News Sections: topnews
-
കെ മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്; ജോൺ ബ്രിട്ടാസ് ഡയറക്ടർ ബോർഡിൽ
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മാനേജരും പ്രസിഡന്റുമായ കെ.മാധവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ നടന്ന ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ 24-ാമത് ആനുവൽ ജനറൽ…
-
മാഹി പെട്രോള്‍ പമ്പില്‍ നിന്നും പണവുമായി കടന്നു കളഞ്ഞ ജീവനക്കാരനെ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റു ചെയ്തു
മാഹിയില്‍ പെട്രോള്‍ പമ്പില്‍ നിന്നും പണവുമായി കടന്നു കളഞ്ഞ വയനാട് ജില്ലക്കാരനായ ജീവനക്കാരനെ മാഹി പോലീസ് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റു ചെയ്തു . മാഹിയിലെ മയ്യഴി പെട്രോളിയത്തില്‍ ജീവനക്കാരനായി എത്തിയ വയനാട് നടവയല്‍ സ്വദേശി…
-
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമില്‍ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍…
-
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍;നിയമയുദ്ധത്തിനൊരുങ്ങി സര്‍ക്കാര്‍
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന് പിടിച്ചുവെയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ നിയമയുദ്ധത്തിന്. ഇന്നു ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി സുപ്രീംകോടതില്‍ സര്‍ക്കാര്‍ നല്‍കിയേക്കും.ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതിയും നിയമോപദേശവും നേരത്തേ സ്റ്റാന്‍ഡിങ് കൗണ്‍സലിന് നല്‍കിയിരുന്നു.…
-
കരുവന്നൂരിൽ നിക്ഷേപ വിതരണം ഇന്നും തുടരും;ആദ്യദിനം നൽകിയത് 38 ലക്ഷം രൂപ
കരുവന്നൂരിൽ നിക്ഷേപ വിതരണം ഇന്നും തുടരും. ആദ്യദിനം 38 ലക്ഷം രൂപയാണ് നിക്ഷേപകർക്ക് തിരികെ നൽകിയത്. 43 നിക്ഷേപകർ മാത്രമാണ് പണം വാങ്ങാൻ എത്തിയത്. 50,000 രൂപമുതൽ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളാണ്…
-
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ രണ്ടാം ഘട്ട അന്വേഷണം അരംഭിച്ച് ഇഡി
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ രണ്ടാം ഘട്ട അന്വേഷണം അരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ട അന്വേഷണം. കേസിൽ കൂടുതൽ പേർക്ക് സമൻസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ്…
-
നെടുങ്കണ്ടം ഡീലേഴ്സ് കോപ്പറേറ്റിവ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് എതിരെ വിജിലൻസ് കേസ്
നെടുങ്കണ്ടം ഡീലേഴ്സ് കോപ്പറേറ്റിവ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് എതിരെ വിജിലൻസ് കേസ്. മുൻ ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ് .…
-
മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.സാംസ്കാരിക തനിമ കൊണ്ടും ഉത്സാഹത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.കേരളപ്പിറവി ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍. ഉത്സാഹപൂര്‍ണമായ…
-
കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്ന് റിമാന്റ് റിപ്പോർട്ട്
കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്ന് റിമാന്റ് റിപ്പോർട്ട്. കേസ് അതീവ ഗൗരവമുള്ളത്. മാർട്ടിൻ അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയും. പ്രതിയെ മറ്റാരും ബ്രയിൻവാഷ് ചെയ്തിട്ടില്ല. മാർട്ടിൻ തന്നെയാണ് ബോംബ് നിർമ്മിച്ചതെന്ന…
-
മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി
മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. കൃഷി സംരക്ഷിക്കണമെന്നും കോടതി നിർദേശം നൽകി. കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ചില അ നിർദ്ദേശങ്ങളാണ് കോടതി നൽകിയിരിക്കുന്നത്. വാണിജ്യ…

Local News

















