News Sections: Thiruvananthapuram
-
വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക്: മത്സ്യത്തൊഴിലാളികള്‍ ഇന്ന് തുറമുഖം വളയും
വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും മത്സ്യത്തൊഴിലാളികള്‍ ഇന്ന് തുറമുഖം വളയും. ഇത് പ്രതിഷേധക്കാരുടെ രണ്ടാം കടല്‍ സമരമാണ്. ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളില്‍ നിന്നുള്ള സമരക്കാര്‍ വള്ളങ്ങളില്‍ തുറമുഖത്തെത്തും.…
-
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീട് ആക്രമിച്ചു
തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് വീടിന് നേരെ കല്ലേറുണ്ടായത്. ഒരു സംഘം ആളുകള്‍ വാഹനത്തിലെത്തി കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. സംഭവ സമയത്ത് ആനാവൂര്‍ നാഗപ്പന് വീട്ടിലുണ്ടായിരുന്നില്ല.…
-
അനാരോഗ്യം: കോടിയേരി സി പി എം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സാധ്യത
തിരുവനന്തപുരം : ആരോഗ്യ പ്രശ്നങ്ങള്‍ തുടരുന്നതിനാല്‍ കോടിയേരി ബാലകൃഷ്ണന് സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് അദ്ദേഹം പാര്‍ട്ടി കേന്ദ്ര നേൃത്വത്തെ അറിയിച്ചതായാണ് വിവരം. സി പി…
-
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കാട്ടായിക്കോണം ശ്രീധരന് മന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെ കല്ലേറുണ്ടായി. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ്…
-
വിഴിഞ്ഞം സമരം:കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ലത്തീന്‍ അതിരൂപത
വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ലത്തീന്‍ അതിരൂപത. ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരസമിതി യോഗം ചേര്‍ന്നു. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കടല്‍ സമരവുമായി മുന്നോട്ട് പോകാനുമാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. വിഴിഞ്ഞം…
-
സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ നഗ്നതാ പ്രദർശനം; 55കാരൻ റിമാൻഡിൽ
സ്കൂട്ടറിൽ എത്തി സ്ത്രീകളോടും കുട്ടികളോടും അശ്ലീലം പറയുകയും ഇവർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കിഴുവിലം മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം തൈക്കൂട്ടത്തിൽ വീട്ടിൽ കുമാറിനെയാണ് (55) പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം…
-
തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന് സർക്കാർ; സമരം തുടരുമെന്ന് സമരസമിതി
വിഴിഞ്ഞം സമരസമിതി നേതാക്കൾ മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയമായി. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആൻ്റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ്…
-
സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍, ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമാകുന്നതിനിടെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍…
-
‘ന്യായം നോക്കിയേ ഇടപെടൂ’; മന്ത്രിയോട് തര്‍ക്കിച്ച സിഐയെ സ്ഥലം മാറ്റി
ഭക്ഷ്യ മന്ത്രി ജി.ആര് അനിലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വട്ടപ്പാറ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഗിരിലാലിനെതിരെ നടപടി. വാക്കുതര്‍ക്കത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗിരിലാലിനെ സ്ഥലം മാറ്റി. വിജിലന്‍സിലേക്കാണ് ഗിരിലാലിനെ മാറ്റിയത്. ഇന്നലെ രാത്രിയാണ് ഭക്ഷ്യമന്ത്രിയും…
-
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിന് നിയമഭേദഗതി പരിഗണനയില്‍: മുഖ്യമന്ത്രി
സംസ്ഥാനത്ത് പണം വച്ചുള്ള റമ്മിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമഭേദഗതി സര്‍ക്കാറിന്റെ പരിഗണനയിലെന്ന മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിക്ക് വിധേയമായി നിയമ നിയമഭേദഗതി നടത്താനാണ്…

Local News
















