രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ വോട്ടിംഗ്‌ യന്ത്രങ്ങള്‍ തിരിച്ചടി നല്‍കിയ തൃശൂരിലേയും മലപ്പുറത്തേയുംറി പോളിംഗ്‌ തുടങ്ങി

November 6th, 2015

തൃശൂര്‍/മലപ്പുറം: രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ വോട്ടിംഗ്‌ യന്ത്രങ്ങള്‍ തിരിച്ചടി നല്‍കിയ തൃശൂരിലേയും മലപ്പുറത്തേയും തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള റീ പോളിംഗ്‌ വീണ്ടും തുടങ്ങി. യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന്‌ വേ...

Read More...

മലപ്പുറത്തും തൃശൂരും റീപോളിങ്ങിന് സാധ്യത

November 5th, 2015

വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് മുടങ്ങിയ തൃശൂരിലേയും മലപ്പുറത്തേയും ബൂത്തുകളില്‍ റീപോളിംഗ് വേണ്ടിവന്നേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മലപ്പുറത്ത് 28 ഇടങ്ങളിലും തൃശൂരില്‍ രണ്ടിടത്തും റീ പോളിംഗ...

Read More...

കനത്ത മഴ; ബൂത്തുകളില്‍ വെള്ളം കയറി

November 5th, 2015

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കുമ്പോള്‍ വിവിധ ജില്ലകളില്‍ പെയ്യുന്ന കനത്ത മഴ ആശങ്ക സൃഷ്ടിക്കുന്നു.എറണാകുളം, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇന്നലെ രാത്രി ആര...

Read More...

രവി പിള്ള മകളുടെ കല്യാണത്തിനായി ചെലവിടുന്നത് 50 കോടി

November 4th, 2015

മകളുടെ കല്യാണം ആര്‍ഭാടമായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഗള്‍ഫിലെ വ്യവസായിയും കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വലിയ സമ്പന്നനുമായ രവി പിള്ള. മകളുടെ കല്യാണത്തിനായി ലക്ഷങ്ങളല്ല മറിച്ച് കോടികളാണ് ചെലവാക്കുന്നത്. ഏത് ര...

Read More...

രണ്ടാംഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം;വോട്ടെടുപ്പ് മറ്റന്നാള്‍

November 3rd, 2015

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട കൊട്ടിക്കലാശം ഇന്ന്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുക.മൊത്തം 12,651 വാര്‍ഡുകളിലേക്കുള...

Read More...

ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന ഏഴ്‌ ജില്ലകളിലെ പരസ്യ പ്രചരണം ഇന്ന്‌ അവസാനിക്കും

October 31st, 2015

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നവംബര്‍ രണ്ടിന് നടക്കുന്ന ആദ്യഘട്ടത്തിനുള്ള പ്രചാരണം ഇന്ന് സമാപിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടം.വാശിയേറിയ പ്രചരണ...

Read More...

ജില്ലാ പഞ്ചായത്തിന്റെ കടപ്പുറം ഡിവിഷന്‍ വനിതകളുടെ കന്നിയങ്കം

October 27th, 2015

ചാവക്കാട്‌: ജില്ലാ പഞ്ചായത്തിന്റെ കടപ്പുറം ഡിവിഷന്‍ വനിതകളുടെ കന്നിയങ്കത്തിനാണ്‌ ഇക്കുറി സാക്ഷ്യം വഹിക്കുന്നത്‌. എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും സ്‌ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്‌. ഇതുവരെ മുസ്ലീം ല...

Read More...

പാകിസ്താനി എന്നാരോപിച്ച് മലയാളി യുവാവിന് പോലീസ് മര്‍ദനം

October 18th, 2015

പാക്കിസ്ഥാൻകാരനെന്ന് ആരോപിച്ച് മലയാളി യുവാവിന് മുംബൈയിൽ പൊലീസിന്റെ ക്രൂര മർദനം. തൃശൂർ ചാവക്കാട് തിരുവത്രയിൽ നസീറിന്റെ മകൻ ആസിഫ് ബഷീറിനാണ് മർദനമേറ്റത്. വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ബാന്ദ്രയിൽ ബന്ധുവീട്ടിൽ കഴിയുകയാ...

Read More...

ഗീതയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധം ശക്തം

October 12th, 2015

തൃശൂര്‍:ഗീതയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധം ശക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി എ,ഐ ഗ്രൂപ്പ് എംഎല്‍എമാരും നേതാക്കളും കെപിസിസിക്ക് പരാതി നല്‍കി. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഗീതയെ ഉയര്‍ത്തിക്കാട്...

Read More...

സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ച് നല്‍കുമെന്ന് സാറാ ജോസഫ്: സച്ചിദാനന്ദനും പി കെ പാറക്കടവും രാജി വെച്ചു

October 10th, 2015

തൃശൂര്‍: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ച് നല്‍കുമെന്ന് സാറാ ജോസഫ്. ശില്പവും പ്രശസ്തിപത്രവും 50,000 രൂപയുമാണ് തിരിച്ച് നല്‍കുന്നത്. രാജ്യം ഭീതിദമായ അന്തരീക്ഷത്തിലാണെന്ന് സാറാ ജോസഫ് പറഞ്ഞു. പൗരന്‍മാരുടെ ഭക്...

Read More...