News Sections: Thiruvananthapuram
-
ബ്രഹ്മപുരം വിഷയത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ. സുരേന്ദ്രന്
ബ്രഹ്മപുരം വിഷയത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാനം അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്.കൊച്ചിയിലെ മനുഷ്യര്‍ ഗിനി പന്നികളല്ലെന്നും ബ്രഹ്മപുരത്തെ കള്ള കളികള്‍ പുറത്തു വരണമെന്നും സുരേന്ദ്രന് പറഞ്ഞു. ‘പ്രാണവായു നമ്മുടെ ജന്മാവകാശം’…
-
രാഷ്ട്രപതി ദ്രൗപതി മുർമ്മു തിരുവനന്തപുരത്ത്; വിവിധ പരിപാടികളിൽ പങ്കെടുക്കും
കേരള പര്യടനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമ്മു തിരുവനന്തപുരത്ത്. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് തലസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷമാണ് പ്രധാന…
-
നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ജയപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേട് മറികടക്കാന്‍ ശ്രമിക്കുകയും, പൊലീസുമായി സമരക്കാര്‍ കയര്‍ക്കുകയും ചെയ്തതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. സമരക്കാര്‍ സ്പീക്കറുടെ കോലവും കത്തിച്ചു.അതിനിടെ,…
-
‘രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ട് വി ഡി സതീശന് തന്നെ വ്യക്തിപരമായി ആക്രമിക്കുന്നു;മുഹമ്മദ് റിയാസ്
രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ മന്ത്രിമാരെയെല്ലാം വ്യക്തിപരായി അധിക്ഷേപിക്കുയാണ് അദ്ദേഹം. ആര് എസ് എസിന്…
-
കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും
കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവർക്ക് ശമ്പളമില്ലെന്ന് സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികൾ കൃത്യമായി ചെയ്യാത്തവർക്ക് ശമ്പളം മാറി നൽകേണ്ടതില്ലെന്നാണ് ഉത്തരവ്. വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി…
-
നിയമസഭയിലെ കയ്യാങ്കളി:സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന്
നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് ചേരും. രാവിലെ എട്ട് മണിക്കാണ് യോഗം. കഴിഞ്ഞ ദിവസത്തെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം…
-
നിയമസഭയിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം
നിയമസഭയിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം. ഇന്ന് വെെകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് അറിയിച്ചു.…
-
കൊല്ലം അഞ്ചൽ പനച്ചിവിളയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ മോഷണശ്രമം
കൊല്ലം അഞ്ചൽ പനച്ചിവിളയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ മോഷണശ്രമം. എടിഎം മെഷിൻ തകർത്ത് കവരാനാണ് ശ്രമം നടന്നത്.പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് എടിഎമ്മിൽ പൈസ നിറക്കാൻ ബാങ്ക് അധികൃതർ എത്തിയപ്പോഴാണ്…
-
മായം ചേര്‍ത്ത കാലിത്തീറ്റകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
മായം ചേര്‍ത്ത കാലിത്തീറ്റകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മായം ചേര്‍ത്ത കാലിത്തീറ്റ കാരണം പശുക്കള്‍ ചത്ത സാഹചര്യത്തിലാണ് തീരുമാനം.കന്നുകാലികളിലെ ചര്‍മ്മമുഴ രോഗത്തിനുള്ള മരുന്നുകള്‍ മൃഗാശുപത്രി…
-
അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സ്വപ്നാ സുരേഷിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്
മാധ്യമങ്ങളിലൂടെ തനിക്ക് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സ്വപ്നാ സുരേഷിനെതിരെ വക്കീല്‍ നോട്ടീസയച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഒന്നുകില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം അല്ലങ്കില്‍ ഒരു…

Local News

















