News Sections: Thiruvananthapuram
-
തൊഴിലാളികളെ പിരിച്ചുവിട്ട മേയര്‍ക്കെതിരെ എം വി ഗോവിന്ദന്
തിരുവനന്തപുരം: ഓണാസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാര്‍ട്ടി…
-
മുതലപ്പൊഴി അപകടം: മരിച്ചവരുടെ എണ്ണം നാലായി
തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴിയില്‍ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം നാലായി. വര്‍ക്കല സ്വദേശി ഉസ്മാനാണ് ഒടുവില്‍ മരിച്ചതായി സ്ഥിരീകരിച്ചത്. മൃതദേഹം വിഴിഞ്ഞത്ത് കരക്കടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞത്ത് ഒരു മൃതദേഹം കരക്കടിഞ്ഞത്. ഇത്…
-
കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി ചെന്നൈയിലേക്ക് തിരിച്ചു
തിരുവനന്തപുരം :ചികിത്സയില്‍ കഴിയുന്ന സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെന്നൈയിലേക്ക് തിരിച്ചു. രാവിലെ എത്തുന്ന മുഖ്യമന്ത്രി ഇന്ന് പകല്‍ മുഴുവന്‍ ചെന്നൈയില്‍ കഴിയും.…
-
വിഴിഞ്ഞം തുറമുഖം :ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം
കോവളം: വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിൽ മൂന്ന് വൈദികരും മൂന്ന് മത്സ്യതൊഴിലാളികളും ഉപവാസമിരിക്കും. ഉപരോധസമരത്തിൻറെ ഇരുപത്തിഅഞ്ചാംദിവസമായ ഇന്ന് ചെറിയതുറ കൊച്ചുതോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ.…
-
പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം :വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവര്ക്കും വലിയ കാറുകള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നും സഞ്ചരിക്കുന്ന ദൂരം കൂടി പരിഗണിച്ച് മാത്രമേ ഇനി വാഹനങ്ങള്‍…
-
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇതിനായി രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി നിര്‍ബന്ധിക്കും. ഫാഷിസ്റ്റ് വിരുദ്ധതയില്‍ സന്ധി ചെയ്യാത്ത നേതാവാണ് രാഹുല്‍. രാഹുല്‍ ഇല്ലെങ്കില്‍ അപ്പോള്‍ മാത്രം മറിച്ചുള്ള…
-
പേവിഷ പ്രതിരോധ വാക്സിന്; ഒരു ബാച്ചിന്റെ വിതരണം നിര്‍ത്തി; ഇനി ഉപയോഗിക്കരുതെന്ന് നിര്‍ദേശം
തിരുവനന്തപുരം : പേവിഷ പ്രതിരോധ വാക്സിന് ഫലപ്രദമാകുന്നില്ലെന്ന ആശങ്കകള്‍ക്കു പിന്നാലെ വാക്സിന്റെ ഒരു ബാച്ച് വിതരണം നിര്‍ത്തിവച്ച് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന്. കെ ബി 21002 ബാച്ചിലെ വാക്സിനും സിറിഞ്ചും ഇനി ഉപയോഗിക്കരുതെന്നാണ് കോര്പറേഷന്…
-
എല്ലാ മലയാളികള്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ഓണാശംസ. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്നും വരുംകാലത്ത് സമാനമായ ഒരു…
-
തെരുവുനായ ആക്രമണം വീണ്ടും; കാട്ടാക്കടയില്‍ കടിയേറ്റത് അഞ്ച് പേര്‍ക്ക്
സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. തിരുവനന്തപുരം കാട്ടാക്കട ആമച്ചലില്‍ ആണ് സംഭവം. ബസ് കാത്തു നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികളടക്കം അഞ്ച് പേരെയാണ് നായ കടിച്ചത്. പരുക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി…
-
വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് അനീഷ് നിഖിതയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 8-നായിരുന്നു ഇരുവരുടേയും വിവാഹം.…

Local News


















