News Sections: Thiruvananthapuram
-
വിഴിഞ്ഞം തുറമുഖ സമരം :സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക ചര്‍ച്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് എംപി ശശി തരൂര്‍
വിഴിഞ്ഞം തുറമുഖ സമരത്തില്‍ സമരക്കാരുമായി സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക ചര്‍ച്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ വ്യക്തമാക്കി.ചര്‍ച്ച നടക്കുന്നത് നല്ല കാര്യമാണ്. ഇക്കര്യത്തില്‍ പ്രശ്നപരിഹാരത്തിന് ചെയ്യാനാവുക സംസ്ഥാന സര്‍ക്കാരിനാണ്.ഇരു കൂട്ടരോടും സംസാരിച്ചു.എന്റെ…
-
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസം
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസം. ഇന്ന് കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലാണ് സമരം നടത്തുക. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തും. ഇതേ…
-
സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്; കോടതി നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്
തിരുവനന്തപുരം :എഴുത്തുകാരന് സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്. നിര്‍ഭാഗ്യകരമായ കണ്ടെത്തലുകളാണ് കോടതിയുടെത്. ഈ വിധിയുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി കണ്ടില്ലെന്നും കമ്മീഷന് അധ്യക്ഷ രേഖാ…
-
അഞ്ചിന് മുന്‍പ് ശമ്പളം നല്‍കണമെന്ന് യൂണിയനുകള്‍, കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇന്ന് ചര്‍ച്ച
കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. ഇന്നലെ നടന്ന ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ന് രാവിലെ ഒമ്പത് മണിക്ക് മന്ത്രി ആന്റണി…
-
സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം,…
-
തിരുവനന്തപുരം നഗരമധ്യത്തില്‍ അമിതവേഗതയിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞു.
തിരുവനന്തപുരം നഗരമധ്യത്തില്‍ അമിതവേഗതയിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞു. കവടിയാര്‍ ജംഗ്ഷനില്‍ ഇന്ന് രാത്രിയാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ എത്തിയ കാര്‍ സമീപത്തെ പോസ്റ്റുകളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ വിശദീകരിക്കുന്നത്. അപകടം നടന്നയുടനെ കാറില്‍ ഉണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതായി പൊലീസ്…
-
കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളുമായി മന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും
കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ തൊഴിലാളി യൂണിയനുകളുമായി മന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും. ഗതാഗത മന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. രാവിലെ 9:30നാണ് ചര്‍ച്ച. അംഗീകൃത…
-
ആസാദീ കാ അമൃത് മഹോത്സവ്: ടെക്നോപാര്‍ക്കില്‍ വിപുലമായ ആഘോഷം
തിരുവനന്തപുരം: രാജ്യം 76-ാം സ്വാത്യന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ടെക്നോപാര്‍ക്കിലും വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ടെക്നോപാര്‍ക്ക് പാര്‍ക്ക് സെന്ററിന് മുന്നില്‍ നടന്ന ചടങ്ങില്‍ ടെക്നോപാര്‍ക് സെക്രട്ടറി രജിസ്ട്രാര്‍ സുരേഷ് കുമാര്‍ കെ ദേശീയപതാക ഉയര്‍ത്തി. പാര്‍ക്ക്…
-
റോഡുകളുടെ ശോച്യാവസ്ഥ: ഇടപെടുമെന്ന് ഗവർണർ
സംസ്ഥാന റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ. പ്രശ്ന പരിഹാരത്തിന് ത്വരിത ഗതിയിൽ നടപടി ഉണ്ടാകണം. ദേശീയ പാതയിലെ കുഴികൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആരിഫ് മുഹമ്മദ് ഖാൻ. കുഴിയിൽ വീണുള്ള അപകടം പതിവായതോടെയാണ് ഗവർണർ…
-
എഡിജിപി മനോജ് എബ്രഹാമുള്പ്പെടെ 12 പേര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എഡിജിപി മനോജ് എബ്രഹാം ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായി. രണ്ട് പേരാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്. എഡിജിപി മനോജ് എബ്രഹാം,…

Local News















