News Sections: Thiruvananthapuram
-
ലഹരിവിരുദ്ധ ക്യാംപെയിനിടെ മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി
ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറില്‍ കയറി മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും നേമം ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്. ആംബുലന്‍സ് ഫണ്ടില്‍…
-
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മർദ്ദനം
തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം.അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട്…
-
തിരുവനന്തപുരത്ത് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി
തിരുവനന്തപുരം പൂവച്ചലിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പൂവച്ചൽ യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിന്റെ ശരീരത്തിലൂടെയാണ് ലോറിയുടെ മുൻവശത്തെ ടയർ കയറിയിറങ്ങിയത്. വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…
-
സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
മൂന്നുദിവസം നീളുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.വിവാദ പ്രസംഗത്തിൽ…
-
ബഫര്‍സോണ്‍ വിവാദം :മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി വിഡി സതീശന്
തിരുവനന്തപുരം:ബഫര്‍സോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത്. 1. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കിൽ എന്തിനാണ് ഒരു കിലോമീറ്റർ പരിധിയെന്ന ഉത്തരവിറക്കിയത്? 2. ആദ്യ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത…
-
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. കൂടുതൽ പരാതികൾ വന്ന സാഹചര്യത്തിലാണ് ആലോചന. ഇന്നലെ കന്റോൺമെന്റ് സ്റ്റേഷനിൽ മാത്രം 3 കേസുകൾ രജിസ്റ്റർ ചെയ്തു. പരാതിക്കാരിൽ ഒരാൾക്ക് 10 ലക്ഷം…
-
തിരുവനന്തപുരത്ത് എയർഫോഴ്സ് ജീവനക്കാർ വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു
തിരുവനന്തപുരത്ത് എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം തേക്കടയിൽ വിജിലൻസ് സി.ഐ യഹിയ ഖാനാണ് മർദ്ദനമേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.എയർ ഫോഴ്സ് ജീവനക്കാരന്റെ വിവാഹ…
-
കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന് അന്തരിച്ചു
കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന് (73) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ കെപിസിസി പ്രസിഡന്റ് വരദരാജന് നായരുടെ മകനാണ് പ്രതാപചന്ദ്രന്.കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിട്ടാണ് തുടക്കം. ദീർഘ നാൾ…
-
ഇന്ന് മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ ഗവർണർക്ക് ക്ഷണമില്ല
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന് നടക്കും. മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയിലേക്ക് മതമേലധ്യക്ഷന്മാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. രാജ് ഭവനില്‍ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും…
-
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ ഇടനിലക്കാരി ദിവ്യാനായര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായര്‍ പോലീസ് കസ്റ്റഡിയില്‍.തട്ടിപ്പിനിരയായ ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെഞ്ഞാറമ്മൂട് പോലീസ് തിരുവനന്തപുരം ജേക്കബ് ജങ്ഷനിലെ ഇവരുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.…

Local News

















