News Sections: Health

  • സംസ്ഥാനത്ത് കുഞ്ഞുങ്ങളില്‍ തക്കാളിപ്പനി പടരുന്നു

    സംസ്ഥാനത്ത് കുഞ്ഞുങ്ങളില്‍ തക്കാളിപ്പനി പടരുന്നു

    സംസ്ഥാനത്തു പല ജില്ലകളിലും കുട്ടികളില്‍ തക്കാളിപ്പനിപടരുകയാണ്.പൊതുവേ 5 വയസ്സില്‍ താഴെയുള്ളവര്‍ക്കാണു വൈറസ് മൂലമുള്ള ഈ രോഗം പിടിപെടുന്നത്. അപകടകരമല്ലെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിനു വരെ കാരണമായേക്കാം എന്നതിനാല്‍ കൃത്യസമയത്തു ചികിത്സ ഉറപ്പാക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.…

  • ‘കോവിഡ് തലച്ചോറിനെ തകരാറിലാക്കുമെന്ന വെളിപ്പെടുത്തലുകളുമായി പഠനറിപോര്‍ട്ട്   പുറത്ത്

    ‘കോവിഡ് തലച്ചോറിനെ തകരാറിലാക്കുമെന്ന വെളിപ്പെടുത്തലുകളുമായി പഠനറിപോര്‍ട്ട് പുറത്ത്

    കോവിഡ് മൂലമുണ്ടാകുന്ന രോഗപ്രതിരോധ സംവിധാനം തലച്ചോറിന്റെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹ്രസ്വകാലത്തേക്ക് വിട്ടുമാറാത്ത ന്യൂറോളജികല്‍ ലക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹെല്‍ത് (NIH) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ബ്രെയിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, നാഷണല്‍…

  • കുട്ടികള്‍ ദിവസവും സെെക്കിള്‍ ചവിട്ടിയാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം…

    കുട്ടികള്‍ ദിവസവും സെെക്കിള്‍ ചവിട്ടിയാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം…

    കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അനുകൂലമായ കായിക വിനോദമാണ് സൈക്ലിംഗ്. വ്യായാമം എന്നതിലുപരി കൂട്ടുകാരുമൊത്ത് ചങ്ങാത്തം കൂടുവാനും പ്രകൃതിയോട് അടുക്കുവാനും സൈക്ലിംഗ് സഹായിക്കുന്നുണ്ട്.മാനസിക പിരിമുറുക്കത്തിന് അയവു വരുത്തി പ്രകൃതിയോടിണങ്ങാനുള്ള ഉത്തമമായ മാര്‍ഗമാണ് സൈക്ലിംഗ്. കുട്ടികളിലും…

  • വിറ്റാമിന്‍ ബി 12 ന്റെ കുറവ് മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ

    വിറ്റാമിന്‍ ബി 12 ന്റെ കുറവ് മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ

    വെള്ളത്തില്‍ ലയിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ കോബാലമിന്‍.വെള്ളത്തില്‍ ലയിക്കുന്നതിനാല്‍ ഇത് രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു . ശരീരത്തിന് 4 വര്‍ഷം വരെ വിറ്റാമിന്‍ ബി 12 സംഭരിക്കാന്‍ കഴിയും, എന്നിരുന്നാലും,…

  • ശരീരഭാരം കുറയ്ക്കാൻ കുറയ്ക്കാന്‍ ഉലുവ ചായ

    ശരീരഭാരം കുറയ്ക്കാൻ കുറയ്ക്കാന്‍ ഉലുവ ചായ

    നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണോ ഉലുവ ചേര്‍ത്തുകൊണ്ടുള്ള ചായ ദിവസം കുടിക്കുക.ഉലുവ ചായയ്ക്ക് അതിന്റേതായ ഗുണങ്ങളുണ്ട് നോക്കാം. സ്വാഭാവിക ആന്റാസിഡ് ഗുണങ്ങള്‍ ഉള്ള ഒരു ഭക്ഷണപദാര്‍ഥമാണ് ഉലുവ. അത് ശരീരത്തിലെ ഉപാപചയ നിരക്ക് വര്‍ധിപ്പിക്കും.തുടര്‍ന്ന് നിങ്ങളുടെ…

  • ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് കൊണ്ട് ഏറെ   ഗുണങ്ങള്‍

    ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് കൊണ്ട് ഏറെ ഗുണങ്ങള്‍

    ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെറും വയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പല…

  • ആരോഗ്യമേഖലയില്‍ പുതിയ പ്രതീക്ഷയേകി അര്‍ബുദ മരുന്ന്

    ആരോഗ്യമേഖലയില്‍ പുതിയ പ്രതീക്ഷയേകി അര്‍ബുദ മരുന്ന്

    ആരോഗ്യമേഖലയില്‍ പുതിയ പ്രതീക്ഷയേകി അര്‍ബുദ മരുന്ന്. അര്‍ബുദ ചികിത്സയ്ക്ക് വേണ്ടി നിര്‍മ്മിച്ച ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം വിജയിച്ചു. 18 പേരാണ് മരുന്നിന്റെ പരീക്ഷണത്തില്‍ പങ്കെടുത്തത്. ഇവര്‍ക്കെല്ലാം രോഗം ഭേദമായി. ചരിത്രത്തില്‍ ആദ്യമായാണ്…

  • മഴക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ പഴങ്ങള്‍ കഴിക്കൂ…

    മഴക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ പഴങ്ങള്‍ കഴിക്കൂ…

    മാതളപ്പഴം ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിച്ച് ശരീരത്തില്‍ രക്തചംക്രമണം കൂട്ടുന്നതിന് മാതളപ്പഴം സഹായിക്കുന്നു. രക്താതി സമ്മര്‍ദം, ഹൃദയസംബന്ധിയായ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനും മാതളപ്പഴം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഞാവല്‍പ്പഴം വിറ്റാമിനുകള്‍, പൊട്ടാസ്യം, അയണ്‍ എന്നിവയുടെ മികച്ച…

  • ​​ഗർഭകാലത്ത് ഭക്ഷണത്തോട് വെറുപ്പുണ്ടാകുന്നതെന്തുകൊണ്ട്?

    ​​ഗർഭകാലത്ത് ഭക്ഷണത്തോട് വെറുപ്പുണ്ടാകുന്നതെന്തുകൊണ്ട്?

    ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പലപ്പോ‍ഴും ഗർഭിണികൾ ആഗ്രഹമുണ്ടാകാറുണ്ട്. എന്നാൽ ചിലർക്ക് ​ഗർഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് തോന്നാറുമുണ്ട്. ഇതും വളരെ സാധാരണമാണ്. ദിവസവും കഴിക്കുന്ന പലഭക്ഷണങ്ങളോടും ഗർഭകാലത്ത് സ്ത്രീകൾക്ക് വെറുപ്പ് തോന്നാറുണ്ട്. ആദ്യ മൂന്ന് മാസ…

  • വെരിക്കോസ് വെയിന്‍ അസ്വസ്ഥതകളില്‍ നിന്നും മോചനം നേടാം

    വെരിക്കോസ് വെയിന്‍ അസ്വസ്ഥതകളില്‍ നിന്നും മോചനം നേടാം

    പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് വെരിക്കോസ് വെയിന്‍. പ്രത്യേകിച്ചും അല്‍പം പ്രായം ചെന്നവരെ ബാധിയ്ക്കുന്ന, വേദനയുളവാക്കുന്ന പ്രശ്‌നം. പലര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടാകുമ്പോള്‍ ചിലപ്പോള്‍ ശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാവുന്ന പ്രശ്‌നമാണിത്. രക്തപ്രവാഹം തടസപ്പെട്ട്…