News Sections: Health

  • ഹവാനാ സിൻഡ്രോം

    ഹവാനാ സിൻഡ്രോം

    ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്ന രോഗമാണ് ഹവാന സിന്‍ഡ്രം. 2016ല്‍ ക്യൂബയിലെ ഹവാനയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.അങ്ങനെയാണു ഹവാന സിന്‍ഡ്രോമെന്ന പേര് ഇതിന് ലഭിച്ചത്.…

  • ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാൻ ‘ചൂടുവെള്ളം’

    ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും.തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ചൂടുവെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങ പിഴിഞ്ഞ് വെറുംവയറ്റില്‍ കഴിക്കുന്നത് അമിതവണ്ണം ഇല്ലാതാക്കാന്‍ സഹായിക്കും. ഇത്…

  • സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ് ;ലയണ്‍സ്-മണപ്പുറം ഡയബറ്റിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

    കൊമ്പൊടിഞ്ഞാമാക്കലിൽ ആരംഭിച്ച സെന്ററിന്റെ ഉദ്‌ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലിയും, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടനും ചേര്‍ന്ന് നിര്‍വഹിക്കുന്നു മാള : ജനങ്ങളിലെ വർദ്ധിച്ചു വരുന്ന പ്രമേഹ രോഗം…

  • നവജാത ശിശുക്കളുടെ അതിജീവന  പിന്തുണാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം

    നവജാത ശിശുക്കളുടെ അതിജീവന പിന്തുണാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം

    ഇരിങ്ങാലക്കുട: നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമെന്ന് രാജ്യത്തെ പ്രമുഖ ശിശുരോഗ വിദഗ്ദർ. നവജാത ശിശുക്കളുടെ അതിജീവനത്തിന് ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ ( Developmental support care) കാര്യക്ഷമമാക്കിയാൽ മാത്രമേ വൈകല്യങ്ങൾ…

  • സ്ട്രോക്കിന് മുമ്പായി ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ

    സ്ട്രോക്കിന് മുമ്പായി ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ

    തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഒരു വ്യക്തിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്. സ്ട്രോക്ക് ഉണ്ടാകുമ്പോൾ തലച്ചോറിലെ കലകൾക്ക്(tissue) മതിയായ ഓക്സിജനും പോഷകങ്ങളും കിട്ടാതെ വരികയും അതുമൂലം നിമിഷങ്ങൾക്കുള്ളിൽ തന്നെ തലച്ചോറിലെ കോശങ്ങൾ നശിക്കുകയുമാണ് ചെയ്യുന്നത്.…

  • കൊയിലാണ്ടിയിൽ ആദ്യമായി മെഡിസിൻ ഹോം ഡെലിവറി സർവീസിന് തുടക്കം കുറിച്ച് സ്പെഷ്യാലിറ്റി പോളിക്ലിനിക്

    കൊയിലാണ്ടിയിൽ ആദ്യമായി മെഡിസിൻ ഹോം ഡെലിവറി സർവീസിന് തുടക്കം കുറിച്ച് സ്പെഷ്യാലിറ്റി പോളിക്ലിനിക്

    കൊയിലാണ്ടി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹ്യസമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഒഴിവാക്കുന്നതിനു വേണ്ടി മരുന്നുകൾ വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിക്ക് സ്പെഷ്യാലിറ്റി പോളിക്ലിനികിൽ സേവനം ആരംഭിച്ചിരിക്കുന്നു. കുറിപ്പടികൾ വാട്സ്ആപ്പ് ചെയ്തു കഴിഞ്ഞാൽ മരുന്നുകൾ ആവശ്യക്കാരിൽ എത്തുന്നതായിരിക്കു. വാട്സ്ആപ്പ്…

  • ഇന്ത്യയിലെ ആദ്യത്തെ സിൻക്രണി സാങ്കേതികവിദ്യയുള്ള റാഡിസാക്റ്റ് സംവിധാനം മണിപ്പാൽ ഹോസ്പിറ്റലിൽ ആരംഭിച്ചു

    ഇന്ത്യയിലെ ആദ്യത്തെ സിൻക്രണി സാങ്കേതികവിദ്യയുള്ള റാഡിസാക്റ്റ് സംവിധാനം മണിപ്പാൽ ഹോസ്പിറ്റലിൽ ആരംഭിച്ചു

    കൊച്ചി:ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശൃംഖലയായ മണിപ്പാൽ ഹോസ്പിറ്റൽ റാഡിസാക്റ്റ് സംവിധാനം ആരംഭിച്ചു. സിൻക്രണി ഓട്ടോമാറ്റിക്, റിയൽ ടൈം മോഷൻ സിൻക്രണൈസേഷൻ ടെക്നോളജിയോടു കൂടിയ ഈ നൂതനസംവിധാനം ക്യാൻസർ രോഗികളുടെ…

  • എല്ലിനെ ബാധിക്കുന്ന കാൻസർ, ലക്ഷണങ്ങൾ

    എല്ലിനെ ബാധിക്കുന്ന കാൻസർ, ലക്ഷണങ്ങൾ

    ഏതു പ്രായക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന രോഗമാണിത്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ പരിഹരിയ്ക്കാമെങ്കിലും ഇത് കണ്ടെത്താന്‍ വൈകുന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്. പല ലക്ഷണങ്ങളും സാധാ രോഗ ലക്ഷണങ്ങള്‍ പോലെ വരുന്നവയുമാണ്. ഇത്തരം ക്യാന്‍സറുകളില്‍ ഒന്നാണ് എല്ലിലെ…

  • പ്രതിരോധശേഷിക്ക് മാതള ജ്യൂസ്‌

    പ്രതിരോധശേഷിക്ക് മാതള ജ്യൂസ്‌

    പഴവര്‍ഗങ്ങളില്‍, ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മാതാളം പ്രതിരോധശേഷി കൂട്ടാന്‍ അത്യുത്തമമാണ്. കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് മികച്ച പ്രതിരോധശേഷി നിലനിറുത്തുകയെന്നത്. സാധാരണ രോഗങ്ങളും അണുബാധകളും ഒഴിവാക്കാനും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ…

  • തീരദേശ മേഖലയിൽ നിർധനർക്ക് സൗജന്യ ആംബുലൻസ് സേവനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ

    തീരദേശ മേഖലയിൽ നിർധനർക്ക് സൗജന്യ ആംബുലൻസ് സേവനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ

    വലപ്പാട്: തീരദേശ മേഖലയിലെ നിർധനർക്കായി ആധുനിക നിയോനേറ്റൽ വെൻറിലേറ്റർ സംവിധാനമുള്ള അഞ്ച് ഐസിയു ആംബുലൻസുകൾ മണപ്പുറം ഫൗണ്ടേഷൻ വിട്ടുനൽകി. ആംബുലൻസുകളുടെ താക്കോൽദാനവും ഫ്ലാഗ് ഓഫും മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ…