News Sections: World
-
ബിസിനസ് വഞ്ചനാ കേസ് :ട്രംപിനെതിരെയുള്ള 454 മില്യണ്‍ ഡോളറിന്റെ പിഴ കോടതി റദ്ദാക്കി
ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസം. കേസില്‍ കീഴ്കോടതി ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴ അപ്പീല്‍ കോടതി റദ്ദാക്കി. അഞ്ചംഗ അപ്പീല്‍ കോടതിയാണ് പിഴ റദ്ദാക്കിയത്. കുറ്റം ചെയ്തിട്ടുണ്ട്,…
-
പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.അമേരിക്കയിലെ മുൻസിപ്പല്‍ കോർട്ട് ഓഫ് പ്രൊവിഡൻസിലെ മുൻ ജഡ്ജിയാണ്. ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ഇന്റർനാഷണല്‍ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്ജിയാണ്…
-
ഗാസ സിറ്റി പൂര്‍ണമായും പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി സൈനിക നടപടി ആരംഭിച്ചെന്ന് ഇസ്രയേല്‍
ഗാസ സിറ്റി പൂര്‍ണമായും പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി സൈനിക നടപടി ആരംഭിച്ചെന്ന് ഇസ്രയേല്‍.ഗാസ നഗരം മുഴുവന്‍ പിടിച്ചെടുക്കുന്നതിനായി ആസൂത്രിതമായ കര ആക്രമണത്തിന്റെ ‘പ്രാഥമിക നടപടികള്‍’ ആരംഭിച്ചെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ പ്രഖ്യാപനം. ഇനികനം തന്നെ ഗാസ…
-
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനായ ഒമ്പതുകാരന് ക്രൂര മര്‍ദനം
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനായ ഒമ്പതുകാരന് ക്രൂര മര്‍ദനം. കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ 15കാരന് മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോര്‍ക് കൗണ്ടിയിലാണ് സംഭവം. കല്ലെറിഞ്ഞാണ് മര്‍ദിച്ചത്. തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വംശീയപരമായ ആക്രമണമാണ്…
-
ഇന്ത്യക്കും ചൈനക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ തീരുമാനം
ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കാന്‍ തീരുമാനമായതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ന്യൂഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് എത്രയും വേഗം…
-
നേരിട്ടുള്ള വിമാന സർവ്വീസ് പുനഃസ്ഥാപിക്കും,ടൂറിസ്റ്റ് വിസ നല്കിത്തുടങ്ങും;ബന്ധം ദൃഢമാക്കാന്‍ ഇന്ത്യയും ചൈനയും
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ഇതിന്റെ ഭാഗമായി നിരവധി നടപടികളാണ് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്. ഇന്ത്യയും- ചൈനയും തമ്മിലുള്ള യഥാർത്ഥ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഒൻപതു മാസമായി സമാധാനവും ശാന്തതയും നിലനിൽക്കുന്നതിനാൽ…
-
പാകിസ്താനില്‍ മിന്നല്‍ പ്രളയം; 243 പേര് മരിച്ചു, നിരവധിയാളുകളെ കാണാനില്ല
ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 243 പേര് മരിക്കുകയും നിരവിധി പേരെ കാണാതാവുകയും ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ പാകിസ്താനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വെള്ളിയാഴ്ച്ചയോടെ പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര് മരിച്ചതായി…
-
ഇന്ത്യയ്ക്കുമേലുള്ള അമേരിക്കയുടെ 50 ശതമാനം തീരുവ ഉപേക്ഷിച്ചേക്കും?പുടിനെ കണ്ടതിനു പിന്നാലെ മയപ്പെട്ട് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയ്ക്കുമേലുള്ള അമേരിക്കയുടെ 50 ശതമാനം തീരുവ ഉപേക്ഷിച്ചേക്കുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇന്ത്യയ്ക്ക് മേലുള്ള അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന സൂചന നൽകിയുള്ള ട്രംപിന്റെ…
-
തൊഴിലില്ല, വികസനമില്ല; പ്രകൃതിവിഭവങ്ങൾ പാകിസ്താൻ അടിച്ചുമാറ്റുന്നു; പാക് അധീന കശ്മീരിൽ സർക്കാരിനെതിരെ ജനകീയ പ്രതിഷേധം
ന്യൂഡൽഹി: പാക് അധീന കശ്മീരിൽ പാകിസ്താനെതിരെ വൻ പ്രതിഷേധം നടന്നതായി റിപ്പോർട്ട്. റാവൽക്കോട്ടിൽ ആയിരക്കണക്കിന് ആളുകൾ പാകിസ്താനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചു എന്നാണ് വിവരം. ‘ആസാദി’ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ…
-
യുദ്ധം അവസാനിപ്പിക്കാൻ പുടിൻ സമ്മതിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; ട്രംപ്
വാഷിംഗ്ടൺ: വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയ്ക്ക് ശേഷവും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സമ്മതിച്ചില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച അലാസ്കയിൽ…

Local News

















