News Sections: Health
-
പുളിയെ മധുരമാക്കുന്ന അത്ഭുത പഴം; മിറാക്കിൾ ഫ്രൂട്ട്
പുളിയെ മധുരമാക്കുന്ന അത്ഭുത പഴമാണ് മിറാക്കിൾ ഫ്രൂട്ട്. കേരളത്തിലെ കാലാവസ്ഥയിൽ അപൂർമായി മാത്രമാണ് മിറാക്കിൽ ഫ്രൂട്ട് ഉണ്ടാകാറുള്ളത്.കണ്ണുർ കാണിച്ചാർ സ്വദേശി ശ്രീജിത്തിന്റെ വീട്ടിലെ മിറാക്കിൽ ഫ്രൂട്ട് ചെടിയിൽ ഇത്തവണ നിറയെ പഴങ്ങൾ ഉണ്ടായി. കാണാൻ…
-
സസ്യാഹാരികള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവോ? ഇതാണ് യാഥാര്‍ഥ്യം.. !
സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആര്‍ക്കും കൊറോണവൈറസ് ബാധിച്ചിട്ടില്ലെന്ന വാദം ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിച്ചിരുന്നു. കൊറോണ വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും അതിനാല്‍ സസ്യാഹാരികള്‍ക്ക് കൊറോണ ബാധിച്ചിട്ടില്ലെന്നുമായിരുന്നു പ്രചാരണം. ഇത് തെറ്റാണെന്ന് ലോകാരോഗ്യ…
-
കേമനാണ്..പുളികളില്‍ ബഹുകേമന്‍..ഇലുമ്പൻ പുളി
ഇരുമ്പന്‍പുളിയില്‍ ഔഷധഗുണമുള്ളത് ഇലയിലും കായിലുമാണ്. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക്തൊടിയുടെ മൂലയ്ക്കല്‍ കാട് പോലെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇരുമ്പന്‍ പുളിയെ ആര്‍ക്കും വലിയ വിലയൊന്നും ഉണ്ടായിരിക്കില്ല. കാണുന്ന…
-
കൊവിഡ് വാക്‌സിന്‍ അറിയേണ്ടതെല്ലാം
ഏറെ നാളത്തെ പരീക്ഷണങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഉപയോഗയോഗ്യമായ ഒരു കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. 70 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞ, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ എന്ന വാക്‌സിന്‍ ദിവസങ്ങള്‍ക്കുള്ളില്‍…
-
ഭാരം കുറയ്ക്കണോ?
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വെയ്റ്റ് ലോസ് ഡയറ്റ് പ്ലാന്‍ തയാറാക്കുമ്ബോള്‍ ഭക്ഷണവും കഴിക്കുന്ന അളവും ശ്രദ്ധിക്കണം. ചില വെയ്റ്റ് ലോസ് ഡയറ്റുകള്‍ കടുത്ത വര്‍ക്ക്‌ഔട്ടില്‍ ശ്രദ്ധിക്കുമ്ബോള്‍ മറ്റ് ചിലത് ഭക്ഷണരീതിയില്‍ പ്രാധാന്യം കൊടുക്കും. ഇത്തരത്തില്‍…
-
ശരീരഭാരം കുറയ്ക്കാം- ഓണ്‍ലൈന്‍ പ്രോഗ്രാമുകളുമായി സീ ദ റിയല്‍ യു
ശരീരഭാരം കുറയ്ക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ വെയിറ്റ് ലോസ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് സീ ദ റിയല്‍ യു എന്ന ഓണ്‍ലൈന്‍ ഫിറ്റ്‌നസ് പോര്‍ട്ടല്‍ ആരംഭിച്ചു. പത്ത് ദിവസത്തെ ക്വിക് ഫിക്‌സ് പ്ലാന്‍, രണ്ട് മാസം നീണ്ടുനില്‍ക്കുന്ന…
-
ഇന്ന് ലോക പ്രമേഹദിനം: കരുതലിലൂടെ പടികടത്താം, പ്രമേഹത്തെ
നാം അറിയാതെ നമ്മെ കീഴ്പ്പെടുത്തുന്ന രോഗമാണ് പ്രമേഹം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ ഗുരുതരവുമാകും. നവംബര്‍ 14ന് ലോകപ്രമേഹദിനമായി ആചരിക്കുന്നു. സ്വദേശികളായാലും പ്രവാസികളായാലും അനുഭവിക്കുന്ന വലിയ ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഏറ്റവും…
-
ഇന്ന് ലോക രോഗപ്രതിരോധ ദിനം
നവംബര്‍ 10 എല്ലാ വര്‍ഷവും ലോക രോഗപ്രതിരോധ ദിനമായി ആചരിക്കുന്നു.രോഗപ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ദിനം നാം ആചരിക്കുന്നത്.ലോകത്ത് രോഗപ്രതിരോധ കുത്തിവയ്പുകളിലൂടെ (വാക്‌സിനേഷന്‍)…
-
ഒക്ടോബർ 29 ,ഇന്ന് ലോക സ്‌ട്രോക്ദിനം
മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക്…
-
ഒ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് വരില്ലേ: പുതിയ പഠനം പറയുന്നത്…
കൊറോണ വൈറസ് ബാധയും രക്ത ഗ്രൂപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. ഏതെങ്കിലും രക്തഗ്രൂപ്പില്‍പ്പെടുന്നവരെ വൈറസ് ബാധിക്കാതിരിക്കുന്നുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ… ഒ രക്തഗ്രൂപ്പുള്ളവരെ കോവിഡ് 19 ബാധിക്കാന്‍ സാധ്യത കുറവെന്നാണ് പുറത്തു വന്ന പുതിയ…

Local News














