News Sections: Thiruvananthapuram
-
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് തലസ്ഥാനത്ത് എത്തും
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് തലസ്ഥാനത്ത് എത്തും. ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നാണ് രാജ്ഭവന്റെ ഔദ്യോഗിക അറിയിപ്പ്. തിരുവനന്തപുരത്ത് എത്തുമ്പോള്‍ സര്‍ക്കാരിനെതിരായ തന്റെ ആരോപണങ്ങള്‍…
-
കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു
കുടിശ്ശികയെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു.ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപയാണ് കുടിശ്ശികയായിട്ടുള്ളതെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം…
-
ഗവര്‍ണറെ വിരട്ടുന്നത് അദ്ദേഹത്തിന്റെ ചരിത്രം അറിയാത്തതു കൊണ്ട്; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരന്
ഗവര്‍ണറെ വിരട്ടി രാജ്ഭവനില്‍ ഇരുത്താമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യാമോഹം മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്.ഇവിടെ രണ്ട് ഭരണഘടനാ സ്ഥാപനങ്ങളും തമ്മില്‍ ഏറ്റുമുട്ടലില്ല. ഗവര്‍ണര്‍ ഉന്നയിച്ചത് ന്യായമായ വിഷയങ്ങളാണ്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍…
-
മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ഗവര്‍ണ്ണര്‍;തിരുവനന്തപുരത്ത് എത്തിയ ഉടന്‍ തെളിവുകള്‍ പുറത്തുവിടും
തിരുവനന്തപുരം : തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഗവര്‍ണ്ണര്‍. ഇപ്പോള്‍ മറനീക്കി മുഖ്യമന്ത്രിയുടെ തനിരൂപം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തന്റെ…
-
വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് രാഹുല്‍ ഗാന്ധി മഠത്തിലെത്തിയത്. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് കൊല്ലത്തേക്ക് പ്രവേശിക്കും. രാവിലെ…
-
കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു, പ്രതികള്‍ കുറ്റം നിഷേധിച്ചു; നിയമസഭാ കയ്യാങ്കളി കേസ് 26ലേക്ക് മാറ്റി
നിയമസഭാ കൈയാങ്കളിക്കേസ് കോടതി പരിഗണിക്കുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ഒഴികെ കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് സി.പി.എം. നേതാക്കളും കോടതിയില്‍ ഹാജരായി. കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍…
-
തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം
തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം. നാഷണല്‍ ക്ലബ് ജീവനക്കാരന് ശ്രീനിവാസനെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു.ശ്രീനിവാസന്റെ കാലിലാണ് ആഴത്തില്‍ മുറിവേറ്റത്. ചൊവ്വാഴ്ച രാത്രി സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു തെരുവുനായ ആക്രമണമുണ്ടായത്. ബൈക്കിന്റെ പിന്നിലിരുന്ന് ശ്രീനിവാസന് സഞ്ചരിക്കവെ പിന്നാലെ…
-
നായ കുറുകെ ചാടിയുണ്ടായ ബൈക്കപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരത്ത് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വദേശി എ എസ് അജിന് (25) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അരുവിയോട് ജംഗ്ഷനിലാണ് നായ കുറുകെ ചാടി അപകടമുണ്ടായത്.…
-
നിയമസഭാ കൈയാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാകും
നിയമസഭാ കൈയാങ്കളിക്കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് സി.പി.എം. നേതാക്കളും ഇന്ന് കോടതിയില്‍ ഹാജരാകും. കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് ഹാജരാകണമെന്ന കര്‍ശന നിര്‍ദേശം തിരുവനന്തപുരം ചീഫ്…
-
കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്നമായതെന്നും അദ്ദേഹത്തിന്റെ ഡോക്ടറുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നല്ല…

Local News


















