News Sections: World
-
അമേരിക്കന്‍ ഇന്ത്യന്‍ വംശജനെ തലയറുത്ത് കൊന്നു
അമേരിക്കന്‍ ഇന്ത്യന്‍ വംശജനെ തലയറുത്ത് കൊന്നു.കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യയെ(50)യാണ് സഹപ്രവര്ത്തകന് തലയറുത്ത് കൊന്നത്. ഡല്ലാസിലെ ഡൗണ്ടൗണ് സൂട്ട്സ് മോട്ടലിലാണ് സംഭവം. ഭാര്യയുടെയും പതിനെട്ട് വയസുകാരനായ മകന്റെയും മുന്നില്‍വെച്ചാണ് ചന്ദ്രമൗലിയെ സഹപ്രവര്ത്തകന് കോബോസ് മാര്‍ട്ടിനെസ്…
-
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം ആക്രമണം പരാജയമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോർട്ട്. ഇസ്രയേൽ ലക്ഷ്യംവെച്ചവരിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഖത്തറിലെ…
-
ഖത്തറിൽ ഇസ്റാഈൽ ആക്രമണം: അറബ് രാജ്യങ്ങൾ അപലപിച്ചു
ജോർദാൻ, കുവൈറ്റ്, യു.എ.ഇ., ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്റാഈലിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ. ജോർദാൻ, കുവൈറ്റ്,…
-
ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാന് കൈത്താങ്ങുമായി ഇന്ത്യ
ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാന് കൈത്താങ്ങുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉള്‍പ്പെടെ 21 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് സഹായമായി അയച്ചിരിക്കുന്നത്. ദുരന്തത്തിൽ 1,400ല്‍ അധികം ആളുകള്‍ മരിക്കുകയും 2,500ല്‍ അധികം ആളുകള്‍ക്ക് പരിക്കേൽക്കുകയും…
-
പാകിസ്താനില്‍ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
പാകിസ്താനില്‍ വിവിധ ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ബലോചിസ്താനിലും ഖൈബർ പക്തൂണ്‍ഖ്വയിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോർട്ടുകള്‍.ക്വറ്റയിലെ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 14 പേരും…
-
തീരുവ വിഷയം: ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്
തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെക്കാളും ചൈനയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോടെന്നും സ്കോട്ട് ബെസന്റ് പറഞ്ഞു. ഫോക്സ് ന്യൂസിന് നല്കിയ…
-
ബെയ്ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിനായി കിം ജോങ് ഉൻ ചൈനയിൽ
വടക്കൻ കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി. ബെയ്ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിനാണ് കിം ജോങ് ഉൻ ചൈനീസ് അതിർത്തി കടന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെയും 1930കളിലും 40കളിലും…
-
അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ഭൂചലനം
അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കിഴക്കന്‍ പ്രവിശ്യയായ നംഗഹാറില്‍ ഇരുപതോളം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കുനാര്‍,…
-
ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി
താരിഫ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി വിലയിരുത്തി. താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു.ട്രംപിന്റെ നടപടി…
-
ലോസ് ആഞ്ചല്‍സ് നഗരത്തില്‍ ഗഡ്ക അഭ്യാസം നടത്തിയ സിഖുകാരനെ പൊലീസ് വെടിവച്ചുകൊന്നു
ലോസ് ആഞ്ചല്‍സ് നഗരത്തില്‍ ഗഡ്ക അഭ്യാസം നടത്തിയ സിഖുകാരനെ പൊലീസ് വെടിവച്ചുകൊന്നു. നഗരത്തിലെ ക്രിപ്റ്റോ.കോം അരീനയ്ക്ക് സമീപം ആയുധവുമായി എത്തിയ ഇയാള്‍ ആശങ്ക സൃഷ്ടിക്കുകയായിരുന്നു. ആയുധവുമായി യുവാവ് റോഡിലൂടെ തലങ്ങും വിലങ്ങും ഓടി, പൊലീസിന്റെ…

Local News


















