News Sections: Kasaragod
-
കാഞ്ഞങ്ങാട് 858 ഗ്രാം സ്വർണവുമായി യുവാവ് പിടിയിൽ
കാസർഗോഡ് കാഞ്ഞങ്ങാട് വൻ സ്വർണവേട്ടയുമായി പൊലീസ്. 858 ഗ്രാം സ്വർണവുമായാണ് യുവാവ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചിത്താരി സ്വദേശി നിസാറിനെയാണ് പിടികൂടിയത്. എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി സ്വർണം ഒളിപ്പിച്ചു കടത്തുകയായിരുന്നു നിസാർ.…
-
സംസ്ഥാനത്ത് സ്വകാര്യബസ് സമരം മാറ്റിവെച്ചു
സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ആ മാസം ഏഴുമുതൽ പ്രഖ്യാപിച്ച പണിമുടക്കാണ് താൽക്കാലികമായി മാറ്റിവച്ചത്. പെര്‍മിറ്റ് സംബന്ധിച്ച പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്സഷന് റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ…
-
കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരിക്കെ ബൊലെ റൊ ജിപ്പിനു തീപിടിച്ചു
കാഞ്ഞങ്ങാട് : ഓടിക്കൊരിക്കെ ബൊലെ റൊ ജിപ്പിനു തീപിടിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടച്ചേരി മേൽപ്പാലത്തിനു സമിപത്തെ റൈസ് മില്ലിനു സമീപത്ത് വച്ചാണ് സംഭവം. അജാനൂർ ക്രസന്റ് സ്കൂളിന്റെ ജീപ്പിനാണു തീപിടിച്ചത്.…
-
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായേക്കും. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍…
-
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് – പത്തനംതിട്ട കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമമുണ്ടായത്. യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി…
-
ബസ് യാത്രക്കിടെ പരിചയം സ്ഥാപിച്ച് 19കാരിയെ പീഡിപ്പിച്ച ഡ്രൈവര്‍ പോലീസ് പിടിയില്‍
ബസ് യാത്രക്കിടെ പരിചയം സ്ഥാപിച്ച് 19കാരിയായ വിദ്യാര്‍ഥിനിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ പോലീസ് പിടിയില്‍.കാഞ്ഞങ്ങാട് സ്വദേശി റെനില്‍ വര്‍ഗീസിനെയാണ് (39) രാജപുരം പോലീസ് പിടിയില്‍. പ്രതിയെ 14 ദിവസത്തേക്ക് കോടതി…
-
കാസർഗോഡ് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്
കാസർഗോഡ് ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്.തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിൽ മോഹനന്റെ കൈവിരൽ അറ്റുപോയി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമെന്ന്…
-
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ്
കാസർഗോഡ് : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
-
കാസർഗോഡ് നിന്ന് പുറപ്പടേണ്ട വന്ദേ ഭാരത് ട്രെയിനിലെ എ സി ഗ്രില്ലിൽ ലീക്ക് ;പരിശോധന നടത്തി അധികൃതർ
കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് പുറപ്പടേണ്ട വന്ദേ ഭാരത് ട്രെയിനിലെ എ സി ഗ്രില്ലിൽ ലീക്ക് കണ്ടതിനെ തുടന്ന് പരിശോധന നടത്തി. കണ്ണൂരിൽ നിർത്തിയിട്ട തീവണ്ടിയിൽ ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ…
-
വന്ദേഭാരത് എക്സ്പ്രസിന്റെ റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍
വന്ദേഭാരത് എക്സ്പ്രസിന്റെ റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 2.30ന് കാസര്‍ഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 8 മണിക്കൂര്‍…

Local News


















