News Sections: Health
-
കുഞ്ഞുവിഷമങ്ങൾ
മുതിർന്നവർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് നാം ഏറെ ചർച്ച ചെയ്യാറുണ്ട്. എന്നാൽ കുഞ്ഞുങ്ങൽ അനുഭവിക്കുന്ന മാനസിക വിഷമങ്ങൾക്ക് വേണ്ട വിധത്തിലുള്ള പരിഗണന നമ്മൾ കൊടുക്കുന്നുണ്ടോ? കുഞ്ഞുങ്ങളിൽ നിഷ്കളങ്കതയും സന്തോഷവും മാത്രമല്ല. നമ്മൾ കാണാതെപോകുന്ന…
-
സൂര്യതാപം തടയാൻ കഴിക്കേണ്ടത്
ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണത്തിനും പ്രധാന പങ്കുണ്ട് എന്നത് നമുക്ക് അറിയാം. എന്നാൽ സൺ ടാൻ തടയാനും പഴപച്ചക്കറി വർഗങ്ങൾക്ക് സാധിക്കുമെന്ന് എത്രപേർക്ക് അറിയാം. അതെ, ആഹാരത്തിൽ അല്പമൊന്ന് കരുതലെടുത്താൽ ഒരുപരിധി വരെ ടാനിനെ അകറ്റി…
-
മികച്ച ജീവിത ശൈലി വളർത്തിയെടുക്കാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മണപ്പുറം യോഗ സെന്റർ പ്രവർത്തനമാരംഭിച്ചു
തൃശ്ശൂർ: മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന മണപ്പുറം യോഗ സെന്റർ അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തനമാരംഭിച്ചു. തൃശ്ശൂർ എംജി റോഡ് ബ്രഹ്മസ്വം മഠം ശ്രീ ശങ്കര കോംപ്ലക്സ് രണ്ടാം നിലയിൽ പ്രവർത്തനമാരംഭിച്ച യോഗ സെന്ററിന്റെ…
-
സാനിറ്റൈസർ ചർമ്മത്തെ വരണ്ടതാക്കുന്നു ; പരിഹാരമാർഗ്ഗങ്ങൾ
കൊവിഡിൽ നമുക്കൊപ്പം കൂടിയതാണ് മാസ്കും സാനിറ്റൈസറും. ഇത് രണ്ടും ഇന്ന് നമുക്ക് ഒഴിവാക്കാൻ പറ്റാത്ത രണ്ട് വസ്തുക്കളാണ്. എന്നാൽ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിക്കുന്നത് ചർമ്മത്തെ വല്ലാതെ വരണ്ടതാക്കുന്നു. എങ്കിലും സാനിറ്റൈസറിന്റെ ഉപയോഗം ഇന്ന് കുറയ്ക്കാനും…
-
സൗന്ദര്യ സംരക്ഷണത്തിനും അവോക്കാഡോ
ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു പഴവർഗ്ഗമാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനെയും ഇതിന് പേരുണ്ട്. കരീബിയൻ ദ്വീപുകൾ, മെക്സിക്കൊ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളാണ് ഇതിന്റെ ജന്മദേശം.…
-
ഭക്ഷണത്തിൽ വൈവിധ്യം കൊണ്ടുവരാൻ റെയിൻബോ ഡയറ്റ്
എന്ത് കഴിക്കണം എന്ന് ചിന്തിക്കുമ്പോഴൊക്കെ പലരും തിരഞ്ഞെടുപ്പിൽ വലയാറുണ്ട്. കൊഴുപ്പ് അധികമായുള്ള ഭക്ഷണം ബോധപൂർവം ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴും അതിൽ തെറ്റുപറ്റിയെന്ന് വരാം. നമുക്ക് വൈവിധ്യമാർന്ന ഭക്ഷണക്രമം ആവശ്യമാണെന്നുള്ള വസ്തുത ഗവേഷകർ പരക്കെ അംഗീകരിക്കുന്നു. വൈവിധ്യം…
-
ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കാം
ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആഘോഷങ്ങളിലും പാര്‍ട്ടികളിലും കഴിക്കാന്‍ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് മുന്നിലേക്ക് എത്തുന്നത്. ആഘോഷങ്ങള്‍ക്കും തണുപ്പിനും ഇടയില്‍ ഈ പ്രലോഭനങ്ങളെ ചെറുക്കാന്‍ പ്രയാസമാണ്. ശരീരഭാരം കുറയ്ക്കുന്നത് വ്യായാമവും ആഹാരത്തിന്റെ അളവും…
-
ഫാറ്റ് ബർണർ സപ്ലിമെന്റുകൾ
വ്യായാമം ചെയ്യാനും കഷ്ടപ്പെട്ട് ഡയറ്റ് ഒക്കെ എടുത്ത് വണ്ണം കുറയ്ക്കാനും സമയമില്ലാത്തവരാണോ നിങ്ങൾ? സപ്ലിമെന്റുകളിലൂടെ ശരീരഭാരം കുറയ്ക്കാനോ ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനോ ആലോചിക്കുന്നുണ്ടോ? അമിതമായ വ്യായാമം ചെയ്യാതെ തന്നെ നിങ്ങൾക്ക് കുറച്ച് അധിക കൊഴുപ്പ്…
-
ഭക്ഷണം കഴിച്ചു കൊണ്ട് നമുക്ക് വണ്ണം കുറയ്ക്കാം
തടി കൂടും എന്ന് പേടിച്ച് ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ഗുണത്തേക്കാള്‍ ഉപരി ദോഷമാണ് ശരീരത്തിന് ചെയ്യുക എന്ന് പലരും കാര്യമാക്കാറില്ല. ഭക്ഷണം കഴിക്കാതിരുന്നാല്‍ തടി കുറയുകയില്ല കൂടുക തന്നെയാണെന്ന്…
-
ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രഭാതഭക്ഷണങ്ങൾ
നമ്മളെല്ലാവരും പ്രഭാതഭക്ഷണം ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നു. പ്രഭാതഭക്ഷണത്തിന് ഒരാള്‍ എന്താണ് കഴിക്കുന്നത് എന്നത് ഒരു ദിവസം മുഴുവന്‍ അയാളുടെ ആ ദിവസത്തെ ഊര്‍ജ്ജത്തെയാണ് നിര്‍ണയിക്കുന്നത്. ബാക്കിയുള്ള സമയങ്ങളിലെ ആരോഗ്യകരമായ ഭക്ഷണക്രമം…

Local News

















