News Sections: topnews
-
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതൽ വർധിക്കും
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതൽ വർധിക്കും. ഡൽഹയിൽ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വർധന. വില വർധനയുടെ വരുമാനം വർധിപ്പിക്കാനാണ് ശ്രമം. ആറ് മാസം മുമ്പാണ് സപ്ലൈകോ യിലെ…
-
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി,…
-
ഈ വർഷത്തെ തൃക്കാർത്തിക പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്
ശ്രീ കാടാമ്പുഴ ഭഗവതീ ക്ഷേത്രം ഈ വർഷത്തെ തൃക്കാർത്തിക പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത സംഗീത സംവിധായകനും ഗായകനും അഭിനേതാവുമായ പി എസ് വിദ്യാധരൻ മാസ്റ്റർക്കാണ് ഈ വർഷം പുരസ്കാരം സമ്മാനിയ്ക്കുന്നത്.നവംബർ 21 ചൊവ്വാഴ്ച ക്ഷേത്ര…
-
മൂന്നാം ക്ലാസുകാരിയെ അധ്യാപകന് പീഡിപ്പിച്ച കേസില്‍ സ്കൂള്‍ കൗണ്‍സിലര്‍ രണ്ടാംപ്രതി
കൊച്ചിയില്‍ മൂന്നാം ക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കാന്‍ സ്കൂള്‍ കൗണ്‍സിലര്‍ ശ്രമിച്ചെന്ന് ആരോപണം. അധ്യാപകന് ആനന്ദ് പി നായര്‍ക്കെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നത്. ഈ കേസില്‍ കൗണ്‍സിലര്‍ റിമി സാമ്പനെ പോക്സോ…
-
ഡീപ് ഫേക്ക് സാങ്കേതികവിദ്യയിലൂടെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതിയെ പിടികൂടി കേരള പൊലീസ്
ഡീപ് ഫേക്ക് സാങ്കേതികവിദ്യയിലൂടെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതിയെ പിടികൂടി കേരള പൊലീസ്. ഇത്തരം കേസുകളിൽ രാജ്യത്തെ തന്നെ ആദ്യ അറസ്റ്റാണ് കേരളാ പൊലീസ് നടത്തിയത്. കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 40,000 രൂപ…
-
അനിശ്ചിതകാല ബസ് സമരം;ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി
തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു സ്വകാര്യ ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ചു. കൊച്ചിയില്‍ ഈ മാസം 14 നാണ് ചര്‍ച്ച. നവംബര്‍ 21 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ്…
-
സംസ്ഥാനത്ത് ഇ പോസ് മെഷീൻ തകരാറിൽ;റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു
സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇ പോസ് മെഷീൻ തകരാറിൽ. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. OTP, യിലും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷൻ പരാജയം.രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത്…
-
കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്നാല്‍ ഒരിടത്തും ജയിക്കില്ല ;ഇ.പി.ജയരാജന്
കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്നാല്‍ ഒരിടത്തും ജയിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. എന്നാല്‍ മുസ്ലിം ലീഗിന് തനിയെ ശക്തിയുള്ള സീറ്റുകള്‍ ഉണ്ട്. കോണ്‍ഗ്രസ് ഭയപ്പാടിലാണ്, ലീഗിനെ അവിശ്വസിക്കുന്നു.എം.വി.രാഘവന് അനുസ്മരണത്തില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിനെ വിലക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസം…
-
വനം വകുപ്പിൻ്റെ ശബരിമല മണ്ഡല-മകരവിളക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ 15നു പൂർത്തിയാക്കും ;മന്ത്രി ശശീന്ദ്രൻ
വനം വകുപ്പിൻ്റെ ശബരിമല മണ്ഡല-മകരവിളക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ 15നു പൂർത്തിയാകുമെന്നു വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വനം വകുപ്പിൻ്റെ ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന…
-
നിർണായക ഇടതുമുന്നണി യോഗം ഇന്ന് എകെജി സെന്ററിൽ
നിർണായക ഇടതുമുന്നണി യോഗം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് എകെജി സെന്ററിലാണ് ഇടതുമുന്നണി യോഗം. ഇതിന് മുന്നോടിയായി സിപിഐഎം സെക്രട്ടേറിയറ്റ് യോഗവും രാവിലെ 10ന് ചേരും. നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ മുന്നണി യോഗം വിലയിരുത്തും. മുന്നണിയിലെ…

Local News


















