News Sections: World
-
ചൈനയുടെ സൈനിക പരേഡില്‍ കിം ജോങ് ഉനും വ്‌ളാഡിമിര്‍ പുടിനും പങ്കെടുക്കും
ചൈനയുടെ സൈനിക പരേഡില്‍ നോര്‍ത്ത് കൊറിയ ഭരണാധികാരി കിം ജോങ് ഉനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പങ്കെടുക്കും. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ കീഴടങ്ങലിനെ സൂചിപ്പിച്ച് കൊണ്ട് നടക്കുന്ന പരേഡിലാണ് ഇരു നേതാക്കളും പങ്കെടുക്കുന്നതെന്ന്…
-
ഗാസ സിറ്റിയെ ഇടിച്ച് നിരത്തി ഇസ്രയേല്‍ ടാങ്കുകള്‍
ഗാസ സിറ്റിയെ ഇടിച്ച് നിരത്തി ഇസ്രയേല്‍ ടാങ്കുകള്‍. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി നടന്ന ആക്രമണത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കുടിയിറക്കപ്പെടുകയും ചെയ്തു. ഇന്നലെ യുദ്ധത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്…
-
ഇന്ത്യയ്ക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും…
-
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് അടുത്ത് തന്നെ അറുതി വരുമെന്ന് ട്രംപ്
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ തന്നെ അറുതി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര രോഷം വര്‍ധിക്കുന്നതിനാല്‍ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. വിശപ്പിനും മറ്റ് പ്രശ്‌നങ്ങള്‍ക്കുമിടയില്‍…
-
ഗാസ മുനമ്ബിലെ സുപ്രധാന ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം
ഗാസ മുനമ്ബിലെ സുപ്രധാന ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം. അഞ്ച് മാധ്യമ പ്രവത്തകര്‍ അടക്കം 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് 20 പേര്‍ കൊല്ലപ്പെട്ടത്. 22 മാസം നീണ്ട…
-
യെമൻ തലസ്ഥാനത്ത് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി
യെമന്‍ തലസ്ഥാനമായ സനയില്‍ നിരവധി സ്ഥലങ്ങളില്‍ ഇസ്രായേൽ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. ഞായറാഴ്ചയാണ് ഈ ആക്രമണങ്ങള്‍ നടന്നത്, ഇതില്‍ കുറഞ്ഞത് രണ്ട് പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അതേസമയം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍…
-
റഷ്യയുടെ ആണവകേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഉക്രൈന്‍
യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് റഷ്യയെ പ്രേരിപ്പിക്കുകയാണെന്നതിന്റെ സൂചനയാണ് ഞായറാഴ്ച പുറത്തുവന്നത്.റഷ്യയുടെ ആണവകേന്ദ്രങ്ങളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് ഉക്രൈന്‍ നടത്തിയത്. ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ സഹായമുണ്ടെന്ന് പരസ്യമായിത്തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയുടെ…
-
ന്യൂയോർക്കിൽ വാഹനാപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം
ന്യൂയോർക്കിൽ വാഹനാപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. നിരവധിപ്പേർക്ക് പരിക്കേറ്റു. 50ഓളം യാത്രക്കാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. സംഘത്തിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് വിവരം. ചൈനീസ്, ഫിലിപ്പിനോ വംശജരും കൂട്ടത്തിലുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിന്റെ നിയന്ത്രണം…
-
കൊളംബിയൻ വാഹന ബോംബ് പൊട്ടിത്തെറിച്ച് അഞ്ചു പേർ കൊല്ലപ്പെട്ടു
കൊളംബിയൻ വാഹന ബോംബ് പൊട്ടിത്തെറിച്ച് അഞ്ചു പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റതായാണ് വിവരം.കൊളംബിയൻ നഗരമായ കാലിയില്‍ വിമാനത്താളനത്തിനു സമീപമുള്ള തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്. നഗരത്തിന്‍റെ വടക്ക് ഭാഗത്തുള്ള മാർക്കോ ഫിഡല്‍ സുവാരസ് മിലിട്ടറി…
-
യുക്രെയ്നിൽ കനത്ത ആക്രമണം നടത്തി റഷ്യ; 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചു
അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവെ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഈ വർഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയതെന്ന് യുക്രേനിയൻ എയർ ഫോഴ്സ് അറിയിച്ചു. 574 ഡ്രോണുകളും 40…

Local News


















