫ്രൂട്ട്

    രോഗപ്രതിരോധ ശേഷിക്ക് പാഷൻ ഫ്രൂട്ട്

    ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴമാണ് പാഷന്‍ ഫ്രൂട്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിന്‍ സി യും ഇതില്‍ ഉണ്ട്. കൂടാതെ പൊട്ടാസ്യം കാല്‍സ്യം,അയണ്‍, ഫൈബര്‍…

  • കോവിഡ് വാക്സിൻ എടുക്കും മുൻപ് വേദനസംഹാരികൾ കഴിക്കരുതെന്ന് ലോകാരോ​ഗ്യസംഘടന

    കോവിഡ് വാക്സിൻ എടുക്കും മുൻപ് തന്നെ വേദനസംഹാരികൾ കഴിക്കരുതെന്ന് ലോകാരോ​ഗ്യസംഘടന. വേദനസംഹാരികൾ കഴിച്ച് കോവിഡ് വാക്സിൻ എടുക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോ​ഗ്യസംഘടന റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാക്സിൻ എടുത്തുകഴിഞ്ഞാൽ പൊതുവേ ഉണ്ടാകാറുള്ള ശരീരവേദന,…

  • ഉറക്കത്തിന്റെ തകരാറുകളും മൂത്രാശയ പ്രശ്നങ്ങളും

    ഉറക്കത്തിന്റെ തകരാറുകളും മൂത്രാശയ പ്രശ്നങ്ങളും

    വയസായ പുരുഷന്മാരി​ല്‍ മൂത്രാശയ പ്രശ്നങ്ങള്‍ സാധാരണയാണ്. 80 വയസായ പുരുഷന്മാരി​ല്‍ 80ശതമാനം പേര്‍ക്കും എന്തെങ്കി​ലും തരത്തി​ലുള്ള മൂത്രാശയ പ്രശ്നങ്ങള്‍ കാണും. മൂത്രാശയ പ്രശ്നങ്ങള്‍ക്ക് പ്രാഥമി​കമായി​ മരുന്നുകള്‍ കൊണ്ടുള്ള ചി​കി​ത്സയാണ് നല്‍കുന്നത്. എന്നാല്‍, 29ശതമാനം പേര്‍…

  • കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട  പ്രധാനപ്പെട്ട 5 കാര്യങ്ങൾ

    കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങൾ

    കണ്ണിന്റെ ​ആരോ​ഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവാ‍യ ഒരു അവയവം കൂടിയാണ് കണ്ണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവില്‍…

  • സംഗീത ചികിത്സ ഓട്ടിസത്തിന് അത്യുത്തമം

    സംഗീത ചികിത്സ ഓട്ടിസത്തിന് അത്യുത്തമം

    മിനു ഏലിയാസ് പുരാതന കാലം മുതല്‍ക്കെ ലോകത്താകമാനം മ്യൂസിക് തെറാപ്പി വ്യാപകമായിരുന്നു. മനോവികാരങ്ങള്‍ ശരീരത്തെയും ബാധിക്കും എന്നത് പ്രകൃതി നിയമമാണ്. രോഗങ്ങള്‍ ഉണ്ടാകുന്നതും, രോഗശമനം നടക്കുന്നതും ഈ പ്രകൃതി നിയമം അനുസരിച്ചാണ്. രോഗിയുടെ മാനസിക…

  • നിങ്ങളുടെ കിഡ്നി അപകടത്തിലാണോ? സൂചനകൾ

    നിങ്ങളുടെ കിഡ്നി അപകടത്തിലാണോ? സൂചനകൾ

    ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവം ആണ് കിഡ്നി. രക്തത്തെ ശുദ്ധീകരിക്കല്‍ ആണ് കിഡ്നിയുടെ ദൗത്യം.കിഡ്നി സ്ഥിതി ചെയ്യുന്നത് വാരിയെല്ലുകള്‍ക്ക് താഴെയാണ് . ഇത് ശരീരത്തില്‍ ചുവന്ന രക്തകോശങ്ങളെ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍…