News Sections: Thiruvananthapuram
-
ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു
അഴിമതി ആരോപണത്തെ തുടര്‍ന്ന് തനിക്കെതിരായ നീക്കത്തില്‍ കടുത്ത അതൃപ്തിയില്‍ ഇ.പി ജയരാജന്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇ.പി. പാര്‍ട്ടിപദവികളെല്ലാം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.…
-
ഇന്ന് ക്രിസ്മസ്; ആഘോഷത്തോടെ വരവേറ്റ് ലോകം
ലോകത്തെമ്പാടുമുള്ള ആളുകൾ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ആഘോഷങ്ങളാണ് ക്രിസ്മസും ന്യൂ ഇയറും. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. ക്രിസ്മസിനോടനുബന്ധിച്ച് താമരശ്ശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ താമരശ്ശേരി…
-
സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ മുൻ എസ്എഫ്ഐ നേതാവിൻ്റെ ശബ്ദ സന്ദേശം പുറത്ത്
സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ വെട്ടിലാക്കി മുൻ എസ്എഫ്ഐ നേതാവിൻ്റെ ശബ്ദ സന്ദേശം. എസ്എഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ പ്രായം കുറച്ചു പറയാന്‍ ആനാവൂര്‍ നാഗപ്പന് ഉപദേശം നല്‍കിയെന്ന് മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ…
-
മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ജനുവരി 7 ന് ബിജെപി ഹർത്താൽ
തിരുവനന്തപുരം നഗരസഭാ പരിധിൽ ജനുവരി 7 ന് ബിജെപി ഹർത്താൽ. നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. മേയറുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം 6 ന്…
-
പാര്‍ട്ടിക്കു നിരക്കാത്ത പ്രവൃത്തി നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും;താക്കീതുമായി എം.വി ഗോവിന്ദന്
ഇത്രയും കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ കേള്‍ക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്തു നിന്ന് കേള്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ജില്ലയിലെ പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സി.പി.എം സംസ്ഥാന നേതൃത്വം പാര്‍ട്ടിക്കു നിരക്കാത്ത…
-
സി പി എമ്മിന്റെ ജനകീയ പ്രചരണ പരിപാടിക്ക് ജനുവരി 1 ന് തുടക്കം, മന്ത്രിമാരും പി ബി അംഗങ്ങളും ഓരോ വീട്ടിലുമെത്തും
2023 ജനുവരി 1 മുതല്‍ 21 ദിവസം നീണ്ടു നില്ക്കുന്ന വിപുലമായ ജനകീയ പ്രചരണ പരിപാടിക്ക് സി പി എം തുടക്കമിടുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെുപ്പില്‍ പത്തിലധികം സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം…
-
ജനുവരി അഞ്ച് മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കും ;ഗതാഗത മന്ത്രി
ജനുവരി അഞ്ച് മുതൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. സ്ഥിരം നിരീക്ഷണത്തിനായി ആർടിഒ എൻഫോഴ്സ്മെന്റ് സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കേക്കോട്ടയിൽ സർവീസ് നടത്തുന്ന…
-
താളിയോല ശേഖരങ്ങൾ പ്രദർശിപ്പിക്കുന്ന പ്രത്യേക മ്യൂസിയം ഇനി തിരുവനന്തപുരത്ത്
താളിയോല ശേഖരങ്ങളുടെ കാഴ്ചകൾക്കായി തിരുവനന്തപുരത്ത് ഇനി പ്രത്യേക മ്യൂസിയം. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകൾ പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും. ലോകത്തെ തന്നെ ഏറ്റവും വിശാലമായ താളിയോല ശേഖരമാണ് സർക്കാർ സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി…
-
ലഹരിവിരുദ്ധ ക്യാംപെയിനിടെ മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി
ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറില്‍ കയറി മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും നേമം ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്. ആംബുലന്‍സ് ഫണ്ടില്‍…
-
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മർദ്ദനം
തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം.അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട്…

Local News

















