News Sections: Thiruvananthapuram
-
തെരുവ് നായ വിഷയത്തില്‍ അടിയന്തര പരിഹാരം ഉടന്‍ ഉണ്ടായേക്കില്ല
സംസ്ഥാനത്തെ തെരുവ് നായ വിഷയത്തില്‍ അടിയന്തര പരിഹാരം ഉടന്‍ ഉണ്ടായേക്കില്ല. നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍ ഹോം കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. പേ വിഷ ബാധയ്ക്കെതിരായ വാക്സിനേഷന് ഡ്രൈവിന് പ്രഥമ പരിഗണന. സന്നദ്ധ സംഘടനകളെയും വ്യക്തികളെയും…
-
ഇന്ന് സർക്കാർ ഡോക്ടർമാരുടെ സമരം
തിരുവനന്തപുരം :സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് വീണ്ടും സമരം പ്രഖ്യാപിച്ച് കെ ജി എം ഒ എ. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുകയും സമരം നടത്തുകയും ചെയ്യും. ഒക്ടോബർ…
-
തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തര വാക്സിനേഷന് ഡ്രൈവുമായി സര്‍ക്കാര്‍
തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തിര മാസ് വാക്സിനേഷന് ഡ്രൈവുമായി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇതുമായി ബന്ധപ്പെട്ട ഉന്നതല യോഗത്തിന് ശേഷം…
-
സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ഗവർണറെ ക്ഷണിച്ചില്ല
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അട്ടപ്പാടിയിലേക്ക്. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കും. സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ഗവർണറെ ക്ഷണിച്ചിരുന്നില്ല. സർക്കാർ നടപടിയുടെ പ്രതിഷേധ സൂചകമായാണ് അട്ടപ്പാടി സന്ദർശനം. സമാപന…
-
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിന് നാണക്കേട് , ആഭ്യന്തരവകുപ്പിന് രൂക്ഷവിമര്‍ശനവുമായി സിപിഐ
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുന്നു. സുരക്ഷയുടെ പേരില്‍ റോഡുകളില്‍ പൊലീസ് കാട്ടിക്കൂട്ടുന്ന എല്ലാത്തരം പ്രവൃത്തികളും ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നു. രാഷ്ട്രീയ റിപ്പോര്‍ട്ട് രൂപീകരണത്തിന്റെ ചര്‍ച്ചയിലാണ്…
-
തെരുവ് നായ ശല്യം പരിഹരിക്കാന്‍ നാളെ ഉന്നത തല യോഗം
തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉന്നത തല യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്, ആരോഗ്യ വിഗധര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ എടുക്കുന്ന…
-
എ.കെ.ജി സെൻ്റർ ആക്രമണം: ജനങ്ങളെ വിഡ്ഢിയാക്കരുതെന്ന് കെ സുധാകരൻ
എ.കെ.ജി സെൻ്റർ ആക്രമണക്കേസിൽ ജനങ്ങളെ വിഡ്ഢിയാക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. കട്ടവനെ കിട്ടാത്തപ്പോള്‍ കിട്ടിയവനെ കള്ളനാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ നോക്കി നില്‍ക്കില്ല. പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ…
-
എ കെ ജി സെന്റര്‍ ആക്രമണം: അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈം ബ്രാഞ്ച്
എ കെ ജി സെന്റെറിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നറിയുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്ന സമയത്ത് തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ…
-
വിഴിഞ്ഞം സമരത്തെ തുണച്ച് കെസിബിസി: ബഹുജന മാര്‍ച്ചില്‍ രൂപതകള്‍ പങ്കെടുക്കണം: മാര്‍ ആലഞ്ചേരി
വിഴിഞ്ഞം തുറമുഖ സമരത്തിന് കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ പിന്തുണ. തുറമുഖ കവാടത്തിലേയ്ക്ക് നടക്കുന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കെസിബിസിയില്‍ അംഗങ്ങളായ രൂപതകള്‍ക്ക് പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശം നല്കി. സെപ്റ്റംബര്‍…
-
ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍
തിരുവനന്തപുരം:രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാത്രി കേരളത്തിലെത്തും. ശനിയാഴ്ച രാത്രി കേരളത്തിലേക്ക് പ്രവേശിക്കുന്ന 3500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജാഥയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കെ പി സി സി…

Local News

















