സസ്യഎണ്ണകളില്‍ വിഷ രാസവസ്തുക്കള്‍ അടങ്ങിയതായി റിപ്പോര്‍ട്ട്

സസ്യഎണ്ണകള്‍ ഉപയോഗിച്ച് ഭക്ഷണം പാകംചെയ്യുമ്പോള്‍ വിഷം കലര്‍ന്ന രാസവസ്തുക്കള്‍ പുറത്തുവിടുന്നതായി കണ്ടെത്തി. കാന്‍സര്‍,തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യം തുടങ്ങിയ മാരകമായ അവസ്ഥക്ക് സസ്യഎണ്ണകളുടെ വ്യാപകമായ ഉപയോഗം കാരണമാകുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.
സണ്‍ഫ്‌ളവര്‍ ഓയില്‍,പാം ഓയില്‍,സോയാബീന്‍ ഓയില്‍ തുടങ്ങിയവ ചൂടാക്കുമ്പോള്‍ അതില്‍ നിന്നും ആല്‍ഡിഹൈഡ്‌സ് എന്ന രാസവസ്തു ബഹിര്‍ഗമിക്കുമെന്നും ഇത് നാഡീസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *