News Sections: Thiruvananthapuram
-
കെ ടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം അംഗീകരിക്കാനാവില്ല; പോസ്റ്റ് വേദനയുണ്ടാക്കിയെന്ന് ഗവര്‍ണര്‍
കശ്മീരിനെ കുറിച്ചുള്ള കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പോസ്റ്റില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കശ്മീരിനെ കുറിച്ചുള്ള പരാമര്‍ശം അംഗീകരിക്കാനാവില്ല. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. ഫെയ്സ്ബുക്ക് പോസ്റ്റ് വേദന ഉണ്ടാക്കിയെന്നും, നിര്‍ഭാഗ്യകരമായിപ്പോയെന്നും…
-
തെളിവില്ല; ഹൈബിക്കെതിരായ സോളാര്‍ പീഡനക്കേസ് സി ബി ഐ അവസാനിപ്പിക്കുന്നു
തിരുവനന്തപുരം : ഹൈബി ഈഡനെതിരായ സോളാര്‍ പീഡനക്കേസ് സി ബി ഐ അവസാനിപ്പിക്കുന്നു. പരാതിയില്‍ തെളിവില്ലെന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എം എല്‍ എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. തെളിവ് നല്കാന്…
-
സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും
സര്‍ക്കാരിനെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഇന്ന് നേതൃത്വത്തിന്‍്റെ മറുപടിയുണ്ടായേക്കും.സര്‍ക്കാരിന്‍്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള നടപടികളും നിര്‍ദ്ദേശങ്ങളും ഇന്നത്തെ യോഗത്തില്‍ മുന്നോട്ട് വച്ചേക്കും. രണ്ടാം പിണറായി സര്‍ക്കാരിന്‍്റെ ഒരു വര്‍ഷത്തെ…
-
ആകാശ് ബൈജൂസിന്റെ ദേശീയ സ്കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആകാശ് ബൈജൂസ് പരീക്ഷാ പരിശീലന രംഗത്ത് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് രൂപം നല്കി. ‘എല്ലാവര്ക്കും വിദ്യാഭ്യാസം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7-12…
-
ഇന്ന് മന്ത്രിസഭാ യോഗം; ഓര്‍ഡിനന്‍സുകള്‍ അസാധുവായത് ചര്‍ച്ചയാകും
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരും. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തും.തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും. വാട്ടര്‍ അതോറിറ്റിയിലെ ശമ്പള പരിഷ്കരണവും ഇന്നത്തെ മന്ത്രിസഭായോഗം…
-
‘പിന്നില്‍ നിന്നും ആക്രമിച്ചു, കഴുത്തറുത്തതിന് ശേഷം കിണറ്റിലിട്ടു’; കേശവദാസപുരത്തെ കൊലപാതകം അതിക്രൂരമായെന്ന് പൊലീസ്
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയായ മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി ആദം മനോരമയെ പിന്നില്‍ നിന്നും ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് പാക്ക് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ. നിലവിളിച്ചപ്പോള്‍ വായ കൂട്ടിപ്പിടിച്ചെന്നും…
-
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം.ഗവര്‍ണര്‍ പദവി പാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ നികത്താന്‍ രാജ്ഭവനെയും ഗവര്‍ണര്‍…
-
കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതി ആദം അലിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെത്തിയാണ് പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ പ്രതിയുമായി സംഘം തിരുവനന്തപുരത്തെത്തും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്…
-
ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി സർക്കാർ. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണ് മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു സസ്പെൻഷൻ. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കഴിഞ്ഞ…
-
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നമ്പോള് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാകില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നമ്പോള് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാകില്ലെന്ന് സര്‍ക്കാര്‍. ആഗസ്റ്റ് 14ന് അര്‍ധരാത്രിയോ, മറ്റേതെങ്കിലും ദിവസമോയ പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി…

Local News
















