കുങ്കുമപ്പൂവിട്ട പാല്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഇതൊക്കെ

December 6th, 2018

പാലില്‍ കുങ്കുമപ്പൂവിട്ട് കഴിച്ചാല്‍ വിവിധ തരത്തിലുള്ള ഗുണങ്ങളാണുള്ളത്. ആരോഗ്യപ്രദമായ ജീവിതത്തോടൊപ്പം പ്രതിരോധശേഷിയെ ശക്തിപ്പെടുത്താനും, ശരീരഭംഗി നിലനിര്‍ത്താനും കുങ്കുമപ്പൂവ് സഹായിക്കും. ആന്റിഓക്‌സിഡന്റുകളും, വൈറ്റമി...

Read More...

പ്രമേഹരോഗികളിലെ ഉറക്കക്കുറവ് ജീവന് തന്നെ ഭീഷണിയായേക്കാം

December 6th, 2018

പ്രമേഹരോഗികളിലെ ഉറക്കക്കുറവ് ജീവന് തന്നെ ഭീഷണിയായേക്കാം മിക്ക ആളുകളുടെയും പ്രശ്നമാണ് ഉറക്കക്കുറവാണ്. പ്രമേഹരോഗികളിലെ ഉറക്കക്കുറവ് ജീവന് തന്നെ ഭീഷണിയായേക്കും. എന്നാല്‍ സാധാരണ പറയുന്നതുപോലെ എട്ടുമണിക്കൂര്‍ ഉറക്കം നിര...

Read More...

കറിവേപ്പില ഉപയോഗിക്കുന്നത് ഏറെ നല്ലത്

December 5th, 2018

കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നല്‍കുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാല്‍ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികള്‍ക്ക് സ്വാദും മണവും നല്‍കാനാണ് കറിവേപ്പില...

Read More...

അഴകിനും ആരോഗ്യത്തിനും ആപ്പിള്‍

December 5th, 2018

ദി​വ​സ​വും ആ​പ്പി​ള്‍ ക​ഴി​ക്കു​ന്ന​തു ഡോ​ക്ട​റെ ഒഴിവാക്കാന്‍ സ​ഹാ​യി​ക്കു​മെ​ന്ന​തു പ​ഴ​മൊ​ഴി. പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​തും അ​തു​ത​ന്നെ. ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ന്‍​സ​റി​നെ പ്ര​തി​രോ​ധി​ക്...

Read More...

മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാം.. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ..

November 20th, 2018

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലരുടെയും പ്രശ്നമാണ് മാനസിക സമ്മര്‍ദ്ദം. ഇതേ തുടര്‍ന്ന്‍ തലവേദന, ഏകാഗ്രത നഷ്ടമാകുക, മാനസിക പ്രശ്നങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്...

Read More...

വയര്‍ കുറയ്ക്കാന്‍ വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കാം

November 3rd, 2018

വണ്ണം വയ്ക്കുന്നതും വയര്‍ ചാടുന്നതുമൊക്കെ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനൊരു പ്രശ്നപരിഹാരമായി പല നാട്ടുവൈദ്യങ്ങളും പലരും പരീക്ഷിക്കാറുണ്ട്. വെളുത്തുള്ളി ഇതിനൊരു നല്ല മരുന്നാണ്. വെളുത്തുള്ളി വയര്‍ കുറയ്ക്കാന്...

Read More...

പ്ലാസ്റ്റിക് പാത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

November 3rd, 2018

പ്ലാസ്റ്റിക്കിന്റെ അമിതോപയോഗവും അനാരോഗ്യകരമായ പ്ലാസ്റ്റിക്കുകളും പ്രമേഹം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് എങ്കിലും നമ്മളില്‍ ഏറെപ്പേരും പ്ലാസ്റ്റിക്ക് പാത്രം ഉപയോഗിക്കുന്നവരാണ്. ഭക്ഷണം കൊണ്ടു പോകുന്നതിനും വെള്ളം ക...

Read More...

പ്രമേഹം നിയന്ത്രിക്കാം, തുളസിയിലൂടെ.

November 2nd, 2018

പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. എങ്കിലും ഇതിനെയൊന്ന് വരുതിയിലാക്കാന്‍ വീട്ടില്‍ തന്നെ സൗകര്യമുണ്ടെങ്കിലോ! അതെ...

Read More...

ഇയര്‍ഫോണ്‍ സ്ഥിരമായി ഉപയോ​ഗിക്കുന്നവരാണോ നിങ്ങള്‍ ?

November 2nd, 2018

ഇയര്‍ഫോണ്‍ ഉപയോ​ഗിച്ച്‌ പാട്ടു കേള്‍ക്കുന്നവരുടെ ശീലം ഇന്ന് കൂടി വരികയാണ്. സ്ഥിരമായി ഇയര്‍ ഫോണ്‍ ഉപയോ​ഗിക്കുന്നത് ചെവിയ്ക്ക് കൂടുതല്‍ ദോഷം ചെയ്യും. ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്ന ശീലമുള്ളവര്‍ 10 മിനിട്ടു പാട്ടു കേട്...

Read More...

പാലില്‍ മഞ്ഞളിട്ട് കുടിച്ചാലുളള എട്ട് ഗുണങ്ങള്‍ ഇവയാണ്.!!

November 1st, 2018

മഞ്ഞള്‍ നല്ല ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ഹൃദ്രോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, വിഷാദം എന്നിവയൊക്കെ ഫലപ്രദമായി ചെറുക്കാനുള്ള ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. പാലില്‍ ഒരല്‍പ്പം മഞ്ഞള്‍ കൂടി ഇട്ട് കുടിച...

Read More...