80 കിലോ സ്വര്‍ണം കാണാനില്ല, എംസി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി തട്ടിപ്പില്‍ നികുതി വെട്ടിപ്പിന് കൂടുതല്‍ ആരോപണം

September 19th, 2020

മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എംസി കമീറുദ്ദീനുമായി ബന്ധപ്പെട്ട ജ്വല്ലറി തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കെ സ്ഥാപനത്തിന് എതിരെ നികുതി വെട്ടിപ്പ് ആരോപണവും ശക്തമാവുന്നു. 1.41 കോടി രൂപയുടെ നികുതി വെട്ടി...

Read More...

സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

September 19th, 2020

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഈ മാസം 22 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യ...

Read More...

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: വിശദീകരണം നല്‍കാന്‍ എം.സി കമറുദ്ദീന്‍ പാണക്കാടെത്തി

September 10th, 2020

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കൂടുതല്‍ പരാതികള്‍. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച 10 പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്...

Read More...

സി​നി​മാ “ല​ഹ​രി’; വി​വ​ര​ങ്ങ​ള്‍ തേ​ടി നി​ര്‍​മാ​താ​ക്ക​ള്‍​ക്കു പോ​ലീ​സി​ന്‍റെ ക​ത്ത്

September 9th, 2020

ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള സി​നി​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്. 2019 ജ​നു​വ​രി മു​ത​ല്‍ 2020 മാ​ര്‍​...

Read More...

പെരിയ ഇരട്ടക്കൊല : സിബിഐയെ എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീലില്‍ ഇന്ന് വിധി

August 25th, 2020

കൊച്ചി: കാസര്;കോട്ടെ പെരിയ ഇരട്ടക്കൊലപാതക കേസില്; സിബിഐ അന്വേഷണം എതിര്;ത്ത് സംസ്ഥാന സര്;ക്കാര്; സമര്;പ്പിച്ച ഹര്;ജിയില്; ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസില്; വിധി പുറപ്പെടുവി...

Read More...

കാസ‌ര്‍കോട് യുവാവിനെ വെട്ടിക്കൊന്നു, പൊലീസ് അന്വേഷണം തുടങ്ങി

August 18th, 2020

കാസര്‍കോട്: കുമ്ബള നായിക്കാപ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. ഹരീഷ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. വെട്ടേറ്റ് റോഡില്‍ വീണ് കിടക്കുകയായിരുന്ന യുവാവിനെ വഴിയാത്രക്കാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശ...

Read More...

കാസര്‍കോട് സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഒരുങ്ങി

August 14th, 2020

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍ഗോഡ് ഒരുങ്ങി. ചട്ടഞ്ചാല്‍ പുതിയവളപ്പില്‍ അഞ്ചേക്കറിലാണ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാകും.ഏപ്രില...

Read More...

അഫ്ഗാന്‍ ജയിലിലെ ഭീകരാക്രമണം: പിന്നില്‍ മലയാളി ഐഎസ് ഭീകരന്‍?

August 4th, 2020

അഫ്ഗാന്‍ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി ഐഎസ് ഭീകരന്‍. കാസര്‍കോട് സ്വദേശിയായ കെ പി ഇജാസാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. 29 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 ല...

Read More...

കാസര്‍കോട് ഞായറാഴ്ച മരിച്ച ആള്‍ക്ക് കോവിഡെന്ന് സ്ഥിരീകരണം

July 28th, 2020

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ഞാ​യ​റാ​ഴ്ച മ​രി​ച്ച കാ​സ​ര്‍​ഗോ​ഡ് താ​ളി​പ്പ​ട​പ്പ് സ്വ​ദേ​ശി ശ​ശി​ധ​ര​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര​ത് ബീ​ഡി കോ​ണ്‍​ട്രാ​ക്ട​ര്‍ ആ​യി​രു​ന്നു ഇ​ദ്...

Read More...

കാസര്‍കോട് കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണത്തിനെത്തിയവര്‍ക്ക് വൈറസ് ബാധ; പരിശോധന

July 28th, 2020

കാസര്‍കോട്: കാസര്‍കോട് കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണത്തിനെത്തിയവര്‍ക്ക് കോവിഡ്. മാനേജര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്ബര്‍ക്കപ്പട്ടികയിലുളളവരെ നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ച പശ്ചാത്ത...

Read More...