News Sections: Thiruvananthapuram
-
കേശദാസപുരത്ത് മനോരമ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കേശദാസപുരത്ത് മനോരമ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു. മനോരമയുടെ നിലവിളി…
-
അതിശക്തമായ മഴ തുടരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതേത്തുടര്‍ന്ന് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്,…
-
സംസ്ഥാനത്ത് മാസ്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ആറു മാസത്തേക്കാണ് മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് 1,113 പേര്‍ക്കാണ്…
-
സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം
അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി.സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്.…
-
സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.…
-
തിരുവനന്തപുരത്ത് ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്ന് വയസുകാരി മരിച്ചു
പാറശ്ശാല കാരാളിയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ യഹോവ പോള്‍, അശ്വിനി ദമ്പതികളുടെ മകള്‍ ഋഷികയാണ് മരിച്ചത്. ഋഷികയുടെ മാതാപിതാക്കളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിപ്പറിന്റെ അമിത വേഗതയാണ്…
-
പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു ഇന്ന് രാവിലെ 11 മുതൽ പ്രവേശനം നേടാം
തിരുവനന്തപുരം :സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചതോടെ ഇന്ന് രാവിലെ മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. അലോട്ട്മെന്റ് ഇന്ന് രാവിലെ ഒന്പതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്സൈറ്റില്‍…
-
പണം വകമാറ്റിയ മുൻ ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നടപടി സാധൂകരിച്ച് സംസ്ഥാന സർക്കാർ
പണം വകമാറ്റിയ മുൻ ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നടപടി സാധൂകരിച്ച് സംസ്ഥാന സർക്കാർ. പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണ തുക വകമാറ്റിയതാണ് സർക്കാർ ശരിവെച്ചത്. നടപടി സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 4.33 കോടി…
-
കിഫ്ബി സാമ്പത്തിക ഇടപാട്; തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്
കൊച്ചി :കിഫ്ബി സാമ്പത്തിക ഇടപാടില്‍ മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ്. ഈമാസം 11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കൊച്ചി ഓഫീസില്‍ എത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കിഫ്ബി വൈസ് ചെയര്മാന്…
-
മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും
TwitterWhatsAppMore സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ഓൺലൈൻ ആയാണ് യോഗം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മന്ത്രിമാർ വിവിധ ജില്ലകളിൽ തുടരുന്നതിനാലാണ് ഓണ്‍ലൈനായി യോഗം ചേരുന്നത്. നിലവിൽ…

Local News
















