News Sections: Thiruvananthapuram
-
കെ. സുരേന്ദ്രന്റെ അടുത്ത മാസം നടത്താനിരുന്ന സംസ്ഥാന യാത്ര മാറ്റി
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അടുത്ത മാസം നടത്താനിരുന്ന സംസ്ഥാന യാത്ര മാറ്റി. അടുത്ത മാസം സംസ്ഥാനത്ത് ബിജെപിക്ക് തിരക്കിട്ട പരിപാടികൾ ഉള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് പാർട്ടി വിശദീകരണം. ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കിയശേഷം…
-
സ്വപ്നയുടെ ആരോപണങ്ങൾ നുണയാണെന്ന് വിജേഷ് പിള്ള
സ്വപ്നയുടെ ആരോപണങ്ങൾ നുണയാണെന്ന് വിജേഷ് പിള്ള . സ്വപ്നയുടേത് തിരക്കഥയാണ്. വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയെ കണ്ടത്. കുട്ടികളുമായി താൻ താമസിച്ച ഹോട്ടലിലേക്കാണ് സ്വപ്ന എത്തിയത്. സ്വപ്നയെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബിസിനസ് ഇടപാട്…
-
മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കിട്ട് 12 വയസുകാരി തൂങ്ങിമരിച്ചു
തിരുവനന്തപുരം പാലോട് മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍. നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസുകാരി അശ്വതിയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. പാലോട് താന്നിമൂട് സ്വദേശിയാണ് മരിച്ച…
-
ലൈഫ് മിഷന് കോഴക്കേസില്‍ സി എം രവീന്ദ്രന് അറസ്റ്റിലായേക്കുമെന്ന് സൂചന
ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് അറസ്റ്റിലായേക്കുമെന്ന് സൂചന നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ലൈഫ് മിഷന് മുന്‍ സി ഇ ഒ യു വി ജോസിന്റെ മൊഴികളെ…
-
സ്വര്‍ണ്ണ കടത്ത് കേസ് :കൂടുതല്‍ വിവരങ്ങളുമായി ഇന്ന് വൈകിട്ട് ലൈവില്‍ വരുമെന്ന് സ്വപ്ന സുരേഷ്
സ്വര്‍ണ്ണ കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങളുമായി ഇന്ന് വൈകിട്ട് ലൈവില്‍ വരുമെന്ന് അറിയിച്ച് സ്വപ്ന സുരേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വപ്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ…
-
ലൈഫ് മിഷന് കേസ്:സി.എം. രവീന്ദ്രനെ ഇഡി, വീണ്ടും ചോദ്യം ചെയ്യും
ലൈഫ് മിഷന് അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസില്‍ രവീന്ദ്രനെ ഇഡി ഇന്നലെ പത്തര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ രവീന്ദ്രന്…
-
പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തലസ്ഥാനനഗരം വെടിപ്പാക്കി നഗരസഭ
ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പതിവുപോലെ തലസ്ഥാനനഗരം വെടിപ്പാക്കി നഗരസഭ. നഗരസഭയുടെ നേതൃത്വത്തില്‍ ഏകദേശം 138 ലോഡ് മാലിന്യമാണ് നീക്കിയത്. പൊങ്കാല നിവേദ്യത്തിന് ശേഷം 2.30 നാണ് ശുചീകരണം ആരംഭിച്ചത്. 52 വാര്‍ഡുകളിലെ ജോലികളില്‍…
-
വർക്കല പാരാഗ്ലൈഡിംഗ് അപകടത്തിൽ 3 പേർ അറസ്റ്റിൽ
വര്‍ക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. അപകടത്തിൽപ്പെട്ടയാളെ ഉപയോഗിച്ച്…
-
പൊങ്കാലക്കിടെ തലസ്ഥാനത്തുണ്ടായ ഏറ്റുമുട്ടലില്‍ ഗുണ്ടാത്തലവന്മാര്ക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കിടെ തലസ്ഥാനനഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുണ്ടാത്തലവന്മാര്ക്ക് ഗുരുതര പരിക്ക്.ശ്രീകണ്ഠേശ്വരം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപത്തെ അന്നദാന കേന്ദ്രത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലായിരുന്നു ആക്രമണം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ശ്രീകണ്ഠേശ്വരം സ്വദേശി ലുട്ടാപ്പി…
-
വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും;ഉത്തരവിറക്കി കേരള സര്‍വകലാശാല
കേരള സര്‍വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന, ആർത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ്…

Local News
















