ആഗസ്റ്റ് 17ന് പട്ടിണി സമരം പ്രഖ്യാപിച്ച് റേഷൻ വ്യാപാരികൾ

August 13th, 2021

ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് പട്ടിണി സമരം നടത്തുമെന്ന് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. ഭക്ഷ്യകിറ്റ് വിതരണത്തിന്‍റെ പത്ത് മാസത്തെ കുടിശിക തുക നൽകാത്തത്തിൽ പ്രതിഷേധിച്ചാണ് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്‍റെ നേത...

Read More...

ലോക് ഡൗൺ മാനദണ്ഡം പുതുക്കി; നൂറ് മീറ്ററിനുള്ളിൽ അഞ്ച് പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ക്ലസ്റ്ററായി രൂപീകരിക്കും

August 12th, 2021

സംസ്ഥനത്ത് ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിൽ പുതിയ മാനദണ്ഡം. നൂറ് മീറ്ററിനുള്ളിൽ അഞ്ച് പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ക്ലസ്റ്ററായി രൂപീകരിക്കാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. ഒരു പ്രദേശത്തെ ഏഴ് ദിവസത്തേക്കാകും മൈക്രോ കണ്ടയ...

Read More...

രണ്ടാം ലോക്ക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപ

August 10th, 2021

രണ്ടാം ലോക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോർട്ട്. 17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളുടെ എണ്ണവും...

Read More...

സി കെ ജാനു, കോഴ വിവാദം; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

August 9th, 2021

സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കും. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. ആവശ്യപ്പെട്ടിട്ടു...

Read More...

മുട്ടിൽ വനം കൊള്ള കേസ് ; പ്രതികളെ ഇന്ന് ബത്തേരി കോടതിയിൽ ഹാജരാക്കും

August 6th, 2021

വയനാട് : വിവാദ ഉത്തരവിന്റെ മറവിൽ ജില്ലയിലെ മുട്ടിലിൽ നിന്നും വൻ തോതിൽ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരെ ബത്തേരി കോടതിയ...

Read More...

മുട്ടിൽ മരം മുറി കേസ് സംസ്ഥാന സർക്കാരിന് ഹൈകോടതിയുടെ വിമർശനം

August 4th, 2021

മുട്ടിലിൽ പട്ടയഭൂമിയിലെ മരം മുറിച്ചു കടത്തിയ കേസിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. മരംമുറിക്കേസിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസ് എടുത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മോഷണക്കുറ്റം ചുമത്തിയിട്ടുള്...

Read More...

അയൽസംസ്ഥാന യാത്ര കഠിനം; തമിഴ്നാട്ടിൽ പോകാനും ആർടിപിസിആർ പരിശോധന

August 2nd, 2021

തിരുവനന്തപുരം: കർണാടകയ്ക്കു പിന്നാലെ തമിഴ്നാടും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വ്യാഴാഴ്ച മുതൽ പ്രാബല്യമെന്നാണു തമിഴ്നാട് സർക്കാരിന്റെ ഉത്തരവിൽ പറയുന്നതെങ്...

Read More...

പീഡനം: കായികാധ്യാപകന്​ എതിരെ പരാതികള്‍ അഞ്ചായി

July 30th, 2021

താ​മ​ര​ശ്ശേ​രി: വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കാ​യി​കാ​ധ്യാ​പ​ക നെ​തി​രെ കൂ​ടു​ത​ല്‍ പേ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്ത്. കാ​യി​ക താ​ര​മാ​യ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച​തി​ന്​ പോ​ക്സോ കേ​സി​ല്‍ റി​മാ​ന്‍​ഡ...

Read More...

മു​ട്ടി​ല്‍ മ​രം​മു​റി: മു​ഖ്യ​പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി

July 29th, 2021

ആ​ലു​വ: മു​ട്ടി​ല്‍ മ​രം മു​റി കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്ത നാ​ല് പേ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. റോ​ജി അ​ഗ​സ്റ്റിന്‍, സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ന്‍റോ അ​ഗ​സ്റ്റിന്‍, ജോ​സു​കു​ട്ടി അ​ഗ​സ്റ്റിന്‍, പ്ര​തി​ക​ള...

Read More...

മുട്ടിൽ മരം കൊള്ള കേസ്; പ്രതികൾക്കായി വ്യാപക പരിശോധന

July 28th, 2021

മുട്ടിൽ മരം മുറി കേസിൽ പ്രതികളെ കണ്ടെത്താൻ വ്യാപക തെരച്ചിൽ. പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ വയനാട്ടിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പ്രതികൾ ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫ...

Read More...