News Sections: Thiruvananthapuram
-
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.…
-
ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആര്‍ടിസി
ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആര്‍ടിസി. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഫ്ലെക്സി റേറ്റ് കൊണ്ടുവരാനാണ് നീക്കം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ദ്ധന ഉണ്ടാവുക. എ സി സര്‍വീസുകള്‍ക്ക് 20ശതമാനം വര്‍ദ്ധനയുണ്ടാവും. എക്സ്പ്രസ്, ഡീലക്സ് സര്‍വീസുകള്‍ക്ക്…
-
കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മീനച്ചില്‍, കാഞ്ഞിരപ്പള്ളി, നെടുമങ്ങാട് താലൂക്ക് പരിധികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകള്‍…
-
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. രാത്രി 12 മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. 52 ദിവസത്തെ മത്സ്യബന്ധന നിരോധനത്തിന് ശേഷമാണ് ബോട്ടുകള്‍ വീണ്ടും കടലിലേക്ക് തിരിക്കാനിരിക്കുന്നത്. മത്സ്യബന്ധനത്തിന് ശേഷം…
-
രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തിരുവനന്തപുരത്ത് ഒരുങ്ങുന്നു
ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ താളിയോലകള്‍ ശേഖരിക്കാനും സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്ത് ആദ്യമായി താളിയോല മ്യൂസിയം തിരുവനന്തപുരത്ത് സജ്ജീകരിക്കുന്നത്. പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരമാണ്…
-
സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം; വി.ഡി സതീശനും രമേശ് ചെന്നിത്തലയും അറസ്റ്റില്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവരെയാണ്…
-
കുറ്റാരോപിതരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്ന പ്രവണത തെറ്റായ സന്ദേശം:കേരള പത്ര പ്രവർത്തക അസോസിയേഷൻ
തിരുവനന്തപുരം : കുറ്റാരോപിതരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്ന പ്രവണത തെറ്റായ സന്ദേശം. മാധ്യമ പ്രവർത്തകൻ കെഎം ബഷിറിന്റെ ദുരുഹത നിറഞ്ഞ അപകട മരണത്തിൽ കുറ്റാരോപിതനായി നിൽക്കുന്ന വെങ്കിട്ടരാമൻ ഐ എ എസ് ന് ഉന്നത…
-
ജി എസ് ടി നിരക്ക് വര്‍ധന സംസ്ഥാനത്ത് നടപ്പാക്കില്ല; കേന്ദ്രം നടപടി പിന്‍വലിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രം പുതുതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജി എസ് ടി വര്‍ധന സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. വായ്പാ പരിധിക്കു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണം. അവശ്യ വസ്തുക്കളുടെ നികുതി…
-
സ്കൂള്‍ ഓണപ്പരീക്ഷ ആഗസ്റ്റ് 24 മുതല്‍
തിരുവനന്തപുരം :സംസ്ഥാനത്ത് ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ ഓണപ്പരീക്ഷ സംബന്ധിച്ച് തീരുമാനമായി. ആഗസ്റ്റ് 24ന് പരീക്ഷ ആരംഭിച്ച് സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സെപ്റ്റംബര്മൂന്ന് മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍…
-
കെ ടി ജലീലിന് എതിരെ നടപടി വേണമെന്ന് മാധ്യമം, പരാതി നല്കി; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട ദുരവസ്ഥ തുറന്നു കാണിച്ച മാധ്യമം ദിനപത്രത്തിനെതിരെ…

Local News

















