സ്‌കൂള്‍ ഓണപ്പരീക്ഷ ആഗസ്റ്റ് 24 മുതല്‍

തിരുവനന്തപുരം :സംസ്ഥാനത്ത് ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ ഓണപ്പരീക്ഷ സംബന്ധിച്ച് തീരുമാനമായി. ആഗസ്റ്റ് 24ന് പരീക്ഷ ആരംഭിച്ച് സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സെപ്റ്റംബര്‍മൂന്ന് മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *