News Sections: Thiruvananthapuram
-
കന്യാകുമാരി തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കന്യാകുമാരി തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അഴകിയമണ്ഡപം സ്വദേശി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. അരിവാൾ കൊണ്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് എബിനേസർ ആത്മഹത്യക്കു ശ്രമിച്ചു. ഇയാളെ മാർത്താണ്ഡത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ്…
-
തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി
തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി. ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരാതി നൽകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ബാറിൽ തുടങ്ങിയ തർക്കമാണ് ആശുപത്രി പരിസരത്തെ സംഘർഷത്തിലേക്കു നയിച്ചത്. സംഭവത്തിൽ…
-
കോടതിവിധി അംഗീകരിച്ച് കോൺഗ്രസും ബിജെപിയും സമരം നിർത്തണം;ആര്യാ രാജേന്ദ്രൻ
കത്ത് വിവാദത്തിൽ സിബിഐ അന്വേഷണാവശ്യം തള്ളിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കോടതിവിധി അംഗീകരിച്ച് കോൺഗ്രസും ബിജെപിയും സമരം നിർത്തണമെന്നും മേയർ ആവശ്യപ്പെട്ടു. സമരം അനാവശ്യമായതു കൊണ്ടാണ് പ്രതിപക്ഷാവശ്യം…
-
നിയമസഭ പാസാക്കിയ ചാൻസിലർ ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ
നിയമസഭ പാസാക്കിയ ചാൻസിലർ ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് എതിരെയാണോ ബില്ല് എന്നതിന് പ്രസക്തിയില്ല. നിയമത്തിന് എതിരെ ആകരുത് .നിയമം അനുശാസിക്കുന്നതിനോട് യോജിക്കുന്നുവെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.ചാന്‍സലര്‍മാര്‍ക്കുള്ള…
-
തിരുവനന്തപുരം കോര്പ്പറേഷന് കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം കോര്പ്പറേഷന് കത്ത് വിവാദത്തില്‍ മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി…
-
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍: ഇടിമിന്നല്‍…
-
സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്പെന്ഷന്
ഫെയ്സ്ബുക്ക് പോസ്റ്റില്‍ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്പെന്ഷന്. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസില്‍ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം…
-
വൈദ്യുതി ബോർഡ് മുൻ ചെയർമാനെടുത്ത പ്രതികാര നടപടികൾ പിൻവലിച്ച് ബോർഡ്
വൈദ്യുതി ബോർഡ് മുൻ ചെയർമാനെടുത്ത പ്രതികാര നടപടികൾ പിൻവലിച്ച് ബോർഡ്. സംഘടനാ നേതാക്കളുടെ പ്രൊട്ടക്ഷൻ വ്യവസ്ഥയിലാണ് മാറ്റം പ്രൊട്ടക്ഷൻ അതത് ജിലയിൽ മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് റദ്ദാക്കി ഉത്തരവിന് മുമ്പുള്ള രീതി തുടരുമെന്നും ബോർഡ്…
-
പോക്സോ കേസിലെ പ്രതിയെ സി ഐ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി
പോക്സോ കേസിലെ പ്രതിയെ സി ഐ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനിലെ മുന്‍ സി ഐ ജയസനിലെതിരെയാണ് 27 കാരനായ പോക്സോ കേസിലെ പ്രതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. പോക്സോ കേസ് ഒതുക്കാന്‍…
-
തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ വനിതാ സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു
തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ വനിതാ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ്. രാവിലെ വഴയില ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. വഴയില സ്വദേശി സിന്ധുവാണ് മരിച്ചത്. സുഹൃത്തും പങ്കാളിയുമായ രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Local News

















