News Sections: Health
-
ടെെപ്പ് 2 പ്രമേഹം ഉണ്ടോ?
ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തതോ ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതോ ആയ ഒരു രോഗമാണ് ടെെപ്പ് 2 പ്രമേഹം.മുതിര്‍ന്നവരെയാണ് ടൈപ്പ് 2 പ്രമേഹം കൂടുതലും ബാധിക്കുന്നത്. കോശങ്ങളിലേക്ക് ഗ്ലൂക്കോസ് (പഞ്ചസാര) കൊണ്ടുപോകാന്‍ ഇന്‍സുലിന്‍ സഹായിക്കുന്നു.…
-
മാതളനാരങ്ങ ജ്യൂസ് ദിവസേന കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
പോഷകങ്ങളുടെ കലവറയായ മാതളം കഴിക്കുന്നതുകൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. കാര്‍ബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. മാതളനാരങ്ങ ജ്യൂസ് ദിവസേന കഴിക്കുന്നത് മറ്റ് പഴങ്ങളെ അപേക്ഷിച്ച്…
-
ടൈഫോയിഡിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടൈഫോയ്ഡ്. ടൈഫോയ്ഡ് ഒരു ബാക്ടീരിയ അണുബാധയാണ്.ഇത് ശരീരത്തിലുടനീളം വ്യാപിക്കുകയും പല അവയവങ്ങളെയും ബാധിക്കുകയും ചെയ്യും. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയും ചെയ്യും.…
-
ശരീരത്തിൽ കടന്നുകൂടുന്ന വിഷാംശത്തെ ഇല്ലാതാക്കാൻ ചില എളുപ്പവഴികൾ
ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ഭക്ഷണത്തിന്റെ ഗുണം നോക്കാതെ രുചി മാത്രം നോക്കിയാണ് പലരും ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും നാം കൂടെക്കൂട്ടാറുണ്ട്. എന്നാൽ മിക്കപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ വിഷാംശവും ശരീരത്തിൽ എത്തിച്ചേരും.…
-
അനോക്‌സിക് ബ്രെയിന്‍ ഇഞ്ചുറി അഥവാ അനോക്‌സിക് മസ്ഷിക്ക ക്ഷതം നിസ്സാരമാക്കരുത്
മസ്തിഷ്‌കത്തിന് പ്രശ്‌നം സൃഷ്ടിക്കുന്ന രോഗാവസ്ഥയാണ് അനോക്‌സിക് ബ്രെയിന്‍ ഇഞ്ചുറി അഥവാ അനോക്‌സിക് മസ്ഷിക്ക ക്ഷതം എന്നത്.പലപ്പോഴും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്ബോഴാണ് ഇത് സംഭവിക്കുന്നത്. തലച്ചോറിന് വളരെക്കാലം ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുമ്ബോള്‍…
-
തുടര്‍ച്ചയായി ചുമ നെഞ്ചുവേദന; കാരണം അറിയാം
പല രോഗങ്ങളുടെയും ലക്ഷണമായി ചുമ വരാറുണ്ട്. തുടര്‍ച്ചയായി ചുമ നെഞ്ചുവേദന, തൊണ്ടയില്‍ പ്രശ്‌നം, തുടങ്ങി നമ്മുടെ ശരീരത്തിന് പല അസ്വസ്ഥതകളും ഉണ്ടാക്കുന്നു.ചുമയ്ക്ക് പിന്നിലുള്ള കാരണത്തെ ഓര്‍ത്തും നമ്മള്‍ കൂടുതല്‍ ആശങ്കാകുലരാക്കുന്നു. പല ആളുകളും ഇതുപോലെ…
-
എലിപ്പനി പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ജില്ലയില്‍ എലിപ്പനി പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. വെള്ളക്കെട്ടുകളിലും മലിനജലത്തിലും സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും എലിപ്പനി പിടിക്കാന്‍ സാദ്ധ്യതയുണ്ട്. ഒരുപ്രാവശ്യം മാത്രം സമ്ബര്‍ക്കം ഉണ്ടായവര്‍ ആഴ്ചയിലൊരിക്കല്‍ 100 മില്ലി ഗ്രാമിന്റെ രണ്ടു ഡോക്‌സി സൈക്ലിന്‍…
-
കരിമ്പനി അല്ലെങ്കില്‍ കാലാ അസര്‍ അറിയേണ്ടതെല്ലാം
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബംഗാളിലെ പതിനൊന്ന് ജില്ലകളിലായി 65 ഓളം കാലാ അസര്‍ അല്ലെങ്കില്‍ ബ്ലാക്ക് ഫീവര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൈകള്‍, കാലുകള്‍, കാല്‍പ്പാദം, മുഖം, വയര്‍ എന്നിവിടങ്ങളിലെല്ലാം രോഗബാധയെത്തുടര്‍ന്ന് കറുത്ത നിറം പരക്കാറുണ്ട്.…
-
വാനര വസൂരി :ലക്ഷണങ്ങള്‍, ചികിത്സ, പ്രതിരോധം
സംസ്ഥാനത്ത് മങ്കിപോക്സ് അഥവാ വാനര വസൂരി എന്ന കുരങ്ങ് പനി സ്ഥിരീകരിച്ചു.രാജ്യത്ത് ആദ്യമായാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്ബാടും ഉന്മൂലനം…
-
ഇന്ത്യയിലാദ്യമായിഅപൂര്‍വ്വ രക്തഗ്രൂപ്പ് കണ്ടെത്തി
ഇന്ത്യയിലാദ്യമായി അപൂര്‍വ്വ രക്തഗ്രൂപ്പ് കണ്ടെത്തി. ലോകത്തില്‍ തന്നെ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന രക്തഗ്രൂപ്പാണിതെന്നാണ് റിപ്പോര്‍ട്ട്.ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയുടെ രക്തഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് അപൂര്‍വ്വ രക്തഗ്രൂപ്പ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇഎംഎം നെഗറ്റീവ് എന്ന ഗ്രൂപ്പാണിതെന്ന് ആശുപത്രി…

Local News

















