പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജിന്‍റെ അതിക്രമം

July 18th, 2018

പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം. ടോള്‍ ചോദിച്ചതാണ് അതിക്രമത്തിന് കാരണം. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എംഎല്‍എയും സംഘവും ടോള്‍ ബാരിയര്‍ തകര്‍ത്തു. ഇതിനു ശേഷം ഇവര്‍ യാത്ര തുടര്‍ന്നു. സം...

Read More...

ബിഷപ്പിനെതിരായ പീഡനക്കേസ്​: തെളിവുകള്‍ ലഭിച്ചാല്‍ അറസ്​റ്റെന്ന്​ ഡി.ജി.പി

July 13th, 2018

കന്യാസ്​ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാ​േങ്കാ മുളക്കലിനെതിരെ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. കേസ്​ അന്വേഷണത്തില്‍ പൊലീസിന്​ മേല്‍ സമ്മര്‍ദമില്ല. കൂടുതല്‍ തെള...

Read More...

എം.എം. വര്‍ഗീസ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

June 30th, 2018

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം. വര്‍ഗീസിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. നിലവില്‍ സിഐടിയു സംസ്ഥാന സെക്രട്ട...

Read More...

ജ​നാ​ധി​പ​ത്യ​മി​ല്ല, അ​മ്മ​യി​ല്‍ ഏ​കാ​ധി​പ​ത്യം മാ​ത്രം; വി​മ​ര്‍​ശ​ന​വു​മാ​യി സാ​ഹി​ത്യ അ​ക്കാ​ദ​മി

June 29th, 2018

തൃ​ശൂ​ര്‍: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ന​ട​ന്‍ ദി​ലീ​പി​നെ, അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്ത​തി​നെ വി​മ​ര്‍​ശി​ച്ച്‌ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര...

Read More...

പെണ്‍വേഷം കെട്ടിയ പുരുഷ മോഷ്ടാക്കള്‍; മുന്നറിയിപ്പുമായി പോലീസ്

June 28th, 2018

കൊടുങ്ങല്ലൂര്‍: മുപ്പത്തടം കവലയില്‍ നിന്നു കിഴക്കോട്ടു പോകുന്ന കാമ്പിള്ളി റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും കാരണം. പെണ്‍വേഷം കെട്ടിയ പുരുഷ മോഷ്ടാക്കളാണ് റോഡിലെ സിസിടിവിയില്‍ പതിഞ്ഞത്. ശാസ്താ റസിഡന്റ്‌സ് അ...

Read More...

കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബാള്‍ അക്കാദമി ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

June 23rd, 2018

കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബാള്‍ അക്കാദമിക്ക് തൃശൂര്‍ സേക്രട്ടഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. എസ് എച്ച് അമിഗോസ് ഗേള്‍സ് ഫുട്ബാള്‍ അക്കാദമിയുടെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍...

Read More...

പരിസ്​ഥിതി മൗലികവാദമല്ല, പ്രകൃതി സംരക്ഷണമാണ്​ സി.പി.എം നയം- കോടിയേരി

June 21st, 2018

എല്ലാ തരിശുഭൂമികളിലും കൃഷി ചെയ്യേണ്ട ആവശ്യമി​െല്ലന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. പരിസ്​ഥിതി മൗലിക വാദമല്ല, പരിസ്​ഥിതി സംരക്ഷണമാണ്​ സി.പി.എമ്മി​​െന്‍റ നയമെന്നും കോടിയേരി വ്യക്​തമാക്കി. പലസ്...

Read More...

അനധികൃതമായി നിര്‍ത്തിയ പൊലിസുകാരെ മടക്കി അയക്കണം: ഡി.ജി.പി

June 20th, 2018

സുരക്ഷാ ചുമതലയില്‍ അനുവദിച്ചതിനേക്കാള്‍ പൊലിസുകാരുണ്ടെങ്കില്‍ 24 മണിക്കൂറിനകം തിരിച്ചയക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഡി.ജി.പി. വിവിധ പൊലിസ് ഉദ്യേഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. എസ്.പി മ...

Read More...

മുന്‍ എംഎല്‍എ എ.​എം.​പ​ര​മ​ന്‍ അ​ന്ത​രി​ച്ചു

June 11th, 2018

തൃ​ശൂ​ര്‍: മു​ന്‍ എം​എ​ല്‍​എ​യും സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​യും മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വു​മാ​യ എ.​എം.​പ​ര​മ​ന്‍ (93) അ​ന്ത​രി​ച്ചു. പൂ​ങ്കു​ന്നം കു​ട്ട​ന്‍​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്...

Read More...

ദീപ നിശാന്തിനു വധഭീഷണി; ബിജെപി ഐടി സെല്‍ പ്രവര്‍ത്തകന്‍ പിടിയില്‍

June 8th, 2018

തൃശ്ശൂര്‍: എഴുത്തുകാരിയും കേരളവര്‍മ്മ കോളജ് അധ്യാപികയുമായ ദീപ നിശാന്തിനു നേരെ വധഭീഷണി മുഴക്കിയ ബിജെപി ഐടി സെല്‍ പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി ബിജു നായരാ...

Read More...