News Sections: topnews
-
മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ
മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ – മലയാറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് സെബാസ്റ്റ്യൻ ബസും കണ്ടക്ടർ ശ്രീമൂലനഗരം സ്വദേശി അനിയെയുമാണ് കാലടി…
-
കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പ് ; കെഎസ്യു ആരോപണം നിഷധിച്ച് മന്ത്രി ആർ ബിന്ദു
കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ മന്ത്രി ഇടപെടൽ നടത്തിയെന്ന കെഎസ്യു ആരോപണം നിഷധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ ബിന്ദു. കോളേജ് തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതല്ല തന്റെ ജോലിയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.പതിറ്റാണ്ടുകളായി…
-
ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്
ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നും ആത്മഹത്യാ തന്നെയെന്നും പൊലീസ്. രാഹുൽ എൻ കുട്ടിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ ആത്മഹത്യയിലേക്ക് രാഹുലിനെ നയിച്ച കാരണം എന്താണെന്ന്…
-
സ്റ്റേഷന്മാസ്റ്റര്മാര് ലോക്കോ പൈലറ്റുമാരുമായി അനാവശ്യ സംസാരം വേണ്ടെന്ന് ഉത്തരവിറക്കി റെയില്‍വേ
സ്റ്റേഷന്മാസ്റ്റര്മാര് ലോക്കോ പൈലറ്റുമാരുമായി അനാവശ്യ സംസാരം വേണ്ടെന്ന് ഉത്തരവിറക്കി ദക്ഷിണ റെയില്‍വേ. ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തുമ്പോഴും പുറപ്പെടുമ്പോഴും സ്റ്റേഷന്മാസ്റ്റര്മാര് ലോക്കോപൈലറ്റുമാരുമായി വാക്കിടോക്കിയിലൂടെ സംസാരിക്കാറുണ്ട്.ഇത്തരം സംസാരങ്ങളുടെ ഇടയില്‍ ഔദ്യോഗികമല്ലാത്ത വിഷയങ്ങളും ഉണ്ടാകാറുണ്ട്. വഴിയിലെ കാഴ്ച്ചകള്‍ ഡ്യൂട്ടി സമയം…
-
വീട്ടിലിരുന്ന് ഓണ്‍ ലൈനായി ജോലി വാഗദ്ധാനം ചെയ്തു യുവതിയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി
വീട്ടിലിരുന്ന് ഓണ്‍ലൈനായി ജോലി ചെയ്തു പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു തലശേരി ചിറക്കരയില്‍ യുവതിയുടെ തൊണ്ണൂറായിരം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. ചിറക്കരയിലെ നഫ്സ ജിസാനയുടെ പരാതിയിലാണ് തലശേരി ടൗണ്‍ പൊലിസ് ഓണ്‍…
-
തലശേരി കോടതിയില്‍ ഇന്ന് പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും
തലശേരി കോടതിയില്‍ ഇന്ന് പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധന. എട്ട് പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.…
-
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ക്രൈം ബ്രാഞ്ചിന്റെയും ദിലീപിന്റെയും വാദം കേള്‍ക്കും.ദിലീപ് ജാമ്യ വ്യവസ്ഥകള്‍…
-
തൃത്താല ഇരട്ടകൊലപാതകത്തിൽ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി
തൃത്താല കണ്ണനൂരില്‍ ഉറ്റസുഹൃത്തുക്കളായ അൻസാര്‍, അഹമ്മദ് കബീര്‍ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഒരു കൊലപാതകത്തില്‍ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തില്‍ ഇന്ന് രാവിലെയുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ…
-
മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല; തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി
തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന് തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘മറക്കില്ല മണിപ്പൂർ’…
-
വധശ്രമക്കേസിലെ പ്രതിയുടെ പിതാവ് കണ്ണൂരില്‍ പൊലീസ് സംഘത്തിനെതിരെ വെടിയുതിർത്തു
കണ്ണൂരില്‍ വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനെതിരെ വെടിയുതിര്‍ത്ത് പിതാവ്. സംഭവത്തില്‍ തലനാരിഴയ്ക്കാണ് പൊലീസ് സംഘം രക്ഷപ്പെട്ടത്. വധശ്രമക്കേസിലെ പ്രതി ലേക്ക് സ്ട്രീറ്റ് വില്ലയിലെ റോഷന്റെ പിതാവ് ഉമ്മന്‍ തോമസ് ആണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്…

Local News


















