News Sections: topnews
-
കേരളവര്‍മ്മ കോളേജ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്!യു ചെയര്മാന് സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം…
-
ശബരിമല മേല്‍ശാന്തി നിയമന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയക്ക് 1.30നാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വിധി പറയുക. മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി…
-
മഅ്ദനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ യുവമോർച്ച മുൻ നേതാവ് ലസിത പാലക്കലിനെതിരെ കേസ്
പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ യുവമോർച്ച മുൻ നേതാവ് ലസിത പാലക്കലിനെതിരെ കേസ്. പി.ഡി.പി എറണാകുളം ജില്ല പ്രസിഡന്റ് അഷ്റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കളമശ്ശേരി സ്ഫോടനത്തിന്…
-
അങ്കമാലിയില്‍ 50 ഗ്രാം എം.ഡി.എം.എ. യുമായി യുവതിയും യുവാവും പിടിയില്‍
അങ്കമാലിയില്‍ 50 ഗ്രാം എം.ഡി.എം.എ. യുമായി യുവതിയും യുവാവും പിടിയില്‍. നോര്‍ത്ത് പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത്, പള്ളിത്താഴം വലിയപറമ്പില്‍ സിയ എന്നിവരെയാണ് റൂറല്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും അങ്കമാലി…
-
‘കേരളീയം’ ലോഗോ തയാറാക്കിയത് പ്രതിഫലം വാങ്ങാതെ;ബോസ് കൃഷ്ണമാചാരി
‘കേരളീയം’ ലോഗോ രൂപകൽപന ചെയ്തതിന് തനിക്ക് ഏഴ് കോടി രൂപ പ്രതിഫലം ലഭിച്ചെന്ന് വ്യാജപ്രചാരണം നടക്കുന്നതായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധ്യക്ഷൻ ബോസ് കൃഷ്ണമാചാരി. പ്രതിഫലം വാങ്ങാതെയാണ് താൻ ലോഗോ തയാറാക്കിയത്. വന്‍ തുക…
-
പോക്സോ കേസില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെന്ഷന്
പോക്സോ കേസില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെന്ഷന്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന് വള്ളിക്കുന്നിനാണ് സസ്പെന്ഷന്. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍…
-
തൃക്കാക്കര നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി പ്രോഗ്രസ്സിവ് ടെക്കികള്‍
തൃക്കാക്കര നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി പ്രോഗ്രസ്സിവ് ടെക്കികള്‍. തൃക്കാക്കരയില്‍ രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധവും നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.അനേകായിരങ്ങള്‍ രാത്രിയും പകലുമായി ജോലി ചെയ്യുന്ന കേരളത്തിലെ ഐടി മേഖലയിലെ പ്രധാന…
-
ഹെവിവെഹിക്കിള്‍ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയുമില്ലെങ്കില്‍ ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമില്ല
ഹെവിവെഹിക്കിള്‍ വാഹനങ്ങളില്‍ മുന്‍നിരയില്‍ സീറ്റ് ബെല്‍റ്റും ക്യാമറയുമില്ലെങ്കില്‍ ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും കിട്ടില്ല. ആറുദിവസത്തിനിടെ വിവിധ ജില്ലകളിലായി പരിശോധനയ്ക്കെത്തിയ നാനൂറിലധികം ബസ്സുകളിൽ 250-ഓളം ബസുകളാണ് ക്യാമറയും സീറ്റ് ബെല്‍റ്റുമില്ലാത്തതിനാല്‍ ഫിറ്റ്നസ് നല്‍കാതെ തിരിച്ചയച്ചത്.സംസ്ഥാനത്ത് 7000-ത്തോളം…
-
കേരളീയം പരിപാടിയിൽ ആദിവാസി ജനവിഭാഗത്തെ വംശീയമായി അധിക്ഷേപിച്ചതിനെതിരെ കേസെടുക്കണം;കൊടിക്കുന്നില്‍ സുരേഷ്
കേരളീയം പരിപാടി ആദിമത്തിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം പി. ആദിവാസി ജനവിഭാഗത്തെ പ്രദര്ശനവസ്തുക്കളാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് ആദിമം. കേരളീയം സംഘാടകര്‍ക്കും കേരള ഫോക്ലോര് അക്കാദമി അധികൃതര്‍ക്കുമെതിരേ പട്ടികജാതി…
-
കണ്ടല സഹകരണ ബാങ്കില്‍ ഇന്ന് പുലര്‍ച്ചെ ഇ ഡി റെയ്ഡ്
കണ്ടല സഹകരണ ബാങ്കില്‍ ഇ ഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. നാല് വാഹനങ്ങളില്‍ ആയാണ് ഇഡി സംഘം എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്.…

Local News

















