News Sections: Health
-
വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ
എല്ലാ വീടുകളിലും സുലഭമായി കാണുന്ന ഒന്നാണല്ലോ വെളുത്തുള്ളി. ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന വെളുത്തുള്ളി ആരോഗ്യദായകമാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് ഏതൊക്കെ രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നു എന്ന കാര്യം പലര്‍ക്കും…
-
ഭാരതത്തിലെ പ്രമേഹ തലസ്ഥാനം ഇപ്പോഴും കേരളം തന്നെ ;ശശി തരൂർ എം പി
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഭാരതത്തിലെ പ്രമേഹ തലസ്ഥാനം ഇപ്പോഴും കേരളം തന്നെയാണ്. അതിനാൽ പ്രമേഹ ഗവേഷണം കൂടുതൽ ഊർജിതപ്പെടുത്തണമെന്നും ഡോ. ശശി തരൂർ എം പി പറഞ്ഞു. പി. കേശവദേവ് ട്രസ്റ്റും, ജ്യോതിദേവ്സ്…
-
ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്
ഒട്ടും സമയം ഇല്ലാതെയുള്ള തിരക്കുപിടിച്ച ജീവിതവും ഇപ്പോഴത്തെ ആധുനിക ജീവിതരീതിയും വരുത്തിവെച്ച പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കക്കുറവ്. ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറക്കമില്ലാത്തവരാണ് എന്നാണ് അടുത്തിടെ എന്റര്‍ടേയ്ന്‍മെന്റ് ടൈംസ് നടത്തിയ സർവേയിൽ പറയുന്നത്.…
-
m-Homoeo മൊബൈല്‍ ആപ്പ് പുറത്തിറക്കി
ഹോമിയോ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo മൊബൈല്‍ ആപ്പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പൗരന്‍മാര്‍ക്ക് വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്‌പെഷ്യല്‍ ഒപി…
-
മെത്തയില്‍ കിടന്നുറങ്ങാം, ലക്ഷങ്ങള്‍ സമ്പാദിയ്ക്കാം
കഠിനാധ്വാനമില്ലാതെ കഷ്ടപ്പെടാതെ പണം സമ്പാദിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അങ്ങനെ ഒരു ജോലി എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് ഒരിയ്ക്കലെങ്കിലും ആലോചിയ്ക്കാത്തവരായി ആരും ഉണ്ടാകില്ല. അത്തരമൊരു ജോലി ഓഫറാണ് ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ആഡംബര ബെഡ് കമ്പനിയായ…
-
ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ നാരങ്ങവെള്ളം
നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്നതാണ്.നമ്മുടെ ശരീരത്തിലെ ടോക്സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.…
-
ഉറക്കക്കുറവ് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
ഉറക്കം (Sleep) എന്നത് മനുഷ്യന് അനിവാര്യമായ കാര്യമാണ്. എന്നിരുന്നാലും ഉറക്കമില്ല (insomnia) എന്നത് ഇന്ന് പലരുടെയും പ്രധാന പരാതിയാണ്.പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. ഉറക്കമില്ലായ്മ അല്ലെങ്കില്‍ വൈകി ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും…
-
സൗന്ദര്യസംരക്ഷണത്തിന് വൈറ്റമിൻ ഇ ഡയറ്റ്
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലൂടെ അല്ലാതെ വൈറ്റമിൻ ഇ ശരീരത്തിലെത്തിക്കാനുള്ള ഒരു മാർഗമാണ് വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത്. ശരീരത്തിലെ വൈറ്റമിൻ ഇയുടെ അളവ് വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ് ചുവടെ- ബദാം അഞ്ച് ബദാം രാത്രിയിൽ…
-
ട്വിന്‍ ഹെല്‍ത്ത് 1000 കോടി രൂപ സമാഹരിച്ചു ഇന്ത്യയിലേയും അമേരിക്കയിലേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കും
കൊച്ചി: ഓള്‍ ബോഡി ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യയുടെ നിര്‍മാതാക്കളായ ട്വിന്‍ ഹെല്‍ത്ത് ഇന്ത്യയിലേയും അമേരിക്കയിലേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനായി ആയിരം കോടി രൂപ സമാഹരിച്ചു. ടൈപ് 2 പ്രമേഹമുള്‍പ്പെടെയുള്ള വിട്ടുമാറാത്ത മെറ്റോബോളിക് രോഗങ്ങളെ ചെറുക്കുന്നതിനും…
-
മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും അമൃതാഞ്ജന്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്
കൊച്ചി: ഇന്ത്യയിലെ ഹെല്‍ത്ത്കെയര്‍ വ്യവസായത്തില്‍ മുന്‍നിരക്കാരും 128 വര്‍ഷത്തെ പാരമ്പര്യവുമുള്ള അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും കരാര്‍ ഒപ്പിട്ടു. ബാക്ക്പെയിന്‍ റോള്‍…

Local News













